yuġam S. (L. jugum). 1. A yoke, Tdbh. നുകം. 2. a pair കു ചയു. Nal. പദ —, കര — Bhg. 3. age, period കൃതത്രേദ്വാപരകലി എന്നിങ്ങനേ 4 യു. KU. — 30 years are a month of the Gods, 12 such months their year, അ തു നാല്പത്തെണ്ണൂറുകൊണ്ടു കൃതയുഗമാം (4800 divine years), 3600 = ത്രേതായു., 2400 = ദ്വാപ രം, 1200 (രണ്ടറുനൂറാണ്ടു) = കലിയു. CS. അന്നു വാഴുന്ന രാജാവു നന്നെങ്കില്‍ കൃയുഗത്തില്‍ ന ല്ലതു കലിയുഗം prov. (219). വസിച്ചാന്‍ പലയു. Bhg. ആയിരംയു. കര്‍മ്മം അനുഷ്ഠിച്ചും തന്നെ ത്താനറിയാ KeiN. യുഗന്തോറുമുളള പൂജാവിധി Bhg 11. യുഗളം S. = യുഗം 2. a pair പാണിയു. Bhg.; also കരയുഗളി KR. യുഗാദി vu. feast at New year. യുഗാന്തം the end of an age or of the world. യുഗാവസാനത്തിങ്കല്‍ മറഞ്ഞൊളിക്കുന്നു വേ ദങ്ങള്‍ Bhg. യുഗ്മം S. l. = യുഗളം a pair നക്ഷത്രയു. വിശാ ഖം KR. 2. an even number യുഗ്മരാശി യില്‍ നില്ക്കില്‍ PR. = ഇരട്ടപ്പെട്ടതു Gan. (opp. ഓജം or ഒററപ്പെട്ടതു). യുങ്കം V1. = ചുങ്കം, യുങ്കപ്പുര etc.