English to Malayalam Dictionary: O

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

O Baptize
ജ്ഞാനസ്‌നാനംചെയ്യുക
O Fix Firmly
അടിച്ചുറപ്പിക്കുക
Oaf
ദുഃസ്വഭാവി; വിഡ്‌ഢി; ഭോഷന്‍; മന്ദബുദ്ധി; പൊട്ടന്‍; മുരടന്‍; മൂഢന്‍
Oak
മേശ; ഓക്കുമരത്തിന്റെ തടി; ഓക്കുമരം; കരുവേലമരം
Oak Ling
ഓക്കുതൈ
Oaken
ഓക്കുമരത്തെ സംബന്ധിക്കുന്നതായ
Oar
വള്ളമൂന്നുന്ന കഴുക്കോല്‍; തണ്ടുകാരന്‍; ചുക്കാന്‍; തോണികുത്തുന്ന കഴുക്കോല്‍; തുഴ; നയ്‌മ്പ്‌; അരിത്രം; പങ്കായം; തണ്ട്‌; തുഴയുന്നവന്‍; തണ്ടുവലിക്കുക
Oar Less
നയ്‌മ്പിനെ സംബന്ധിച്ച
Oared
തുഴയുന്നതായി
Oarsman
പോതവാഹകന്‍; ചുക്കാന്‍കാരന്‍; ചുക്കാന്‍ പിടിക്കുന്നവന്‍; തണ്ടു വലിക്കുന്നവന്‍; തുഴക്കാരന്‍
Oary
തണ്ടുവലിക്കുന്നതായി
Oasis
മരുപ്പച്ച; കുഴപ്പങ്ങളുടെ ഇടയില്‍ കാണുന്ന ശാന്തത; ശാദ്വലഭൂമി; ക്ലേശത്തിനിടയില്‍ ആശ്വാസം നല്‍കുന്ന സ്ഥലം
Oast
ചൂള
Oat
ഓട്ടുധാന്യം
Oat Meal
ഓട്‌സ്‌ പൊടി
Oaten
ഓട്‌സ്‌കൊണ്ടുണ്ടാക്കിയ
Oath
പ്രതിജ്ഞാവാക്യം; സത്യപ്രതിജ്ഞ; ശപഥം; ആണ; അപശബ്‌ദം; പ്രസ്താവന; ആണയിടല്‍
Oath Taking
പ്രതിജ്ഞയെടുക്കല്‍
Oath Talking
പ്രതിജ്ഞാവാചകം ചൊല്ലല്‍
Oatmeal
ഓട്സ് പൊടി; ഓട്‌സ്‌ മാവ്‌; ഓട്‌സ്‌ പൊടി; ഓട്‌സിന്റെ തവിട്ടുനിറം
Oats
ഓട്‌സ്‌ ധാന്യമുണ്ടാകുന്ന പുല്‍ച്ചെടി
Obduracy
ചിത്തകാഠിന്യം; മൂര്‍ഖത്വം; കഠോരഹൃദയം; പിടിവാശി
Obdurate
നിര്‍ബന്ധബുദ്ധിയുള്ള; കഠിനാചിത്തന്‍ ആയ; ദുശ്ശാഠ്യമുളള; അലിവില്ലാത്ത; കര്‍ക്കശസ്വഭാവമുള്ള; പശ്ചാത്താപമില്ലാത്ത; മര്‍ക്കടമുഷ്ടിയുള്ള; കഠിനചിത്തനായ; വിട്ടുകൊടുക്കാത്ത; കഠിന ചിത്തനായ; ദുശ്ശാഠ്യമുള്ള; കഠോരമായ; അനുതാപമില്ലാത്ത
Obdurately
ദുശ്ശാഠ്യം
Obedience
അനുസരണം; അനുസരണശീലം; കീഴ്വഴക്കം; അനുസരണ; വിധേയത്വം; ആജ്ഞാനുവര്‍ത്തിത്വം
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 14358
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 8387
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8850
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 7096
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6926
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4602
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 9906
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 10495
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 24803
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 18830

close
Please like, if you love this website