English to Malayalam Dictionary: S

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

S. O. S.
അപകടത്തില്‍പെട്ട കപ്പല്‍ അടിയന്തിര സഹായത്തിനഭ്യര്‍ത്ഥിച്ചുകൊണ്ട്‌ അയയ്‌ക്കുന്ന സന്ദേശം
Sabaism
നക്ഷത്രാരാധന
Sabari Hills
ശബരിമല
Sabarimala
ശബരിമല
Sabbatarian
ശാബത്ത്‌ ആചരണത്തില്‍ അതിനിഷ്‌ഠയുള്ളവന്‍
Sabbath
ശാബ്ബത്‌ദിനം; സേനകള്‍; വിശ്രമദിനം; ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ച്ച); യഹൂദരുടെ ശാബതവര്‍ഷം; ആഴ്‌ച; ആരാധനാദിനംശബ്ബാത്തിനെ സംബന്ധിച്ച; ശാബ്ബത് (ജൂതര്‍ക്ക് ശനിയാഴ്ച്ച; ഞായറാഴ്‌ച; ആഴ്‌ചയിലൊരിക്കല്‍ ദൈവാരാധനക്കും, ജോലിയില്‍ നിന്നുള്ള വിശ്രമത്തിനും മാറ്റിവയ്‌ക്കപ്പെട്ട ദിനം; ശാബത്ത്‌; ശബ്ബാത്തിനനുയോജ്യമായ; യഹൂദര്‍ക്കു ശനിയാഴ്‌ച; സ്വസ്ഥ ദിവസം
Sabbatical
വേതനം ലഭിക്കുന്ന അവധി ദിനം; ശാബത്ത്‌ സംബന്ധമായ
Sabbatical Year
ഏഴാം വര്‍ഷം; യഹൂദര്‍ അടിമകളെ മോചിപ്പിക്കുകയും കടക്കാരെ മോചിപ്പിക്കുകയും പഠനപര്യടനങ്ങള്‍ക്കായി അദ്ധ്യാപകര്‍ക്ക്‌ ജോലി ഇളവ്‌ അനുവദിക്കുകയും ചെയ്യുന്ന വര്‍ഷം
Sabertooth Tiger
വളഞ്ഞ വാളുപോലെ പല്ലുകളുള്ള കടുവ
Sable
നിരണ്ണത്തോല്‍; ഒരു തരം കീരി; കറുത്ത; നീരണ്ണാന്‍; വിലാപവസ്‌ത്രം; ശോകാവേഷം; കൃഷ്‌ണ രോമശം; ചെറു ബ്രഷ്‌; നിഷ്‌പ്രഭയായ; കീരിജാതിയിലുള്ള ഒരു ജന്തു; മങ്ങിയ; ഇരുണ്ട
Sabot
മെതിയടി; മരച്ചെരിപ്പ്‌
Sabotage
നശിപ്പിക്കുക; അട്ടിമറിക്കുക; നാശകൃത്യം; താറുമാറാക്കുക; തകര്‍ക്കുക; ഉപയോഗശൂന്യമാക്കുക; വിധ്വംസിക്കുക; വിധ്വംസനം ചെയ്യുക; വിധ്വംസകപ്രവൃത്തി; അട്ടിമറിപ്രവര്‍ത്തനം നടത്തുക; പണിമുടക്കിനായി തൊഴിലാളികള്‍ മുതലാളികളുടെ ആയുധസാമഗ്രികളെ നശിപ്പിക്കലും മറ്റും; ഒരു പരിപാടി താറുമാറാക്കുക; വിധ്വംസനം; അട്ടിമറിപ്രവര്‍ത്തനം
Saboteur
വിധ്വംസകന്‍; അട്ടിമറിക്കാരന്‍
Sabre
ഖഡ്‌ഗം; ചുരിക; കൃപാണം; വളഞ്ഞ വാള്‍; വാള്‍പരിച; കൊല്ലുക; കുത്തുക; വളഞ്ഞവാള്‍; അശ്വഭടന്‍; വെട്ടുക; വാള്‍
Sabre-cut
ചുരിക കൊണ്ടുള്ള മുറിവ്‌
Sabre-ratting
സൈനികശക്തി പ്രദര്‍ശനം
Sabre-rattling
പോര്‍വിളി
Sabre-toothed Lion
വംശനാശംവന്ന ഒരു പ്രാചീന മൃഗം
Sac
സഞ്ചിപോലുള്ള അവയവം; ഉറ; സൈന്റിഫിക്‌ അഡ്വൈസറി കമ്മിറ്റി; കീശ; ചാക്ക്; ചാക്ക്‌; നീര്‍സഞ്ചി; സഞ്ചി
Saccharin
വെളുത്ത പരലാകൃതിയിലുള്ള രാസവസ്തു; പ്രമേഹരോഗികളുടെയും മറ്റും ഉപയോഗത്തിനുള്ള ബദല്‍പഞ്ചസാര
Saccharine
അസുഖകരമാംവിധം അതിവിനയം കാട്ടുന്ന; മധുരമുള്ള ഒരു കൃത്രിമപദാര്‍ത്ഥം; മധുരിക്കുന്ന; മധുരഗുണമുള്ള; അതിഭാവുകത്വം കലര്‍ന്ന; പഞ്ചസാരയുള്ള
Saccharum
സാക്രിന്‍
Sacerdotal
മതാചാര്യപരമായ; പൗരോഹിത്യപരമായ; പുരോഹിതനെ സംബന്ധിച്ച; ആചാര്യസംബന്ധിയായ
Sacerdotalism
പൗരോഹിത്യധാര്‍ഷ്‌ട്യം; പുരോഹിത പ്രാബല്യം; പുരോഹിത ഭരണം
Sacerdotally
പൗരാഹിത്യപരമായി; ആചാര്യധര്‍മ്മപ്രകാരം
Random Fonts
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 11672
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 11547
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 18048
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 155436
Manorama Bangla Font
Manorama
Download
View Count : 38655
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 34186
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 20007
MA Anoob Bangla Font
MA Anoob
Download
View Count : 8261
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 21249
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 32284

close
Please like, if you love this website