yōni S. (യു). 1. Vulva യോനിലിംഗ ങ്ങള്‍ ഒന്നിച്ചു സംബന്ധിച്ചാല്‍ Bhg. യോ. മല ര്‍ന്നു നീര്‍ വരുന്നവര്‍ a. med. യോനിമുഖം,— രോ ഗം (XX.); Nid. ശൂദ്രയോനിയില്‍ പുത്രര്‍ ഉല്പാദി ച്ചു GnP. മാനുഷയോനിയില്‍ പിറന്നു, യോനി സ്പര്‍ഷവും ബാഹ്യവായുസ്പര്‍ഷവും കൂടി ജ്ഞാന വും പൂര്‍വ്വസ്മൃതിയും നശിച്ചു പോം Brhmd. 2. origin ദേവയോ. of divine origin. അബ്ജയോ നി CC. Brahma. മേദിനിയില്‍ അയോനിജ യായ്വുണ്ടായ്വരും AR. (Sīta). യോനികള്‍ നാലുണ്ട ല്ലോ Vednt. (അണ്ഡജം, ഉല്‍ബീജം, സ്വേദജം, ജരായുജം). യോനിജം S. born of a womb, opp. അണ്ഡജം, സ്വേദജം etc. VetC. യോ'ങ്ങളാല്‍ മൃത്യു എ ത്തായ്ക Bhg.