English to Malayalam Dictionary

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Conducts
നിര്‍വ്വഹിക്കുന്ന
Contagious
പടര്‍ന്നുപിടിക്കുന്ന; പടര്‍ന്നു പിടിക്കുന്ന; പീഡിപ്പിക്കുന്ന; സ്‌പര്‍ശം വഴി പകരുന്ന; പകരുന്ന; വ്യാപിക്കുന്ന; പകരത്തക്ക; സാംക്രമികമായ
Filler
ദ്രാവകങ്ങള്‍ കുപ്പിയില്‍ നിറയ്‌ക്കുന്നതിനുള്ള ഉപകരണം; നിറയ്‌ക്കാനുള്ള ഉപകരണം; വാര്‍ത്തകള്‍ക്കിടയിലെ സ്ഥാനം നിറയ്‌ക്കാനുള്ള പരസ്യങ്ങള്‍; ഇട്ടു നിറയ്‌ക്കുന്ന വസ്‌തു
Restaurant
ലഘുഭക്ഷണശാല; ഭോജനമന്ദിരം; ഭക്ഷണശാല
Swelled
ഔദ്ധത്യം
Preserved
സൂക്ഷിച്ചുവെക്കപ്പെട്ട; സൂക്ഷിച്ചു വെയ്‌ക്കുക
Tempter
പ്രലോഭിക്കുന്ന ആള്‍; സാത്താന്‍
Brokenly
വിക്കിവിക്കി; ഇടവിട്ട്‌
Inclined
പ്രവണതയുളവാക്കുന്ന; പ്രവണതയുള്ള; ചെരിഞ്ഞ
Exigency
അവശ്യകാര്യം; അത്യാവശ്യകം; അപരിഹാര്യത്വം; ദുര്‍ഘടസ്ഥിതി
Ardor
അതിയായ ഔത്സുക്യം; വികാരതീക്ഷണത; തീവ്രത; വികാരതീക്ഷ്‌ണത; തീവ്രവികാരം; രൂക്ഷത; അഭിനിവേശം; ഔത്സുക്യം
Cow-dung Beetle
ചാണകവണ്ട്‌
Unconditional
നിരുപാധികമായ; അപരിമിതമായ
Floor Show
ഫ്‌ളോര്‍ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം, ഡാന്‍സ്‌പ്രദര്‍ശനം മുതലായവ)
Tedium
മുഷിച്ചില്‍; മുഷിപ്പ്‌; മടുപ്പ്‌; ഏകനാദം; ക്ഷീണം
Equipped
സന്നദ്ധമായ; സജ്ജമായ
Loathe
കലശലായി വെറുക്കുക; കഠിനമായിവെറുക്കുക; വെറുക്കുക; അറപ്പ് തോന്നുക; ജുഗുപ്‌സയോടെ കാണുക; അറയ്‌ക്കുക; അറപ്പ്‌ തോന്നുക
Wasteful
ദുര്‍വ്യയമായ; അനാവശ്യച്ചെലവായ; നഷ്ടം വരുത്തിവയ്ക്കുന്ന; വിനാശകരമായ; നഷ്‌ടം വരുത്തി വയ്‌ക്കുന്ന; പാഴാക്കുന്ന
Manners
പെരുമാറ്റത്തിലെ മര്യാദകള്‍; പെരുമാറ്റരീതികള്‍; പെരുമാറ്റരീതി
Suppression
ഒളിക്കല്‍; അടിച്ചമര്‍ത്തല്‍; ഗോപാനം; നിയന്ത്രണം; ഒളിച്ചുവയ്‌ക്കല്‍; മറയ്ക്കല്‍; പരാഭവം; സംയമനം; നിരോധം; നിഗ്രഹം; അടക്കം
Beware
കരുതിയിരിക്കുക; അപകടം പിണയാതെ സൂക്ഷിക്കുക; കരുതുക; ജാഗ്രതയോടിരിക്കുക; സൂക്ഷിക്കുക
Sheltered
സുരക്ഷിതമായ; അഭയം നല്‍കപ്പെട്ട
Manque
വിജയിക്കാത്ത; പ്രാപ്‌തിയില്ലാത്ത; കുറവുകളുള്ള; സഫലമാകാത്ത
Lamentable
ദുഃഖകരമായ; ശോചനീയമായ; ഖേദകരമായ
Remittee
പണം അയച്ചുകിട്ടിയവന്‍
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 14960
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 29324
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 13374
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 13628
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 18881
ML Prakash Bangla Font
ML Prakash
Download
View Count : 14257
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 21179
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 10154
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 27036
JanaMalayalam Bangla Font
JanaMalayalam
Download
View Count : 16242

close