English to Malayalam Dictionary: J

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Jab
കുത്ത്‌; ഇടി; ചെറുതായി ഇടിക്കുക; തുളയ്ക്കുക; കുത്തുക; തുളയ്‌ക്കുക
Jab At
ചൂണ്ടിക്കാണിക്കുക
Jab In
കുത്തിയിറക്കുക
Jabber
അലയ്ക്കുക; പുലമ്പുക; അവ്യക്തമായും അതിവേഗമായും സംസാരിക്കുക; ചിലയ്‌ക്കുക; പുലന്പുക; ജല്‍പിക്കുക; ജല്പിക്കുക
Jabberer
പുലമ്പുന്നവന്‍; വായാടി
Jabbering
ജല്‍പനം
Jacent
നെടുകെയുള്ള; നീണ്ടുകിടക്കുന്ന
Jack
സാധാരാണക്കാരന്‍; ഭാരമുള്ള വസ്തുക്കളെ പൊക്കുന്ന യന്ത്രം; ആണ്‍കഴുത; പരിശ്രമം ഉപേക്ഷിക്കുക; ജാക്കി; വലിച്ചുകയറ്റുക; ഗുലാന്‍ചീട്ട്‌; പ്ലാവ്; പൊന്തിക്കുക; ഒരേ സമയം രണ്ടു വൈദ്യുതോപകരണങ്ങള്‍ക്ക്‌ വൈദ്യുത ബന്ധം സ്ഥാപിക്കാവുന്ന പ്ലഗ്‌; വണ്ടികളും മറ്റും നിലത്തു നിന്ന്‌ പൊക്കുവാനുള്ള ഉപകരണം
Jack And Jill
ചീട്ടുകളിയിലെ ഗുലാന്‍; കപ്പല്‍പ്പണിക്കാരന്‍; ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒ; ഒരാണും ഒരു പെണ്ണും
Jack Ass
ആണ്‍ കഴുത; ജഡമതി
Jack Fruit
ചക്ക
Jack In Office
ക്ഷുദ്രാധികാരപ്രമത്തന്‍
Jack In The Box
കുട്ടികളുടെ ഒരു കളിപ്പാട്ടം; മൂടിതുറക്കുമ്പോള്‍ പുറത്തേക്ക്‌ പാവചാടുന്ന കളിപ്പെട്ടി
Jack Knife
വലിയ മടക്കുകത്തി
Jack Of All Trades
പല തൊഴിലില്‍ സമര്‍ത്ഥന്‍
Jack Timber
പ്ലാവിന്റെ തടി
Jack Tree
പ്ലാവ്‌
Jack-dandy
പച്ചസ്സുന്ദരന്‍
Jack-fruit
ചക്ക
Jackal
കുറുനരി; ആര്‍ക്കാനും വേണ്ടി നീചപ്രവ്യത്തി ചെയ്യുന്നവന്‍ കുറുക്കന്‍; ഊളന്‍; ഉപകരണം; പരാന്നഭുക്ക്‌; മറ്റൊരുത്തനുവേണ്ടി പ്രവൃത്തിചെയ്യുന്നവന്‍
Jackass
മണ്ടശിരോമണി; ആണ്‍കഴുത; മണ്ടശിരോമണി
Jacket
ചട്ട; റൗക്ക; ആവരണം; ഉറയിടുക; ചെറുകുപ്പായം; കഞ്ചുകം; കുപ്പായമിടുക; പുറംചട്ട
Jackfruit
ചക്കപ്പഴം
Jackknife
കണ്ണികളായി കോര്‍ത്തിണക്കിയ വാഹനം നിയന്ത്രണം വിടുമ്പോള്‍ പിന്‍ ഭാഗത്തു ഘടിപ്പിച്ചിരിക്കുന്നവ മടങ്ങി വന്ന്‌ മുന്‍ ഭാഗവുമായി കൂട്ടിയിടിക്കുക; കീശയിലിടാവുന്ന വലിയ മടക്കുകത്തി
Jackof All Trades
വൈദഗ്‌ദ്ധ്യമില്ലെങ്കിലും പലജോലികള്‍ ഏറ്റെടുക്കുന്ന ആള്‍
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 9884
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 10120
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 17085
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 21300
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 33706
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 16432
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 5362
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 11754
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 24205
ML-NILA04 Bangla Font
ML-NILA04
Download
View Count : 8181

close