English to Malayalam Dictionary: L

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

L.s.d
വിഭ്രമദര്‍ശനങ്ങള്‍ ഉളവാക്കുന്ന ഒരു മയക്കുമരുന്ന്‌; ലൈസേര്‍ജിക്‌ ആസിഡ്‌
La-di-da
കൃത്രിമമായ ആഢ്യത്വത്തില്‍
Laager
വാഗണുകള്‍ വൃത്താകൃതിയിലിട്ട്‌ ഉണ്ടാക്കുന്ന താവളം; കവചിത വാഹനങ്ങള്‍ക്കുള്ള പാര്‍ക്ക്‌
Lab
പരീക്ഷണശാല; ലാബറട്ടറി
Label
വാണിജ്യചിഹ്നം; തിരിച്ചറിയാനുള്ള അടയാളം; ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്‌; ലേബലൊട്ടിക്കുക; മേല്‍ വിലാസക്കുറി; അടയാളം; ലേബല്‍; ചീട്ട്; മേല്‍വിലാസച്ചീട്ട്‌; നാമപത്രം; മേല്‍വിലാസക്കുറി പതിക്കുക; ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട്‌ കൂട്ടിച്ചേര്‍ക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ; പേര്‌; ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ; പേരുചീട്ട്‌
Label Record
ഒരു ഫയലില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതിന്‌ ഫയലിന്റെ തുടക്കത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വിവരങ്ങള്‍
Labeled
തിരിച്ചറിയാനുതകുന്ന
Labia
സ്‌ത്രീകളുടെ ഗുഹ്യപ്രദേശത്തുള്ള ചുണ്ടിന്റെ ആകൃതിയിലുള്ള മടക്കുകള്‍
Labia Minora Circumcision
സുന്നത്ത്‌ എന്ന ആചാരം
Labial
ചുണ്ടുകൊണ്ടുള്ള; ഓഷ്‌ഠ്യം; ഓഷ്ഠ്യം; ചുണ്ടുകൊണ്ടുച്ചരിക്കുന്ന; ഓഷ്‌ഠ്യാക്ഷരം
Labial Letters
ഓഷ്‌ഠ്യങ്ങള്‍
Labiate Flower
തുമ്പ
Labile
സ്ഥിരത ഇല്ലാത്തത്
Labor
കഠിനാദ്ധ്വാനം ചെയ്യുക; കഠിനാദ്ധ്വാനം; ആയാസം
Laboratory
ശാസ്‌ത്രീയപ്രയോഗശാല; പ്രയോഗമന്ദിരം; ശാസ്‌ത്രീയ ഗവേഷണശാല; ശാസ്ത്രീയഗവേഷണശാല; ഗവേഷണശാല; പരീക്ഷണശാല
Labored
കഠിനമായി; കഠിനമായ
Laborer
കൂലിക്കാരന്‍; തൊഴിലാളി
Laborious
കഠിനാദ്ധ്വാനം ആവശ്യമായ; കഠിനമായ; ഒഴുക്കില്ലാത്ത
Laboriously
ദുഷ്‌ക്കരം
Labour
കായക്ലേശം; കൂലിവേല; ജോലി; വിസ്‌തരിച്ചു പ്രതിപാദിക്കുക; കഠിനാദ്ധ്വാനം ചെയ്യുക; പതിയെ നീങ്ങുക; അദ്ധ്വാനത്താല്‍ സാധിപ്പിക്കുക; ആയാസം; പ്രസവവേദന അനുഭവിക്കുക; തീവ്രയത്‌നം; വ്യവസായം; ഉദ്യമം; തൊഴില്‍; അദ്ധ്വാനം; പ്രസവവേദന; പരിശ്രമം; പ്രയത്‌നം; പണി; വ്യാമോഹത്തിനു വിധേയനാകുക; തൊഴിലാളിവര്‍ഗ്ഗം; വേല; തൊഴിലാളികള്‍; ദുഷ്‌കരകാര്യം; തൊഴിലാളികള്‍
Labour Of Love
പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ജോലി
Labour Pain
പ്രസവവേദന
Labour Pains
പേറ്റുനോവ്‌; പ്രസവവേദന
Labour Party
തൊഴിലാളി കക്ഷി
Labour Room
പ്രസവമുറി
Random Fonts
Chilanka Bangla Font
Chilanka
Download
View Count : 98739
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 12263
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 14552
ML_Mmithi Bangla Font
ML_Mmithi
Download
View Count : 11661
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 5877
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 5774
Jwala Bangla Font
Jwala
Download
View Count : 14308
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 9771
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 19514
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 19924

close