yuktam S. (യുജ്, യോജിക്ക; part. pass.). 1. Joined, ഭക്തിയുക്തന്‍ Bhg. = endowed with; occupied with, intent on ഗേഹാ ലങ്കാരത്തിങ്കല്‍ യുക്തയായിരിക്കേണം VCh. a wife needs to have taste for. തപ്തസ്വര്‍ണ്ണവും ശീതസ്വര്‍ണ്ണവും യു'മാക്കുവാന്‍ പണി SiPu. to solder. 2. fit, proper നീ ചൊന്നതു യ്'മത്രേ KR. you are right. വന്നതു യു. Bhg. 3. = ത ക്കം opportunity ചെയ്വാന്തക യ്'ത്തെ വിചാ രിച്ചു Ti. യുക്തി S. 1. Junction, combination. 2. fitness, അതിന്നു യു. ഉണ്ടു that will do, very possible! plausible, quite conclusive. 3. use. ശാസ്ത്രയു. correct reasoning, വാള്‍യു. V1. 4. means, device, argument യു. കള്‍കൊണ്ടു സംശയം കളഞ്ഞു തെളിയിച്ചു Bhg. ബുദ്ധി തെ ളിയുമാറു നല്ല യു. കള്‍ ഉണ്ടായ്വരേണം VilvP.; യു. കള്‍ പറക to argue one with another. യു. കള്‍ മുട്ടി ശുക്രനു Bhr.; also advice യു. കള്‍ ചൊല്ലിത്തടുത്തു Bhg. warned. 5. a rhetoric figure, യു. കള്‍ V2. witticisms. യുക്തിക്കാരന്‍ (2 — 5) clever, smart, witty. യുക്തിഭംഗം impropriety; inconclusiveness. യു. ഉണ്ടു MR. (of disagreeing evidence). യുക്തിഭാഗ്യം lucky conjuncture B. യുക്തിഭാഷ a work on astronomy. യുക്തിഭേദം unfitness, unjust inference. യുക്തിമാന്‍ clever, quick-sighted. യു. പറഞ്ഞു രസിപ്പിച്ചു witty. യു. അറിയേണം VCh. യുക്തിയുക്തം adapted for the occasion യു'ങ്ങ ളാം വാക്കുകള്‍ Bhg. യുക്തിലേശാദികള്‍ VyM. circumstantial evidence. യുക്തിവിരുദ്ധം unseemly അവനു പിണ്ഡാര്‍പ്പ ണം യു. VetC.