Malayalam Meaning of Jackal

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Jackal is as below...

Jackal : കുറുനരി; ആര്‍ക്കാനും വേണ്ടി നീചപ്രവ്യത്തി ചെയ്യുന്നവന്‍ കുറുക്കന്‍; ഊളന്‍; ഉപകരണം; പരാന്നഭുക്ക്‌; മറ്റൊരുത്തനുവേണ്ടി പ്രവൃത്തിചെയ്യുന്നവന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Jonesia Asoca
അശോക വൃക്ഷം
Jolliness
ഉല്ലാസകരമായ
Jeering
പരിഹസിക്കുന്നതായ
Jounce
ക്ഷോഭം; കൂട്ടിമുട്ടല്‍; സംഘട്ടനം; ആഘാതം
Jargon
പൊങ്ങച്ചം കാട്ടാനോ നിരര്‍ത്ഥകമായോ മേല്പറഞ്ഞ തരം വാക്കുകള്‍ ഉപയോഗിച്ചുള്ള ഭാഷ; ജല്‍പ്പനം; ഓരോ ജോലിയുടെയോ വ്യവസായത്തിന്റെയോ പ്രവൃത്തിയുടെയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി; പടുഭാഷ; അത്യധികം സാങ്കേതികമായ ഭാഷ പുലന്പല്‍; സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഭാഷണം; ഒരു വിഭാഗക്കാരുടെ മാത്രമായ സംസാരഭാഷ; ഓരോ ജോലിയുടെയോ വ്യവസായത്തിന്‍റെയോ പ്രത്യേകപദാവലി; അസ്‌പഷ്‌ടഭാഷണം; അര്‍ത്ഥശൂന്യമായ സംസാരം
Jumped-up
അഹന്തയുള്ള
Jaw Dropping
വിചിത്രമായ; ആശ്ചര്യപ്പെടുത്തുന്ന; ആശ്ചര്യജനകമായ; അത്ഭുതകരമായ
Justifiable Homicide
നരഹത്യ
Jib
ക്രയ്‌നിന്റെ കൈപോലെ നീണ്ടുനില്‍ക്കുന്ന ഭാഗം; പിന്നോക്കം നടക്കുക; പിണങ്ങിപ്പിന്തിരിയുക; പിണങ്ങി പിന്തിരിയുക; ചാടാന്‍ വിസമ്മതിക്കുക (കുതിരയെപ്പറ്റി ); പ്രവൃത്തി തുടരാന്‍ കൂട്ടാക്കാതിരിക്കുക; പിന്നോക്കം നടക്കുക; പ്രതിഷേധിക്കുക; എതിര്‍പ്പ്‌ പ്രകടിപ്പിക്കുക; ചെറിയ നൗകയുടെ പ്രധാന പായയുടെ മുമ്പിലുള്ള ചെറിയ ത്രികോണാകൃതിയിലുള്ള പായ; അനുസരിക്കാതിരിക്കുക; പ്രതികൂലം ആചരിക്കുക
Jesuit
ഇഗ്നേഷ്യസ്‌ ലയോള 1540-ല്‍ സ്ഥാപിച്ച സന്യാസസമൂഹാംഗം; സൊസൈറ്റി ഓഫ്‌ ജീസസ്‌ എന്ന പുരോഹിത സമൂഹത്തിലെ അംഗം
Jocundity
പ്രസന്നത
Judiciousness
വിവേകം
Jealousy
കുശുമ്പ്‌; കുശുന്പ്; സന്ദേഹാനുമാനം; സ്പര്‍ദ്ധ; സ്‌പര്‍ദ്ധ; ശങ്കാശീലത; അസൂയ
Jotter
എഴുതാൻ ഉപയോഗിക്കുന്ന ഒരു ചെറിയ പുസ്തകം
Jacent
നെടുകെയുള്ള; നീണ്ടുകിടക്കുന്ന
Jolty
ആകസ്‌മിക ക്ഷേപമായ
Juggler
ഇന്ദ്രജാലക്കാരന്‍; ചതിയന്‍; ചെപ്പടിവിദ്യക്കാരന്‍; അമ്മാനമാട്ടുന്നയാള്‍; പിത്തലാട്ടക്കാരന്‍
Joust
യോദ്ധാക്കള്‍ കുതിരപ്പുറത്ത്‌ കുന്തങ്ങള്‍ ഉപയോഗിച്ച്‌ ചെയ്‌തിരുന്ന യുദ്ധമത്സരം
Journalist
പത്രപ്രവര്‍ത്തകന്‍; പത്രലേഖകന്‍
Jactitation
ഒരാളുടെ ഭാര്യയോ ഭര്‍ത്താവോ ആണെന്നു വ്യാജമായി അവകാശപ്പെടല്‍; വ്യാജവിവാഹ പ്രസ്‌താവം
Sponsor Books Adv
Bapu Ki Baten
Unknown
Download This Book
Gadyavali
Bhaskar
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313937
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278

close