English Meaning of യവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യവം is as below...

യവം : yavam S. (G. zea). Barley. യവക്ഷാരം S. nitre യവഴ്ക്കാരം a. med. = ച വര്‍ക്കാരം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യകൃല്‍
yaγ/?/l S. (L. jecur). The liver, Asht.
യാവല്‍
yāvat S. (യല്‍). As much as, as far as. യാവത്തും all. യാവജ്ജീവം life-long. യാ വല്‍കന്യാകുമാരി KU. as far as K. കലപിക്ക യാ. പ്രമാണം Brhmd. say how far! യാവന, see യാപന.
യോഗ്യം
yōġyam S. (യുജ്). 1. Fit, worthy ക ന്യെക്കു യോ'നാം വല്ലഭന്‍ Nal. യോ'നായുളള തിവള്‍ക്കിന്നാര്‍ പോല്‍ & Gen. കന്യക തന്നു ടെ യോ'നായുളേളാന്‍ CG., also n. ഇക്കന്യാവി നെ മൂവരില്‍ ആര്‍ക്കു യോഗ്യം VetC. which of the 3 deserves her. 2. capacity, decency യോ'മായുളളതേ കണ്ടു പൊറുക്കാവു Bhr. loyal warfare. യോ'ത്തിന്നു പോരാ unseemly. യോ ഗ്യക്കേടു = ഞായക്കേടു; ശാപയോ. ഉണ്ടായി Nasr. deserved to be cursed. 3. (യോഗം 4) fatality, risk യോ'ത്തിന്നു നില്ക്കുമോ can he meet death. മടിശ്ശീലയുടെ യോ. വിചാരിച്ചു TR. the risk of sending money. യോ'ത്തിന്നു
യഷ്ടി
yašṭi S. A stick, staff, Tdbh. ഇട്ടി 104, ൦രംട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I.
യത:
yaδaḥ S. (യ). Whence; because, for.
യവം
yavam S. (G. zea). Barley. യവക്ഷാരം S. nitre യവഴ്ക്കാരം a. med. = ച വര്‍ക്കാരം.
യോദ്ധാവു
yōddhāvụ S. (യുധ്). A warrior നാനായോദ്ധാക്കളോടും VCh. ശൂരരാം യോദ്ധാ ക്കള്‍ Nal.; also യോധന്‍, യോധകന്‍, ചിത്രയോ ധി Brhmd. പര്‍വ്വതവൃക്ഷോപലയോധികള്‍ AR. യോനകന്‍ = യവനകന്‍, ചോ —.
യാവന്‍
yāvaǹ 5. (യാ). 1. Who? = ഏവന്‍; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവര്‍, യാര്‍ = ആര്‍; f. യാവള്‍. 2. = യാതു used for rel. pron. ദേവിയെ യാവന്‍ ഒരുത്തന്‍ പൂജിയായുന്നത് അവന്‍റെ പുണ്യങ്ങള്‍ ഒക്ക ഭ സ്മമാം DM. and ആര്‍ ഒരുത്തന്‍ KR. യാതൊരു പുമാന്‍ Bhg. ഏവന്‍ ഒരുത്തന്‍ VyM.; fem. യാ തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ വര്‍ എല്ലാം & യാവര്‍ ചിലര്‍.
യശസ്സു
yašassụ S. (L. decus). Glory ഭഗവദ്യ ശസ്സിനെ ഗാനം ചെയ്തു Bhg; fame ജയിച്ചു യ. ലഭിച്ചവന്‍ KR. യശസ്കന്‍, — സ്വാന്‍, — സ്വി S. famous. യശോഹാനി വന്നു Bhg. we are dishonored. യശോദ S. Bhg 10. K/?/šṇa's foster-mother (Tdbh. എശോദ 162.).
യാത്ര
yātra S. (യാ in യാതന്‍). 1. Going യാ ത്ര ആക to set out, യാ. ആക്ക to despatch, ദൂതനെ ചൊന്നു യാ. യാക്കി CG.; also രാമം (Acc.) വനത്തിന്നു യാത്രാക്കുവാന്‍ RS. to banish. കൂളിയെ യാ. ആക്കി V1. drove out. — യാത്ര അ യക്ക to send off, accompany for a short distance. യാ. യും അയപ്പിച്ചു തേരതില്‍ കരേറി നാള്‍ UR. got herself dismissed, took farewell; so യാ. ചൊല്ക, ഉണര്‍ത്തിക്ക KU. യാ. പറഞ്ഞു നടകൊണ്ടാന്‍ Bhr. said good bye. യാ. തൊഴുതു SiPu. or തൊഴുതു യാ. യും അരി വിച്ചു KR. യാ. വഴങ്ങി took leave. അവളോടു യാ. വഴങ്ങിച്ചു AR. — എപ്പോള്‍ യാ. AR. when do you intend to go? സായ്പും ഒന്നിച്ചുമണത്ത ണെക്കു യാ. ഉണ്ടു I am to accompany N. to M. 2. journey, voyage തലക്കാവേരിക്കു യാ. പുറപ്പെടുവാന്‍ TR.; esp. pilgrimage കാശി —, സേതു —, തീര്‍ത്ഥയാത്ര. — Tdbh. ചാത്തിര 354, ജാത്ര 405; vu. also ഇച്ചാത്ര this time.
Sponsor Books Adv
Keralolpathi
Unknown
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Random Fonts
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 36889
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 23060
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 10727
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 16358
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 24081

close