English to Malayalam Dictionary: T

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

T-bandage
രണ്ടു തുണികഷ്‌ണങ്ങള്‍കൊണ്ട്‌ റ്റി എന്ന ലിപിയുടെ ആകൃതിയില്‍ കെട്ടിയ ബാന്‍ഡേജ്‌
T-shirt
ടീ-ഷര്‍ട്ട്‌; വിടര്‍ത്തിവയ്‌ക്കുമ്പോള്‍ റ്റി യുടെ ആകൃതിയുള്ള ഷര്‍ട്ട്‌
Ta-ta
യാത്ര പറഞ്ഞു പിരിയുമ്പോഴുള്ള വന്ദനവാക്ക്‌
Tab
തൊങ്ങല്‍; ചെരിപ്പിന്റെ പൂട്ടുതോല്‍; ബില്ല്‌ അടയ്‌ക്കുക; ലേസ്‌; ലഘുപട്ടിക; മടക്ക്‌; കണക്കിടല്‍; തൊങ്ങല്‍; ചെറുനാട
Tabasco
എരിവേറിയ മെക്‌സിക്കന്‍ കറിക്കൂട്ട്‌
Tabby
അതിസംസാരക്കാരി; വരയന്‍പൂച്ച; വരിയന്‍പൂച്ച; ചക്കിപ്പൂച്ച
Tabel Manners
തീന്‍മേശയ്‌ക്കു മുമ്പിലിരിക്കുമ്പോള്‍ വേണ്ട മര്യാദകള്‍
Tabernacle
കൂടാരം; താല്‌ക്കാലിക വാസസ്ഥലം; യഹൂദാലയം; താല്‍ക്കാലിക വാസ്ഥലം; ആരാധനാസ്ഥലം
Tabitha
മാന്‍പേട
Tablature
ആലേഖ്യം; ചുമര്‍ചിത്രം
Table
ഗുണനപ്പട്ടിക; പ്രസ്‌താവിക്കുക; മസ്‌തകാസ്ഥി; ഭക്ഷണവിഭവങ്ങള്‍; മേശ; നിരപ്പുള്ള എഴുത്തുപലക; ആലോചനയ്‌ക്കു വയ്‌ക്കുക; ചര്‍ച്ചയ്‌ക്കു വയ്‌ക്കുക; മത്സരത്തില്‍ കളിക്കാരുടെ സ്ഥാനം; തകിട്‌; കണ്ണാടിചില്ല്‌; പന്തിക്കാര്‍; പരപ്പ്‌; പീഠം; അനിശ്ചിതകാലത്തേയ്‌ക്കു മാറ്റി വയ്‌ക്കുക; പട്ടിക; വിരുന്നുകാര്‍; ആഹാരം; കാലുകളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന പരന്ന ഫലകം; സൂചിപത്രം; പലക; പട്ടികയ്ക്കുളളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും പേരുകളും മറ്റും
Table A Proposal
നിര്‍ദ്ദേശം മുന്നോട്ടുവെയ്‌ക്കുക
Table Cloth
മേശത്തുണി
Table D Hotel
കൃത്യസമയത്തുള്ള ഭക്ഷണം
Table Dhote
നിശ്ചിത വിലയ്‌ക്കുള്ള ശാപ്പാട്‌; നിശ്ചിത ആഹാരസാധനങ്ങളും നിശ്ചിത വിലയുള്ള ഊണ്‌
Table Manners
ഭക്ഷണം കഴിക്കുമ്പോള്‍ സമുചിതമായി പെരുമാറല്‍
Table Of Contents
ഉള്ളടക്കം
Table Salt
പൊടിയുപ്പ്‌
Table Wine
ഭക്ഷണത്തോടൊപ്പം കഴിക്കാനുള്ള വീഞ്ഞ്‌
Table-cloth
മേശത്തുണി; മേശവിരി
Table-knife
മേശക്കത്തി; വലിയ മേശക്കത്തി
Table-land
പീഠഭൂമി
Table-linen
മേശവിരിപ്പ്‌; മേശലിനന്‍തുണി
Table-manners
ഭക്ഷണം കഴിക്കുമ്പോള്‍ സമുചിതമായി പെരുമാറല്‍
Table-mat
ടേബിള്‍ മാറ്റ്‌ (മേശപ്പുറത്ത്‌ ചൂട്‌ പാത്രങ്ങള്‍ക്കടിയില്‍ വയ്‌ക്കുന്ന പായ)
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 16945
Jwala Bangla Font
Jwala
Download
View Count : 12633
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 22728
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 10943
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 35090
Gayathri Regular Bangla Font
Gayathri Regular
Download
View Count : 160639
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 11667
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 12583
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 7530
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 24772

close
Please like, if you love this website