Malayalam Meaning of Brash

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Brash is as below...

Brash : ധിക്കാരമുള്ള; കല്ലുകഷണക്കൂട്ടം; കാറ്റോ ഒഴുക്കോ ഒന്നിച്ചു ചേര്‍ത്ത പൊടിഞ്ഞ മഞ്ഞുകട്ടികള്‍; എടുത്തുചാട്ടമുള്ള; വൃക്ഷക്കൊമ്പുനുറുക്കുകള്‍; ഒരുതരം വയറ്റിളക്കം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Bed
ഭാര്യാഭര്‍ത്താക്കന്മാരായി സഹവസിക്കുക; ഉറപ്പോടെ ബന്ധിക്കുക; അടിത്തറ; പളളിയറ; രാത്രി അഭയം കൊടുക്കുക; തടം; തലം; കിടക്കയുടെ ഉപയോഗം; വിവാഹത്തിനു ശേഷം വധൂവരന്മാരെ ഉറക്കറയില്‍ കൊണ്ടാക്കുക; പരിഗ്രഹിക്കുക; അടിത്തട്ട്‌; വിശ്രമം; നട്ട്‌ വയ്‌ക്കുക; പൂത്തടം; മണല്‍ത്തിട്ട; മെത്ത; സമുദ്രത്തിന്റെ അടിത്തട്ട്‌; കിടത്തുക; ശയ്യ; ഉറക്കം; തോട്ടത്തില്‍ കിളച്ചിട്ടുള്ള സ്ഥലം; ഉറക്കിടം; കട്ടില്‍; കിടക്ക വിരിക്കുക; തട്ട്‌; പാത്തി പൂന്തോട്ടം; കിടക്ക; സഹശയനം നടത്തുക
Breast Plate
കമ്പുകട്ട; മാര്‍ച്ചട്ട
Banchalian Assembly
മദിരോത്സവം
Berth
സ്ഥലം നല്‍കുക; കപ്പല്‍ നങ്കൂരം അടിച്ചു കിടക്കാനുള്ള സ്ഥലം.; കിടക്കാന്‍ സ്ഥലം നല്‍കുക; ബര്‍ത്ത; പ്രവൃത്തി; കപ്പല്‍; ബെര്‍ത്ത്‌; നങ്കൂരസ്ഥാനം; തീവണ്ടി മുതലായവയിലെ ഉറങ്ങാനുള്ള അറ; കപ്പല്‍ നങ്കൂരമടിച്ചു കിടക്കുക; കപ്പല്‍ തീവണ്ടി മുതലായവയിലെ ശയ്യാതലം; കപ്പല്‍ തുറമുഖത്ത്‌ അടുക്കുക; വേല; കപ്പല്‍ പള്ളിയറ; തീവണ്ടി മുതലായവയിലെ ശയ്യാതലം
Bronze Age
വെങ്കലയുഗം
Budding
വളരുന്നതായ; വികാസം പ്രാപിക്കുക; വളരുന്ന
Ballistics
പ്രക്ഷ്യേപശാസ്‌ത്രം; ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്‌.; മിസൈലുകള്‍; തോക്ക്‌ റൈഫിള്‍ കവണബോംബ്‌ റോക്കറ്റ്‌ തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്‌ത്രം.; വിക്ഷേപണശാസ്ത്രം
Buttery
വഴുവഴുപ്പുള്ള; സ്‌നിഗ്‌ദമായ
Bonification
പ്രഖ്യാപിത വിലയിൽ നിന്നും കൂടിയ വില നല്കേണ്ടി വരിക
Beckon
മാടിവിളിക്കുക; ആംഗ്യംകാട്ടി വിളിക്കുക; കണ്ണുകാണിക്കുക
Belabour
നല്ലപോലെ തല്ലുക
Break In
അതിക്രമിച്ചു കടക്കുക
Benevolent
ഉദാരമതിയായ; ദയാലുവായ; ദയയുള്ള; പരോപകാരബുദ്ധിയുള്ള; ദയയുളള; പ്രതിഫലേച്ഛ കൂടാതെ നല്ലകാര്യം ചെയ്യുന്ന; നല്ല കാര്യം ഇച്ഛിക്കുന്ന; കൃപയുള്ള; കരുണയുള്ള
Brio
ചൊടിയുള്ള; ഉന്മേഷമുള്ള
Boat People
ബോട്ട്‌ വഴി സഞ്ചരിക്കുന്ന അഭയാര്‍ത്ഥികള്‍
Bren
ഒരുതരം ലഘുയന്ത്രത്തോക്ക്‌
Binding
ബന്ധനം; മുറുകിക്കിടക്കുന്ന; തടയുന്ന; ചട്ട; പുസ്‌തകത്തിന്റെ തുന്നലും കെട്ടും; തടുക്കുന്ന; വിലക്കുന്ന; കെട്ട്‌; ബാധ്യസ്ഥനായ; നിര്‍ബന്ധമാക്കുന്ന; ബന്ധിക്കുന്ന; പുറംചട്ട
Buckle
കൊളുത്ത്‌; കൊളുത്ത്; പട്ടപ്പൂട്ടിടുക; ദൃഢമായി ബന്ധിക്കുക; കവചം അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള ഉപകരണം; വളയുക; വചം, അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള കൊളുത്ത്‌; അടിയറവു പറയുക; കുടുക്കിടുക; വഴങ്ങുക; കൊളുത്തുക
Bald-headed Person
കഷണ്ടിത്തലയന്‍
Blue Colour
നീലവര്‍ണം
Sponsor Books Adv
Suvarna Kumari
Kurup
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Random Fonts
Suruma Bangla Font
Suruma
Download
View Count : 11112
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 10019
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 8203
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 24316
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6428

close
Please like, if you love this website