English Meaning of നീങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീങ്ങുക is as below...

നീങ്ങുക : nīṇṇuγa T. C. M. (Te. ൦രംഗു) 1. To go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക at a distance. 2. to go farther. അഛ്ശന്‍ നീ. V1. the Cochi minister travels. ശനി ൩ാ മാ സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം നീങ്ങിക്കാര്യം പറക V1. to delay the decision. 3. to retire, vanish നീങ്ങിപ്പോയ പണ്ഡിതര്‍ MR. the late Pandit. നീങ്ങുന്നുവോ (hon.) does your honor intend to leave. നാടു നീങ്ങി retired, died (hon.) നീങ്ങായ്കയാല്‍ ചത്തൊടുങ്ങി Bhg.; നീങ്ങതേ പോയി has become unalterable KU. ശത്രുപ്രയോഗങ്ങള്‍ നീങ്ങും പ്രയോഗം

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നസ്തമേ
nastamē (loc.) Naked, ന. നില്ക്ക, നടക്ക V1., (= നഷ്ടം 3. or നാസ്തം).
നേപത്ഥ്യം
nēbathyam S. Dress of actors V1.
നഡം
naḍ/?/am S. Reed = നളം q.v.
നുമ്മാള്‍
nummāḷ (see നുന്‍) = മൂന്നാള്‍? Three or more days from this (No. vu. ഉമ്മാള്‍).
നരങ്ങുക
naraṇṇγa = ഞ —. To groan. കു ത്തു കൊണ്ട പന്നി ന'൦ പോലേ prov. VN. നരക്കു V1. = ഞരക്കം.
നാന്പു
nāmbụ (C. wet, T. slender) 1. A sprout, germ. വെററില നാന്പുപോലും ശേഷിച്ചില്ല prov. = ചെലവായി. 2. No. = ചിര 2. നാന്പില the spiral end of a plantain bunch = കൂന്പു.
നൈശം
naišam S. (നിശ). Nocturnal നൈ ശമായുള്ളൊരു ഭോജനം CG.; നൈശമാമശനം കഴിച്ചു Brhmd.
നൈജം
naiǰam S. Own, നിജം.
നന്പു
nambụ (Te. C. നന q. v.) 1. A shoot, sprout, as വള്ളി ന. of pepper No.; ന. പൊട്ടു ക Palg. So. paddy shed to sprout while reaping, (കാലായി മുളെക്കുക No.); so ചന്പാന്‍, ചിറേറ നി etc. നന്പു. 2. the scion of a family (prh. = നനു, നന്നി). 3. Palg. = നുന്പു. 4. a paddle, So. നന്പോലന്‍ N. pr. m., ന'ന്‍റെ അമ്മ കിണ ററില്‍ പോയ പോലേ prov.
നീണ്‍
nīṇ =നീള്‍ Long. നീണകവും ഏന്തി claw, നീണയനന്‍ RC. with long eyes, നീ ണാള്‍ എന്നുള്ളില്‍ വിളങ്ങീടുക RS. long time. നീണ്ട long (നീളുക), f.i. നീണ്ട(യാ)ള്‍, നീണ്ട വാക്കു etc.
Sponsor Books Adv
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 1091
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 3905
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 2196
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 5520
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 2277

Please like, if you love this website