Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: B
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
Baa
ആടിനെപ്പോലെ കരയുക; ആടിന്റെ ശബ്‌ദം
Babbitmetal
ചെമ്പ്‌ത്തുനാകം തകരം ഇവയുടെ ഒരു മിശ്രലോഹം; തകരം
Babbitt
കലകളെയോ ബൗദ്ധിക പ്രവര്‍ത്തനങ്ങളെയോ വിലമതിക്കാതെ ഭൗതികവിജയത്തെ മാത്രം മാനിക്കുന്ന ബിസിനസ്സുകാരന്‍
Babble
കളകളാരവം; പുലമ്പുക; മനസ്സിലാക്കാന്‍ പറ്റാത്തവണ്ണം ധൃതിയില്‍ സംസാരിക്കുക; വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്‌ദമുണ്ടാക്കുക; വായാടി; ചിലയ്‌ക്കുക; ജല്‌പനം; ജല്‌പകന്‍; കുട്ടികളുടെ രീതിയില്‍ സംസാരിക്കുക; ജല്‌പിക്കുക; അസ്‌പഷ്‌ടമായി ശബ്‌ദിക്കുക; വേഗത്തില്‍ സംസാരിക്കുക; ജല്‍പിക്കുക; ജല്‍പനം; മര്‍മ്മരശബ്‌ദം; ബാലിശസംസാരം; നിരര്‍ത്ഥസംഭാഷണം; ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക; അസംബന്ധം പറയുക
Babblement
ബാലിശസംസാരം; നിരര്‍ത്ഥസംഭാഷണം; ജല്‍പനം
Babbler
വിടുവായന്‍; വായാടി
Babbling
ബാലിശസംസാരം; നിരര്‍ത്ഥസംഭാഷണം; ജല്‍പനം
Babe
നിഷ്‌കപടന്‍; കുഞ്ഞ്; ശിശു; നിഷ്‌കളങ്കന്‍; കൈക്കുഞ്ഞ്; കുട്ടി; പാവ; ഒരു കൂട്ടത്തിലെയോ കുടുംബത്തിലെയോ ഏറ്റവും ചെറിയ അംഗം; ലോകാനുഭവം കുറഞ്ഞ വ്യക്തി; ചെറിയ കുട്ടി
Babe In The Woods
വളരെ സാധുവായ വ്യക്തി
Babe Ruth
ആര്‍ദ്രമായ നിഷ്‌കളങ്കത
Babel
ശബ്‌ദം; നാനാവിധ ശബ്ദം; അലപ്പ്; കോലാഹലം; ശബ്ദകോലാഹലം; കുഴച്ചിലിന്റെയോ രംഗം; കുഴപ്പത്തിന്റേയോ; നാനാവിധശബ്‌ദം
Baboon
ആഫ്രിക്കന്‍ കുരങ്ങ്; വാലില്ലാക്കുരങ്ങ്; മന്ദബുദ്ധി; വിരൂപന്‍; പെരുംകുരങ്ങ്; ഒരിനം വലിയ കുരങ്ങ്; ഒരിനം വലിയ കുരങ്ങ്; മണ്ടന്‍; വിലക്ഷണവ്യക്തി
Baby
ആള്‍; കുഞ്ഞ്; ശിശു; ലോകപരിചയമില്ലാത്തവന്‍; പൈതല്‍; കാമുകി; ശിശുവിനോടെന്നപോലെ പെരുമാറുക; ഏറ്റവും പ്രായം കുറഞ്ഞയാള്‍; കുട്ടി; പിഞ്ചു പൈതല്‍; ചെറിയ കുട്ടി; യുവതി
Baby Boom
ഉയര്‍ന്ന ജനനനിരക്ക്
Baby Farm
ശിശുപാലനാലയം
Baby Farmer
പ്രതിഫലം വാങ്ങി കുട്ടികളെ നോക്കുന്നയാള്‍
Baby Talks
കൊച്ചുകുട്ടികളോട് മുതിര്‍ന്നവര്‍ കൊഞ്ചലോടെ സംസാരിക്കുക
Baby-carriage
കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകാനുള്ള നാലു ചക്രവണ്ടി
Baby-hood
ശൈശവം; കുട്ടിക്കാലം
Baby-minder
മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കുന്നയാള്‍; ആയ
Baby-sit
മാതാപിതാക്കള്‍ പുറത്തു പോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കുക
Baby-sitter
മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കുന്നയാള്‍; മാതാപിതാക്കള്‍ പുറത്തു പോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കുന്ന ആള്‍
Baby-snatcher
ശിശുക്കളെ മോഷ്‌ടിക്കുന്നയാള്‍
Baby-talk
ശിശുക്കളോട് മുതിര്‍ന്നവര്‍ സംസാരിക്കുന്ന കൊഞ്ചല്‍ഭാഷ; കൊഞ്ചല്‍ ഭാഷ
Baby-tooth
പാല്‍പ്പല്ല്
Random Fonts
ML_TT_Gauri Bold
Download
View Count : 14220
ML_TT_Periyar Italic
Download
View Count : 6716
ML High
Download
View Count : 11904
ML_TT_Gauri Hevy Normal
Download
View Count : 13935
FML-Indulekha Heavy Bold
Download
View Count : 27635
FML-Indulekha Heavy Bold Italic
Download
View Count : 9399
FML-TT-Nandini Bold
Download
View Count : 26800
Shree-Mal-0501
Download
View Count : 10503
FML-Indulekha Bold Italic
Download
View Count : 7103
FML-TT-Periyar Italic
Download
View Count : 4210
Please like, if you love this website