English Meaning of യാതന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യാതന്‍ is as below...

യാതന്‍ : yāδaǹ (part. pass, of യാ). Gone. എ വിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl. യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു PT. ordered to go. യാതു S. (goer) a demon, Rākšasa ആറാം നാള്‍ ആകാശത്തില്‍ കണ്ടിതു യാതുസൈന്യം KR. — also യാതുധാനന്‍ S. a goblin യാ'ന്മാര്‍ പീഡിപ്പിക്കില്‍ UR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യാവന്‍
yāvaǹ 5. (യാ). 1. Who? = ഏവന്‍; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവര്‍, യാര്‍ = ആര്‍; f. യാവള്‍. 2. = യാതു used for rel. pron. ദേവിയെ യാവന്‍ ഒരുത്തന്‍ പൂജിയായുന്നത് അവന്‍റെ പുണ്യങ്ങള്‍ ഒക്ക ഭ സ്മമാം DM. and ആര്‍ ഒരുത്തന്‍ KR. യാതൊരു പുമാന്‍ Bhg. ഏവന്‍ ഒരുത്തന്‍ VyM.; fem. യാ തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ വര്‍ എല്ലാം & യാവര്‍ ചിലര്‍.
യല്‍
yad S. (യ). What, (L. quod), that. യദാ S. when = എപ്പോഴോ. യദി S. if.
യാ
Ar. Oh! Ah! യാ മഹീയദ്ദീന്‍ എന്ന വിളി കേട്ടാറേ jud. cry of murder or alarm (see മൊഹീ —).
യോദ്ധാവു
yōddhāvụ S. (യുധ്). A warrior നാനായോദ്ധാക്കളോടും VCh. ശൂരരാം യോദ്ധാ ക്കള്‍ Nal.; also യോധന്‍, യോധകന്‍, ചിത്രയോ ധി Brhmd. പര്‍വ്വതവൃക്ഷോപലയോധികള്‍ AR. യോനകന്‍ = യവനകന്‍, ചോ —.
യൂഷം
yūsam S. (L. jus). Pease-soup. യെന്‍in alph. songs = എന്‍ My, യെന്പാപം HNK.
യൂഥം
yūtham S. (= യുതം). A flock, herd. യൂഥനാഥന്‍ a leader of wild elephants, a general, also യൂഥപന്‍. യൂദന്‍ m., യൂദത്തി f. A Jew, Jewess; also ജ്രൂദഭാഗം (Jew town) & ചൂതന്‍ Coch.
യുഗം
yuġam S. (L. jugum). 1. A yoke, Tdbh. നുകം. 2. a pair കു ചയു. Nal. പദ —, കര — Bhg. 3. age, period കൃതത്രേദ്വാപരകലി എന്നിങ്ങനേ 4 യു. KU. — 30 years are a month of the Gods, 12 such months their year, അ തു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800 divine years), 3600 = ത്രേതായു., 2400 = ദ്വാപ രം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നു വാഴുന്ന രാജാവു നന്നെങ്കില്‍ കൃയുഗത്തില്‍ ന ല്ലതു കലിയുഗം prov. (219). വസിച്ചാന്‍ പലയു. Bhg. ആയിരംയു. കര്‍മ്മം അനുഷ്ഠിച്ചും തന്നെ ത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി Bhg 11. യുഗളം S. = യുഗം 2. a pair പാണിയു. Bhg.; also കരയുഗളി KR. യുഗാദി vu. feast at New year. യുഗാന്തം the end of an age or of the world. യുഗാവസാനത്തിങ്കല്‍ മറഞ്ഞൊളിക്കുന്നു വേ ദങ്ങള്‍ Bhg. യുഗ്മം S. l. = യുഗളം a pair നക്ഷത്രയു. വിശാ ഖം KR. 2. an even number യുഗ്മരാശി യില്‍ നില്ക്കില്‍ PR. = ഇരട്ടപ്പെട്ടതു Gan. (opp. ഓജം or ഒററപ്പെട്ടതു). യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc.
യാഗം
yāġam S. (യജ്). A sacrifice ൧൨ സം വത്സരംകൊണ്ട് ഒടുങ്ങുന്നൊരു യാ Bhr. നാ ന്മറകളും യാഗങ്ങള്‍ ആറും പൊയ്യോ KeiN. യാ. കഴിപ്പാന്‍ അറിയരുതാതേ പോം Sah. മുട്ടിക്കി ടന്നൊരു യാഗത്തെ രക്ഷിപ്പാന്‍ Bhg. യാഗകാ ര്യത്തിന്നു സഭ കൂടുന്പോള്‍ Anach. യാഗവാന്‍ S. a sacrificer യാ'നാം മുനി VetC. യാഗശാല S. a place of sacrifice, Bhr. യാഗാദികര്‍മ്മങ്ങള്‍ all kinds of oblations etc. യാഗാര്‍ത്ഥം S. for sacrifice നിന്നെ യാ. ബലി കൊടുക്കും VetC.
യാതന്‍
yāδaǹ (part. pass, of യാ). Gone. എ വിടേക്കു യാതനായീടുന്നു Bhr. = പോകുന്നു. pl. യാതന്മാരായി PT. — Inf. യാതും നിയോഗിച്ചു PT. ordered to go. യാതു S. (goer) a demon, Rākšasa ആറാം നാള്‍ ആകാശത്തില്‍ കണ്ടിതു യാതുസൈന്യം KR. — also യാതുധാനന്‍ S. a goblin യാ'ന്മാര്‍ പീഡിപ്പിക്കില്‍ UR.
യുഷ്മല്‍
yušmad, S. Your യു.പ്രസാദം VetC. വിശ്വാത്മാവിനു യുഷ്മടസ്മദ്വൈതങ്ങള്‍ ഇല്ല Bhg.
Sponsor Books Adv
Gadyalathika Part-1
Rayara kurupu
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 11217
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 8063
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 12071
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 189677
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 9185

close