English to Malayalam Dictionary: battle

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abattoir
മൃഗങ്ങളെ അറക്കുന്ന പൊതുസ്ഥലം; സൂനാഗൃഹം; അറവുശാല; കശാപ്പുശാല
Batta
ബത്ത
Battalion
സേനാവിഭാഗം; അണിനിരന്നു നില്‍ക്കുന്ന സേനാവിഭാഗം
Batten
അച്ചുവടി; താങ്ങുതടി; ആഡംബരമായി ജീവിക്കുക; ആര്‍ത്തിയോടെ ഭക്ഷിക്കുക; തടിപ്പിക്കുക; ചുമരിലും മറ്റും ദൃഢമായി ഉറപ്പിച്ച മരക്കഷണം; ചെറുമരത്തുണ്ട്‌; പലകത്തുണ്ട്‌; പ്രതിസന്ധിഘട്ടം നേരിടാന്‍ തയ്യാറാകുക; മറ്റുള്ളവരുടെ ചെലവില്‍ സുഖിച്ചു ജീവിക്കുക; കൊഴിപ്പിക്കുക; മേദസ്സവര്‍ദ്ധിപ്പിക്കുക; തടിച്ചു കൊഴുക്കുക; മരക്കഷണം കൊണ്ട്‌ അര മൂടിയിട്ടുറപ്പിക്കുക
Batter
അടിച്ചുതകര്‍ക്കുക; അടിച്ചു തകര്‍ക്കുക; കുഴമ്പ്‌; ഉടയ്‌ക്കുക; വീഴ്‌ത്തുക; തട്ടുക; ഇടിച്ചുപൊടിക്കുക; തേയ്‌മാനം വരുത്തുക; പാചകത്തിനുള്ള മാവ്‌; ലായനി; പീരങ്കി ഉപയോഗിച്ച്‌ ആക്രമിക്കുക
Battered
ഇടിച്ചുതകര്‍ന്നതായ; തേഞ്ഞുപോയ; കേടുവന്ന
Battery
പീരങ്കിപ്പട; ബാറ്ററി; പ്രഹരങ്ങളേല്‍പിക്കല്‍; പീരങ്കിനിര; വൈദ്യുതിനിര്‍മ്മാണപേടകം
Battile-field
യുദ്ധക്കളം; യുദ്ധഭൂമി
Battle
മത്സരം; പട; യുദ്ധം ചെയ്യുക; പോരാട്ടം; അങ്കം; ഒന്നിലധികം വ്യക്തികള്‍ തമ്മിലുള്ള വാദപ്രതിവാദം; യുദ്ധം; പൊരുതുക; കലഹം
Battle Axe
വെണ്മഴു
Battle Cruiser
വലിയ യുദ്ധക്കപ്പല്‍
Battle Cry
യുദ്ധത്തിന്‌ വിളിക്കല്‍ അഥവാ യുദ്ധകാഹളം മുഴക്കല്‍
Battle Drum
പെരുമ്പറ
Battle Field
പോര്‍ക്കളം
Battle Of Words
വാക്‌പ്പയറ്റ്‌
Battle-axe
പോര്‍മഴു
Battle-cruiser
പടക്കപ്പല്‍; വലിയ യുദ്ധക്കപ്പല്‍
Battle-cry
യുദ്ധകാഹളം; പോര്‍വിളി
Battle-field
അടര്‍ക്കളം; യുദ്ധക്കളം; പോര്‍ക്കളം; യുദ്ധഭൂമി
Battle-front
യുദ്ധമുന്നണി
Battle-march
യുദ്ധസഞ്ചലനം
Battle-ship
യുദ്ധക്കപ്പല്‍
Battleaxe
പരശു; യുദ്ധത്തിനുപയോഗിച്ചുവന്ന ഒരുതരം മഴു
Battlefield
യുദ്ധക്കളം; പോര്‍ക്കളം
Battlements
വെടിപ്പഴുതുള്ള കോട്ടമതില്‍
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 26226
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16803
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 4454
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9239
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3594
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 8551
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9872
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 10165
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28372
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 9499

close
Please like, if you love this website