English Meaning of യൂകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യൂകം is as below...

യൂകം : yūγam S. A louse V1.; also യൂകികാവാക്കു PT. (bug). യൂകിക = ഊഹിക്ക V1. So. T.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യാ
yā 5. = ഏ pron. inter. യാതു, യാവന്‍. II.
യദൃഛ്ശ
yad/?/ččha S.(യല്‍, ഋഛ് to go). Following one's own will, spontaneous യ. ാലാഭത്തിങ്കല്‍ തുഷ്ടനായി Bhg. Instr. ഇന്നെദൃഛ്ശയാ KR. മ രിച്ചീടിനാള്‍ എ'യാ VetC. accidentally, providentially, abruptly, vu. എ'യാല്‍. യദൃഛ്ശിക്ക id. ഭൂതലത്തില്‍ ദേവകള്‍ യ. യായ്വ ന്നു KR.
യക്ഷന്‍
yakšaǹ S. (യജ്). A demi-god, a Paradēvata യക്ഷരാജന്‍റെ പുഷ്പകം പോലവേ പല്ലാക്കു KR. Kubēra. ധരിപ്പെഴും ഇയക്കര്‍ RC. f. യക്ഷി S., (vu. ലച്ചി) a nightmare, also nocturnal pollution യക്ഷിദ്രോഹത്തിന്നു ന ന്നുa med. ഒരു യ. പീഡ സഹിപ്പാന്‍ Anj. demoniacal possession; also written എക്ഷി യാമിവള്‍ KR. = രാക്ഷസി താടക. യക്ഷിണി S. id. യക്ഷിണീപീഡെക്കു രക്ഷാ ചൊല്‍ എങ്ങിനേ CG.
യാതു
yāδụ 5. (ഏതു). 1. = യാതൊരു ദി ക്കില്‍ ഇരിക്കുന്നു AR. = where? ഏതോ യാതോ 2. in translations used for rel. pron. (യല്‍ S.) as യാതൊന്നു കണ്ടത് അതു നാരായണപ്രതിമ HNK. യാതൊരു etc. — pl. യാവചില ബ്രാഹ്മ ണര്‍ VyM. those Brahmans that; also യാ തൊരു ചിലര്‍ KR.
യാവല്‍
yāvat S. (യല്‍). As much as, as far as. യാവത്തും all. യാവജ്ജീവം life-long. യാ വല്‍കന്യാകുമാരി KU. as far as K. കലപിക്ക യാ. പ്രമാണം Brhmd. say how far! യാവന, see യാപന.
യാജകന്‍
yāǰaγaǹ S. (യജ്). A sacrificer. യാജനം S. conducting a sacrifice, sacrificing by deputy. യാജ്ഞവല്‍ക്യന്‍ S. N. pr. a saint & legislator. യാജ്ഞികന്‍ S. (യജ്ഞ) an institutor of sacrifice യാ'കദ്രവ്യസംഭാരം Nal. യാജ്യന്‍ (part. fut. pass.) to whom sacrifices are to be offered യാ'നാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സായൂജ്യമാം മോക്ഷത്തെ നല്കീടിനാന്‍ AR.
യാചകം
yāǰaγam S. (യാച്). Begging ബാ ലകന്‍ തന്നുടെ യാ'ത്താല്‍ CG. യാ'മായി കൊ ടുക്ക VyM. alms. യാചകന്‍ a beggar. യാചകപ്രിയകരന്‍ SiPu. kind to beggars. യാചന S. begging, request; also യാചനാഭം ഗം ചെയ്ക Bhr. to repel a petitioner; (S. yāčńa).
യഥാ
yathā S. (യ). As, according to. യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg. യഥാക്രമം S. in order വയസ്സിന്‍റെ യ. KU. യഥാഗതം പോയി as he came, so. — ഗമിച്ചു യഥാഗമം VetC. യഥാതത്വം S. truthfully യ. കേട്ടാലും മമ ജന്മം Bhr. യഥാതഥാ എന്നു പറയുന്നവന്‍ agreeing to every proposal. യഥാന്യായം S. properly ഇരുന്നു യ. KR. യഥാപുരം S. as formerly KR. യ'രേ Sk. യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക. യഥാബലം S. = ആവോളം. യഥായോഗ്യം S. fitly V1. Brhmd. യഥാരുചി S. as you please യ. വല്ല ദിക്കിലും പോയി Nal. യഥാര്‍ത്ഥം S. reasonable, true തെളിയിച്ചതു യ. അല്ല. MR. യഥാലാഭേന ജീവിക്കുന്നു Bhg. to live upon that which one may get. യഥാവല്‍ S. as it was; accidentally, spontaneously യ. ചെന്നു കണ്ടു KU.; vu. യഥാ വിലേ, യഥാലേ. യഥാവിധി S. according to precept. യഥാശക്തി S. as much as possible യ. മഹാ ഫലം prov. യഥാശാസ്ത്രം S. according to scripture യജി ച്ചു യ'മായി Kr. യഥാസുഖം S. comfortably ഇരുത്തിയ. Brhmd. വാണിതു യ. SiPu. യ'ത്തോടേ ഇറങ്ങി TR. safely. യഥാസ്ഥാനം S. in proper state or place. യ' മാക്ക (& യ'ത്തില്‍), യ'പ്പെടുത്തുക to reform, restore. യഥേഛ്ശം ഇരിപ്പതു VetC. & യഥേഷ്ടം S. as one pleases, also യഥേഷ്ടയാ കുംവണ്ണം ഭുജിച്ചു KU. യഥോക്തം S. as commanded കര്‍മ്മം യ. അല്ലാ ഞ്ഞു Brhmd. യഥോചിതം S. suitably ബോധിപ്പിച്ചെഥോ. PP. യ'മായിട്ടിരുന്നാര്‍ KR. all in their proper places.
യാമം
yāmam S. (യമ്). 1. Cessation. 2. the 8th part of a day, a watch of the night (= 10 നാഴിക, if only 3 യാമം are given to the night, as നടുയാ.). മുന്‍യാ., രണ്ടാം യാ., പാതി രാ യാ., നാലാം യാ. V1. അന്നേത്തേ രാത്രിക്കു യാമങ്ങള്‍ മൂന്നുളളതെന്നു ഗ്രഹിച്ചില്ല Nal. യാ. കാക്ക to watch. vu. ചാമം 2, 355. 3. highwater time. പതിനാലാം യാ. spring-tide at full moon, മുപ്പതാം യാ. at new moon, കൂടുക to set in, മുറിക to ebb V1. യാമക്കോഴി 1. a cock crowing exactly 7½ Nā/?/ika before sunrise. 2. a jackal (loc.) യാമത്തല (& ചാ —) highwater, neap tide. യാമിനി S. (& ത്രിയാമ) the night. യാമ്യം S. related to Yama, southern യാമ്യന്മാ രായുളള ശൂരന്മാര്‍ CG. യാമ്യദൂതന്മാര്‍ Bhg.
യഷ്ടി
yašṭi S. A stick, staff, Tdbh. ഇട്ടി 104, ൦രംട്ടി 118. f. i. യ. യും പിടിപ്പെട്ടു VCh. using a staff. abstrN. നമ്മുടെ യഷ്ടിത്വം എത്രയും കഷ്ടം PT. my stupidity. I.
Sponsor Books Adv
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 24855
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 6075
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 14474
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 24351
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 27089

close