English to Malayalam Dictionary: K

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Kabala
മെക്കയിലെ മുസ്ലീം ദേവാലയം
Kabob
ചെറുതായി നുറുക്കിയ ഇഞ്ചി, ഉള്ളി മുതലായ പച്ചക്കറികളുമൊത്ത്‌ വേവിച്ച മാംസം
Kabuki
ജാപ്പനീസ്‌ നത്തഗാനനാടകം
Kadru
കദ്രു
Kaempferia Galanga
കച്ചോലം; കച്ചോരം
Kafka
ഫ്രാന്‍സ് കാഫ്ക, പ്രശസ്തനായ ഒരു ജര്‍മന്‍ എഴുത്തുകാരന്‍
Kaftan
അരയ്‌ക്കു ചുറ്റും കെട്ടി ധരിക്കുന്ന ഒരു അയഞ്ഞ കുപ്പായം; അയഞ്ഞ കുപ്പായം
Kahuna
മുഖ്യന്‍
Kaim
പൊക്കം കുറഞ്ഞ കുന്നിന്‍പ്രദേശം
Kaizen
പുരോഗതി
Kalari
കളരി
Kalarippayattu
കളരിപ്പയറ്റ്‌
Kale
കാബജ്‌
Kaleidoscope
നിരന്തരമായി മാറുന്ന വര്‍ണ്ണാഭമായ കാഴ്ച; നിരന്തരമായി മാറുന്ന വര്‍ണ്ണാഭമായ കാഴ്‌ച; ബഹുവിചിത്ര വര്‍ണ്ണ രൂപദര്‍ശിനി; പല രംഗങ്ങള്‍ മാറി മാറിക്കാട്ടുന്ന ചിത്രദര്‍ശിനിക്കുഴല്‍; തുടരെ മാറിക്കൊണ്ടിരിക്കുന്ന വിചിത്രരംഗങ്ങള്‍; ബഹുവിചിത്ര വര്‍ണ്ണരൂപദര്‍ശിനി
Kali
കാളി ദേവി
Kalian
കാളിയന്‍
Kalidasa
കാളിദാസകവി; കാളിദാസന്‍
Kalinga In North India
വടക്കേന്ത്യയിലെ കലിംഗ
Kaliya
കാളിയസര്‍പ്പം
Kaliyuga
കലിയുഗം
Kama
കാമ
Kamadeva
കാമദേവന്‍; മന്മഥന്‍
Kame
പൊക്കം കുറഞ്ഞ കുന്നിന്‍ പ്രദേശം
Kamikaze
അവനവന്‌ ആപല്‍ക്കരമായ
Kamparamayana
കമ്പരാമായണം
Random Fonts
Rachana_w01 Bangla Font
Rachana_w01
Download
View Count : 26262
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 10029
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 8096
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 12160
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 10598
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 8826
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 20539
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 8782
ACHI Normal Bangla Font
ACHI Normal
Download
View Count : 5453
Kalyani Bangla Font
Kalyani
Download
View Count : 10418

close
Please like, if you love this website