Malayalam to English Dictionary

By Miron Winslow
This is the world's leading online source for english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂചുക
pūǰuγa T. M. Tu. (C. pūsu, Tu. pūju, Te. pūyu) & പൂശുക. 1. To smear, daub, rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ ചുവാന്‍ KR. അതു നൂററിപ്പൂ ചുന്നു മെയ്യില്‍ CG. met. തെന്നല്‍ മാലേയം തന്മണം മെയ്യില്‍ പൂചി CG. has imbibed the fragrance. 2. to whitewash കുമ്മായം, വെള്ള — to plaster. — met. അ ല്പം പൂശി അയച്ചു tried to soften. 3. with പൊന്‍ to gild. ഇരുന്പില്‍ വെള്ളി പൂശി VyM. silvered. VN. I. പൂചല്‍ 1. smearing etc. പൂശലാക്കിക്ക ളക to hush up. 2. T. aM. പൂയല്‍ fighting RC. CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR. പൂചിപ്പെട്ടി a painted or gilt box KU. II. പൂച്ചു smearing RC., daub, coating (പൊന്‍ പൂ. gilding).
ഇന്ദീവരം
ind'īvaram S. Blue lotus (po.) ഇ ന്ദീവരേക്ഷണേ Nal4.
യഥാ
yathā S. (യ). As, according to. യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg. യഥാക്രമം S. in order വയസ്സിന്‍റെ യ. KU. യഥാഗതം പോയി as he came, so. — ഗമിച്ചു യഥാഗമം VetC. യഥാതത്വം S. truthfully യ. കേട്ടാലും മമ ജന്മം Bhr. യഥാതഥാ എന്നു പറയുന്നവന്‍ agreeing to every proposal. യഥാന്യായം S. properly ഇരുന്നു യ. KR. യഥാപുരം S. as formerly KR. യ'രേ Sk. യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക. യഥാബലം S. = ആവോളം. യഥായോഗ്യം S. fitly V1. Brhmd. യഥാരുചി S. as you please യ. വല്ല ദിക്കിലും പോയി Nal. യഥാര്‍ത്ഥം S. reasonable, true തെളിയിച്ചതു യ. അല്ല. MR. യഥാലാഭേന ജീവിക്കുന്നു Bhg. to live upon that which one may get. യഥാവല്‍ S. as it was; accidentally, spontaneously യ. ചെന്നു കണ്ടു KU.; vu. യഥാ വിലേ, യഥാലേ. യഥാവിധി S. according to precept. യഥാശക്തി S. as much as possible യ. മഹാ ഫലം prov. യഥാശാസ്ത്രം S. according to scripture യജി ച്ചു യ'മായി Kr. യഥാസുഖം S. comfortably ഇരുത്തിയ. Brhmd. വാണിതു യ. SiPu. യ'ത്തോടേ ഇറങ്ങി TR. safely. യഥാസ്ഥാനം S. in proper state or place. യ' മാക്ക (& യ'ത്തില്‍), യ'പ്പെടുത്തുക to reform, restore. യഥേഛ്ശം ഇരിപ്പതു VetC. & യഥേഷ്ടം S. as one pleases, also യഥേഷ്ടയാ കുംവണ്ണം ഭുജിച്ചു KU. യഥോക്തം S. as commanded കര്‍മ്മം യ. അല്ലാ ഞ്ഞു Brhmd. യഥോചിതം S. suitably ബോധിപ്പിച്ചെഥോ. PP. യ'മായിട്ടിരുന്നാര്‍ KR. all in their proper places.
വിത
viδa, വിതയം Tdbh. of വിധേയം, as കൈ വിതയല്ല cannot use the hand. II.
ബൊമ്മ
bomma (C. Tu. bombe. fr. ബിംബം?). A puppet, doll; loc. also ഭൊമന V1.
അരയന്‍
arayaǹ (= അരചന്‍) 1. Hereditary chief of Muckuwas. അരയന്മാരും മരക്കാന്മാരും TR. 2. a southern fishercaste (കായല്‍ അ. & കടല്‍ അ..) a chief, called കുളിമുറ്റത്തരയന്‍ കൊടുങ്ങല്ലൂര്‍ കാവു ഒന്നാമത് തീണ്ടേണ്ടതു. chief of കായല്‍ അ'ര്‍ is ചെന്പില്‍ അരയന്‍ or ചെ ന്പില്‍ പെരന്പന്‍ അരയര്‍ in Chērtala, Trav. 3. a tribe of mountaineers; — fem. അരയി. Cpds. അരയന്നം (രാജഹംസം) royal swan അ. പോലെ വെളുത്തു നരെച്ചു KR. അരയാല്‍ (അരച്ചു) Ficus religiosa (അശ്വത്ഥം S.) വിറെച്ചാന്‍ അ'ലില പോലവെ Bhr 4. അ'ലിലകള്‍ പോലവേ തുലോം ആടല്‍പെടും Bhg 7. — കല്ലരയാല്‍ a wild kind of fig tree. അരയിരിക്കസ്ഥാനം KU. (T. അരചിരുക്കൈ) royal dominion.
ത്വകക്ഷീര
'Tabashir', bamboo exsudation. ത്വകസാകം chiefly consisting of skin = reed.
ലാടം
lāḍam S. 1. The sea-coast of Sindh, Lā/?/ (Larike of the Romans), ചില ലാടരും Nal. travelling beggars & Gipsy doctors, ലാടവൈ ദ്യന്മാര്‍ paying yearly visits in Mal., called ധര്‍മ്മവൈദ്യന്മാര്‍ No. as they pretend to take payment for the medicines only (ലാടവൈദ്യം). 2. a certain inauspicious time (1 ofനവദോ ഷം). 3. T. C. Te. Tu. horse-shoe, as introduced from Sindh. ലാ. കെട്ടുക Arb., ലാടന്‍ ത റെക്ക vu. to shoe horses & bullocks. ലാടക്കാ രന്‍ a farrier. ലാത്തുക, see ലാകുക. ലാന്തര്‍ E. lantern.
ഉപസംഹൃതി
PT. = സംഹൃതി.
പരുന്തു
parundụ T. M. (also പരന്തു q. v., C. pardu fr. പരു, പരക്ക, പറക്ക?). A kite, Accipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു പരുന്നു വന്നു PT. — Kinds: ചെന്പ., കുപ്പായപ്പ. No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു ന്പ. heron or പെരിയ പ. Milvus Govinda, Pariah kite; പാന്പുപ. Circa&etilde;tus gallicus, serpent-eagle; പൂച്ചപ്പ. Circ. Swainsonii, J. പരുന്തന്‍വാല്‍ a dovetail (let into a board or timber, Arch.). പരുമാറുക see പരി —
കരണ
karaṇa T. So M. Knot of sugarcane V1.
തടുക്കുക
taḍukku/?/γa T. M. C. 1. To dash against തടുക്കെനപ്പായ്ന്തു, തടുക്കെനപ്പൊഴിന്തു, ത. വീഴ്ന്തെഴുന്തു RC. violently. തേര്‍ കൊടുതടു കെന്നു (sic) മാതലിയോടേകി RC. quickly. ചാലത്തടുത്തു തെളിക്കും CG. drive furiously. 2. to stop, hinder ബ്രാഹ്മണശാപം തടുക്കരുതാ ര്‍ക്കുമേ Bhr.; വെട്ടുതടുക്ക V2. to parry, അവനെ ക്കൊണ്ടു തടുത്തു പ്രാണനെ കാത്തു Mud. sacrificed him to save his life. തടുത്തുകൊള്‍ക KU. blessing in giving a shield, മഴയെ തടുത്തുനി ന്നു CG. (by an umbrella). അര്‍ക്കനെ കൂടത്തടു പ്പന്‍ ശരത്തിനാല്‍ KR. resist. എന്നെത്തടുക്കില്‍ RC. മാറ്റൊനെ ത. to oppose, keep off. കലശല്‍ തടുത്തു പിരിക to separate combatants. ദേവ കല്പിതം തടുക്കാവതല്ല Bhr. (so സൃഷ്ടികല്പിതം Mud.) not to be warded off. കാലത്തിന്‍റെ തടു ത്തു കൂടാത്ത ബലം Bhr. തടുത്തു കളക No. (opp. കുത്തിക്കളക) to eliminate a word by a horizontal stroke upon each letter f. i. ത ടു ത്തു. 3. to arrest തടുത്തുവെച്ചു, മൂട തടുത്തു TP. stopped the supply of rice. തടുത്തുകൊണ്ടു പോയി, ആ കാര്യത്തിന്നു തടുത്തിട്ടു, അറയില്‍ ത., അവന്‍റെ വീട്ടില്‍ തന്നേ തടുത്തു പാര്‍പ്പിച്ചു TR. confined. ഫലമായ്വരുന്നവ തടുത്തിട്ട് അഫലത്തെ തള്ളുന്നു Bhg. 4. to hold out, stand out തടുക്കാകുന്ന വന്നേ കൊടുക്കാവു KU. lend only to him, who has wherewithal to pay. 5. a M. പശുവിനെ കാള തടുത്തു V1. to cover. CV. തടുപ്പിക്ക f. i. അടുത്ത ഭക്തിയെ തടുപ്പി പ്പാന്‍ മുക്തി (അടുത്തു വന്നാലും) Anj.
ചപ്പുക
čappuγa T. M. (C. Te. ചപ്പരി) 1. To smack the lips; to suck, sip മുലപ്പാല്‍ ചപ്പി ക്കുടിച്ചു; to eat whilst working V1.; ചപ്പിപ്പിടി ക്ക No. to snatch (fish, cat, etc.) 2. (see ച പ്പ)— വസുരി ചപ്പി പോയി has disappeared. ചപ്പിയ മൂക്കു a flat nose. Trav. = ചപ്പമൂക്കു So.
അശിവം
ašivam S. Unlucky.
അത്യുക്തി
atyukti S. Extravagant, unusual speech, അ'കള്‍കേട്ടാല് പൊറുത്തു കൊള്‍വന്‍‍ AR 6.
Random Fonts
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 3229
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 2867
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 1670
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 2880
ML Prakash Bangla Font
ML Prakash
Download
View Count : 1758
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 2426
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 5784
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 2524
ECTthinkal Bangla Font
ECTthinkal
Download
View Count : 1072
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 1373

Please like, if you love this website