English Meaning of ശുണ്ഠി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശുണ്ഠി is as below...

ശുണ്ഠി : šuṇṭhi S. (= ചുണ്ടി 2,372). Dry ginger; fig. ശു. യും കടിച്ചവന്‍ ഘോഷിച്ചു PT. flew out. ശുണ്ഠിക്കാരന്‍ peevish, quarrelsome, passionate; also ശുണ്ഠിതന്‍ ChS.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശ്രാണം
šrāaṇam S. (p. p. of ശ്രാ). Boiled. ശ്രാണ = കഞ്ഞി.
ശിരസ്ത
P. sarristta, Office. ശിരസ്തെദാര്‍ Sireshtadār TR. MR. (as if from ശിരസ്സു, head-officer, ശിരസ്ഥന്‍ a leader).
ശാബ്ദികന്‍
šābdiγaǹ S. (ശബ്ദം 2). A grammarian ശാ'രാം ജനം തുണെക്കേണം DN. ശാംഭവം S. Connected with ശംഭു; a poison; a Purāṇa ശാ. കേള്‍ക്കയില്‍ ആശ CG.
ശരീരം
šarīram S. 1. The human body ശ. കൊ ടുത്തു അദ്ധ്വാനിക്ക = ദേഹദണ്ഡം ചെയ്ക; ശ. തെരുത്തുപോയി is benumbed, ശ. ഭരിക്ക V2. to be convalescent. 2. = ദേഹം a person കു ന്പഞ്ഞി ആശ്രയം വിശ്വസിച്ച ശ. ആകകൊ ണ്ടു TR. 3. = വയറു (hon.), f.i. അവളുടെ ശ. ഇളക്കി med. ശരീരക്കൂറു = ദേഹക്കൂറു. ശരീരഗം S. laid on the body, തന്നുടെ ശ. ഭൂ ഷണം Nal. worn by him. ശരീരധര്‍മ്മം S. bodily constitution, ശരീരാ വസ്ഥ. ശരീരന്‍ having a body (in Cpds.), f.i. പര്‍വ്വത തുല്യശ'ന്മാര്‍ AR. ശരീരരക്ഷ S. care of the body.
ശരഭം
šarabham S. (&ക —). A fabulous animal എട്ടടിമാന്‍, f. i. വന്പരാം ശ'ങ്ങള്‍ SiPu. ശരാടി, ശരാരി S. Turdus ginginianus.
ശാസന
šāsana S. (ശാസ് = ശംസ് to instruct). An order, rule. ഏകശാ. യോടു equal-handed or undisputed rule KU. ശാസനം S. an order, വിരിഞ്ചന്‍റെ ശാ. SiPu. = fate; a grant, deed (താമ്രശാ.). — ക്രൂരശാ'ന്‍ Nal. punisher of the cruel. denV. ശാസിക്ക S. 1. to inform, command, discipline രാജാവും കാര്യക്കാരും കുടികളെ ശാസിച്ചു വല്ലതും വാങ്ങും TR. intimidating. 2. to reprove, punish ശാ'ച്ചു പറക. — part. ശാസിതന്‍. ശാസിതാവു: (ശാ'വായ ഗുരുനാഥന്‍ SiPu.) governing, leading; a teacher. ശാസ്താവു S. a ruler, instructor; ഛന്നപാപ ന്മാര്‍ക്കന്തകന്‍ ശാ. Bhr. a corrector; a Paradēvata protecting the hill-border of Kēraḷa as Durga does the sea-board. ചാത്തന്‍ 354. ശാസ്ത്രം 1. A precept വെണം എന്നുണ്ടു ശാ സ്ത്രം SiPu. it is written that; law, science ജ്ഞാന — & കര്‍മ്മശാ'ങ്ങള്‍ GnP. for thinkers & for practical men. 2. a treatise, book തര്‍ക്ക — logic, ധര്‍മ്മ — code of law, etc. vu. നാലു വേദം ആറു ശാ. KU. (മന്ത്രം, വ്യാകരണം, നി ഘണ്ടു, നിരുക്തം, ജ്യോതിഷം, ഛന്ദോപചിതി VedD.). scripture പണ്ടിതരേ ശാസ്ത്രപുസ്തകം തൊട്ടു സത്യം ചെയ്തു TR. അല്ലായ്കില്‍ എന്നുടെ ശാ. എന്നുമേ തീണ്ടുന്നോനല്ല CG. എഴുന്നീററുശാ. പറയുന്നു jud. prays (a Māpḷa). 3. ശാ. നടക്ക & ചാത്തിരം a ceremony of the armed Brahmans (perh. ക്ഷാത്രം) KU. ശാസ്ത്രകൃല്‍ S. an author; Rishi. ശാസ്ത്രഗര്‍ത്തം (330) in: മത്ഭക്തി വിമുഖന്മാര്‍ ശാ'ങ്ങള്‍തോറും സത്ഭാവം കൊണ്ടു വീണു മോഹിച്ചീടുന്നു AR1. (says Rāma) are caught in the pitfalls of the Shāstra (forego bliss). ശാസ്ത്രജ്ഞന്‍ (ശാസ്ത്രാര്‍ത്ഥജ്ഞത്വം Brhmd.), ശാ സ്ത്രവാന്‍, ശാസ്ത്രവില്‍ S. learned, a savant. ശാസ്ത്രാംഗം S. a particular science, applied to astronomy; ശാ'ക്കാര്‍ astrologers etc. ശാസ്ത്രാഭ്യാസം S. the study of science. ശാസ്ത്രി S. a Pandita, teacher, expounder of law. ശാസ്ത്രീയം, ശാസ്ത്രോക്തം S. scriptural ശാ. അ ല്ലാതേ കണ്ടു ചെയ്ക KR.; എന്നു ശാസ്ത്രോ ക്തി VetC. it is written. ശാസ്യം S. 1. to be ordered. 2. a rule ശാ. ചെയ്ക So.
ശൈലം
šailam S. (ശില). A mountain കാററി ന്നു ശൈ. തമസ്സിന്നു സൂര്‍യ്യന്‍ RS. ശൈലപൂര ങ്ങള്‍ Bhr. the moss on river-rocks. — ശൈലാം ശദേശം Malayāḷam. ശൈലാഗ്രത്തില്‍ Nal. — ശൈലീഭ്രതന്‍ petrified. ശൈലാലി. ശൈളൂഷന്‍ S. an actor. ശൈലേയം S. mountainous (storax, rock-salt). ശൈല്യം So. (fr. ശീലം or = ശല്യം). ശൈ'ങ്ങള്‍ ചെയു mischief, tricks.
ശ്രീധരന്‍
S. Višṇa a famous teacher GnP. ശ്രീനാവാക്ഷേത്രം = തിരുനാവായി KU. ശ്രീനിവാസന്‍, ശ്രീപതി S. Višṇu. ശ്രീപീഠം S. an altar ശ്രീ'ത്തിന്മേല്‍ പ്രതിഷ്ഠ KU. ശ്രീഭഗവതി = ശ്രീദേവി. Lakshmi. ശ്രീമത്സ്യം V2. the saw-fish (കൊന്പന്‍ശ്രാവു). ശ്രീമദം S. intoxication by success, ശ്രീമദാ ണ്ഡന്‍ PT. ശ്രീമാന്‍ S., ശീമാന്‍ prosperous, blessed, glorious ശ്രീ. സുഖിയന്‍ prov. — f. ശ്രീമതി (V1. ശീമാട്ടി) — n. ശ്രീമത്തു, as ശ്രീമല്‍സക ലഗുണസന്പന്നര്‍ TR. (complimentary address). ശ്രീരംഗം N. pr. a temple near Trichināpa/?//?/i. ശ്രീരംഗപട്ടണം N. pr. Seringapatam. ശ്രീവത്സം S. a curl of hair on the breast of Višṇu ;= തുരങ്കം. ശ്രീവത്സഗോത്രം a Gōtra of Brahmans. ശ്രീവരം S. the gift of fortune, ശ്രീ. നിശ്ചയം Mantr. ശ്രീവേല the daily evening service. ശ്രീഹാനി waste, destruction of wealth.
ശുണ്ഡ
šuṇḍ/?/a S. (ചുണ്ണ). An elephant's trunk; liquor. ശുണ്ണി, see ചുണ്ണി.
ശകൃല്‍
šaγ/?/l 8. Fæces, excrements.
Sponsor Books Adv
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Nadakathrayam
Panikkar
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 7821
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 11187
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 11908
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 9185
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 6451

close
Please like, if you love this website