Malayalam to English Dictionary

By Miron Winslow
This is the world's leading online source for english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഭിരതം
abhiraδam S. (രം) Delighted. അഭിരാമം charming വിശ്വാഭിരാമന്‍ delighting every one. നേത്രാഭിരാമം SiP. delightful to the eyes.
പുംഖം
puṇkham S. The feathered part of an arrow. ഉടക്കു‍.
പാല
pāla T. M. 1. (പാല്‍). Milk-plant, esp. മംഗലപ്പാ. Echites scholaris. 2. = പാലപ്പൂ grated cocoanut, looking like Asclepias flower (No. given at marriages). 3. a large boat ഒന്നരക്കൊന്പുകാരന്‍ പാ. one with l½ masts. 4. = പാലക്കാടു. 5. a kind of paddy in കീരിപ്പാ ല, വെന്പാല palg. Kinds of milk-plants: അടകൊതിയന്‍ Asclepias annularia, ആട്ടുകൊട്ടന്പാ. & ആടുതൊ ടാപ്പാ. (S. അജശൃഗി Odina pinnata?), ഏഴി ലന്പാ. also മംഗലപ്പാ. an Echites, കന്പി പ്പാ. (also കനക & —, കുന്തളന്പാല, the yellow fruit used to stupify fish), കള്ളിപ്പാ., കാക്ക പ്പാ. Gelonium or Cupania, കിളിതിന്നിപ്പാ., കടകപ്പാ. (& കൊടിപ്പാ., കൊടകപ്പാലരി Palg. Exh.) Echites pubescens, കരുട്ടുപാ. Tabernæ montana alternifolia, കൈക്കൊ ത്തന്‍ പാ. Rh. (നീര്‍കൈക്കൊ. a Euphorbia), തിരുനാമപ്പാ. Periploca tunicata, തൈ പ്പാ. (or ദൈവ—, തൈവപ്പാ). Echites scholaris, നിലന്പാ. (നീലാന്പാ B. palg.) Artemisia Madarasp., പഴമൂണിപ്പാ. Mimusops Kauki, വില്പാ. (T. വിഴുപാ.) Asclepias lactifera, വെണ്‍പാ. T. Nerium antidysent. or a Euphorbia, സൂചിപ്പാ. Periploca esculenta. (ഏററുകുത്തിപ്പാല Kaḍatt., വള്ളി — Palg., കമ്മട്ടി — No. ഇഞ്ചി — or കന്നി —). പാലക്കാ Asclepias fruit, serving as model for ornaments പാ.യ്ക്കട്ടാരം TP. പാ. മോതിരം. പാലക്കാടു N. pr. & പാലക്കാട്ടുശേരിരാജ ഇട്ടി ക്കോന്പിഅച്ചന്‍ TR. പാലക്കാട്ടേരി പട്ടന്മാര്‍ TP. pālakāḍ/?/, also പാലയില്‍ അരശു TP. പാലപ്പൂ see പാല 2.
പേയം
pēyam S.( പാനം) Drinkable തോയവും പേയവും SiPu. (=പയസ്സ്). ജലമാദിയാം പേ യങ്ങള്‍ KR. ഭോജ്യപേയാദികള്‍ Bhr. പേയ S. gruel (med.)= കഷായം, കഞ്ചി.
തനി
tani T. M. a C.( തന്‍) By itself, alone കാ ട്ടില്‍ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി പ്പാല്‍ B. Palg. pure milk (No. തനിച്ചപാല്‍). തനിയാക്കുക to separate, make helpless. തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു ഭൂമിയില്‍ പതിച്ചു KR. unaccountably. — ത നിച്ച വലി (mod.) a special train (railway). തനിമ V2. loneliness, — തന്പുരാന്‍പുത്രന്‍ തനി യന്‍ PP. only begotten. തനിക്കു to himself, to oneself; ആരും തനിക്കു താനല്ല ദൈവതം Si Pu. പുത്രന്മാര്‍ തനിക്കു താന്‍ പെറ്റൊന്നും ഇല്ല Bhr. she had no child of her own. തനിക്കുതാന്‍പോന്നവന്‍ self-sufficient, ത. എന്ന ഭാവം നിനക്കു മുഴുത്തു പാരം CC. In sing. & plur. alike, ത'ന്ന നരവരന്മാര്‍ക്കേ നിനച്ച കാര്യങ്ങള്‍ തനിക്കു സാധിപ്പു Mud. — Often contracted തനിക്കാം പോന്ന ഞാന്‍ KR. I with my independence — abstr. N. തനി ക്കുതാന്‍പോരുമ or — പോരിക, self-sufficiency, ത. കാട്ടുക, പറക V1. to talk big.
പോള
pōḷa (T. pō/?/u, C. pōḷu to split). 1. The eyelid പോളക്കുരു a. med.; പുറന്പോള MC; മേലേപ്പോള ChS. 2. B. a clamp; പുറന്പോ an outer clamp. 3. = പൊക്കുളള bubble വെളള ത്തില്‍ പോ. വരുന്നു MR.; മനുഷ്യജീവിതം നീററിലേ പോളെക്കു സമം SiPu.; വെളളത്തില്‍ പോള പോലേ ഉളള കായം VCh. 4. the film of a plantain stem വാഴപ്പോള, so കരിന്പോള = — ന്പാ —; also a leaf of paper (= പോണ്ടി, പാ ളി) V2. 5. the fruit-stalk of a cocoanut with its calyx, of a plantain cluster ere branching off (കുലയുടെ പോള = കൊതുന്പു). 6. a water- plant ഇല — (or ഇര — ) Geodorum dilatatum; വെളളപ്പോ. Limodorum natans; വിഷ — (= വാതങ്കൊല്ലി?). പോളം T. M. a drug (aloes?). പോളക്കണ്ണന്‍ having a film over the eye ബുല്ബു ദാക്ഷന്‍. പോളത്താളി: വെളുത്ത — Crinum asiat.; ചുവ ന്ന — Amaryllis latifolia, Rh. പോളി So., പോള No. T. (C. hōḷige, S. sphōṭa) A kind of cake ഇക്കൈപ്പോള അക്കൈത്താ രം prov. (cash-payment). പോളിക്ക 1. No. to yield richly = പുളെക്ക 3. 2. ആ തൈ പോളിച്ചു പോയി (Mahe). has grown up too quickly = പട്ടാളിച്ചു.
മകുടം
maγuḍam S. (& മു —). 1. A tiara, crown മ. ചൂടും AR.; met. വനങ്ങളുക്കും ഭുവി തുനിക്കും മ'മായിരിന്ന പഞ്ചവടി RC. 2. a flat summit = മുകള്‍പ്പരപ്പു. മകുടമണി S. a crest-jewel, fig. കുലമ. Nal. the highest ornament of his tribe. മകുടശിഖാ മണി V1. a honorific title.
ഊട്ടു
ūṭṭụ T. M. C. (ഊണ്‍) 1. Giving rice, esp. to Brahmans ഊ. കേട്ട പട്ടര്‍ prov. ഊട്ടിന്നു പുറപ്പെട്ട കൂട്ടം SiPu. ഊട്ടു ശ്രമിച്ചു കഴിക്ക Mud. a high officer's duty. ഇല്ലങ്ങള്‍ തോറും നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on charity. 2. welding iron, degree of ignition required for steel; metaph. അവന്‍ നല്ല ഊ ട്ടില്‍ തീര്‍ന്നു born most auspiciously. ഊട്ടുകാര്‍ cooks. ഊട്ടുപുര place where Brahmans are fed for 3 days etc. പട്ടന്മാര്‍ ഊ. നോക്കി കയറും TP. ഊട്ടുബ്രഹ്മസ്വം fund set apart for that charity. ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brahmans; with Dat. ഏറിയൊരാള്‍ക്കും ഊട്ടി TP. 2. to temper iron V1. = മുക്കുക; 3. No. to steel tools ആയുധങ്ങളെ ഊട്ടുവിന്‍ ChVr. for war. CV. ഊട്ടിക്കുന്നവന്‍ the feast giver; ഊട്ടിപ്പാന്‍ വരിക feast at first menstruation. VN. ഊണ് ‍(ഉണ്ണുക) food, boiled rice, meal. ഊണും ഉറക്കും ഒഴിക്ക to leave off; met. വാള്‍ക്കൂണാക്കുക Bhr. (= ഇര). കൂടിയൂണ്‍ a feast of Brahmans when closing investigation into a breach of caste ദോ ഷം ഒഴിച്ചുകൊള്‍വാന്‍ കൂ. KN. ചോറൂണടിയന്തരം first meal of an infant (jud.) ഊണ്കാരന്‍, ഊണി great eater, ഊണികള്‍ക്കു രണം എന്നു കേട്ടാല്‍ Bhr.
വിഷയം
višayam S. (വിഷ് to rule). 1. Country, province, department. പാഞ്ചാലമാം വി. Bhr. മഗധവി. ആമിതു KR. 2. range, object of sense or desires കര്‍മ്മവി., ജ്ഞാനവി. VedD. ഇന്ദ്രിയവി'ത്തില്‍ തൃപ്തിയില്ല, ക്ഷണികങ്ങളാം വി'ങ്ങള്‍ ഭുജിക്ക Bhg. വി'ങ്ങളില്‍ വീണു മുങ്ങി Anj., നീന്തി വലക ChVr. വി'ങ്ങളെ മഞ്ഞളിഞ്ഞു കാണ്ക Nid. The വി. of the 4 അന്തഃകരണ ങ്ങള്‍ are: of മനസ്സു: സങ്കല്പം of ബുദ്ധി: നിശ്ചയം, of ചിത്തം: ചാഞ്ചല്യം, of അഹ ങ്കാരം: അഭിമാനം Vednt. വാങ്മ നോവി'മല്ലാത പരബ്രഹ്മം Brhmd. unspeakable, unknowable. 3. object, relation പണം വി'മായി concerning money. ജന്തുക്കള്‍ വി'മായി കൃപയില്ല SiPu.
ഉല്‍പ്ലുതം
ulpluδam S. Overflowing ഉ'കോ പം KR.
പാഹി
pāhi S. (Imp. of പാ) Save! പാഹിമാം Anj. ലോകരുടെ പാ. എന്നുള്ളൊരു ഭാരതി CG. the prayers of all the world. പാ. നമോ നമഃ Bhr.
ഒരുങ്ങുക
oruṇṇuγa T. M. (Te. C. ഒഗ്ഗു) 1. To be ready. പണം ഒരുങ്ങിയില്ല etc. 2. to yield, be settled (= ഒടുങ്ങുക) കാര്യം ഒരുങ്ങും will right itself, get ordered. a. v. ഒരുക്കുക 1. To prepare, get ready. ഭോജനം വെപ്പാന്‍ ഒ'വിന്‍ Nal. കോപ്പുകള്‍ ഒ.. KR. യുദ്ധത്തിന്നു, തീന്‍ ഒ.. 2. to settle. ഒക്കയും കൊത്തി ഒരുക്കി TP. finished them of (= ഒടുക്കി). VN. ഒരുക്കം 1. preparation; നീരാട്ടുപളളിക്ക് ഒ. കൂട്ടി TP. prepared the bath. പണം ഒ'മില്ലായ്ക്കയാല്‍ MR. cash not being ready. 2. order. അതും ഒരിക്കമല്ല അറവുമല്ല RC. it is not right. ആ നിനവുനിനെന്തിരിപ്പ ത് ഒരുക്കുമോ RC. പടിഞ്ഞാററയില്‍ ഒ. ഒ രുക്കി TP. arrange the room. ഒരുക്കു id. ഒരിക്കു കേടു മുഴുത്തു RC. dissension? ഒരുക്കുമാനം B. articles. ഒരുപ്പു (= ഒരുമ, ഒരുക്കം) 1. സായ്പവര്‍കളാല്‍ വേണ്ടുന്ന ഒ. ഒക്കയും വരേണം TR. ordering. 2. ഒ. വരുത്തി reconciled (= നിരപ്പു).
ചുടുക
čuḍuγa T. M. Te. (C. Tu. സുഡു) 1. v. n. To burn, to be hot, to feel hot മിത്രാംശു തണു ക്കിലും ചന്ദ്രാംശു ചുടുകിലും KeiN. — With Dat. പവനജനു ദഹനന്‍ ചുട്ടുതില്ലേതുമേ AR. ചുട്ടു പു കയുന്നു to perspire. — Impers. തനിക്കു ചുടു ന്പോള്‍ കുട്ടി അടിയില്‍ prov. പെരുങ്കുരുന്പവേര്‍ അരെച്ചു പുണ്ണില്‍ ഇട്ടാല്‍ ചുടുകില്‍ വിഷമില്ല. a med. — met. ചുടുന്ന ചിത്തത്തോടെ നടന്നു Bhr. — VN. ചൂടു. 2. v. a. to burn തീയിട്ടും ചുട്ടുകളഞ്ഞു, ഇല്ലങ്ങള്‍ അടെച്ചു കെട്ടി ചുട്ടു TR. burnt the houses with their inmates. പാളയം കടന്നു ചുട്ടു കൊള്ളയിട്ടു TR. ravaged. — ചുട്ടു പൊടിക്ക V1. to burn to ashes. — to make hot കൊല്ലന്‍ ചുട്ടു തല്ലുന്പോള്‍ prov. — to toast, roast, bake, boil, etc. ഫലമൂലം അശേഷം ചുട്ടു തിന്നു തടിയന്‍ ChVr. — met. കഷ്ടം നിരൂപണം കൂടാതേ ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം GnP. consume without forethought. Hence: Inf. ചുടചുട hotly. ചു. ത്തിളച്ച രുധിരം Bhr.; ചു. കണ്ണീര്‍ ഒഴുക്കി KR.; ബോധം ലഭി ച്ചുടന്‍ ചു.നോക്കി KR.; ചു. കുടിക്ക while hot; വെയില്‍ ചു. കൊണ്ടിട്ടു TP. ചുടുമണല്‍ hot sand ചു'ലില്‍ ഇട്ടിഴെക്ക VilvP. (in hell). ചുടുവാക്കു fiery language (So. also ചുടുകൊള്ളി). ചുടുവാതം sore foot from internal heat. CV. ചുടുവിക്ക to get one to burn ആളെ പറ ഞ്ഞയച്ചു കച്ചേരി ചുടീക്കേണം TR. ചന്ദനം കൊണ്ടു ചു'ക്കുന്നു TP. (a corpse).
വാരണം
vāraṇam S. (വൃ). 1. Warding off. വാ. ചെയ്ക VCh. to obstruct. 2. an elephant വാര ണപന്തി Nal. a stable. വാ'ാദ്ധ്യക്ഷന്‍ 25. — വാ രണമുഖവന്‍ Bhg., വാ'ാനനന്‍ Bhr. Gaṇapati. വാരവാണം S. an armour, cuirass (= ബാണ വാരം).
മിണുമിണുക്ക
miṇumiṇukka T. M. To mumble, mutter (S. മിണ്മിണ). മിണ്ടാട്ടം opening the mouth for speaking, മി. മുട്ടി became speechless. മി. മുട്ടിക്ക to silence. മി. മാററുക, വെക്ക to grow silent, reserved V1. 2. മിണ്ടുക to utter, speak low, attempt to speak മിണ്ടീതില്ലൊന്നും Bhr. എന്നതു മിണ്ടൊല്ല എ ങ്ങളോടു CG. അവസ്ഥയിതു മി'രുതു PP. മി ണ്ടീ ചവിട്ടു തരും only one word more and! മിണ്ടാപ്രാണികള്‍ dumb creatures PP. മി ണ്ടിഉരുളുക to roll round a temple with shut eyes under the sound of sticks beaten by friends, ശയനപ്രദക്ഷിണം. മിണ്ടാതേ (Te. minnaka) 1. without utterance, പുത്രിയോടുത്തരം മി. Nal.; മി. തന്നു VilvP. unasked. 2. Imp. be silent! don't stir! pl. മിണ്ടായ്വിന്‍ Bhr. 3. quietly. എങ്ങനേ മി. നിന്നുകൊള്‍വു CG. how remain indifferent, neutral? പോരില്‍ ഭയംകൊണ്ടു മി' തിരിക്കയോ Nal. keep quiet; often = വെ റുതേ f. i. മി. വന്നു. മിണ്ടി —, വിണ്ടിവീക്കം No. the mumps (even മിണ്ടാ —), see മുണ്ടി —. മിണ്ണാണിമിണ്ണന് B. (or മുണ്ടി —). A worthless fellow.
Random Fonts
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 14704
Indu No-1 Bangla Font
Indu No-1
Download
View Count : 536931
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 10410
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 13648
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 11759
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 13076
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 12860
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 8971
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4846
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 17765

close