Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: H
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
Habeas Corpus
തടവുപുള്ളിയെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന കല്‌പന; ആളെ ഹാജരാക്കാനുള്ള കോടതിയുടെ കല്‌പന
Habeas-corpus
തടങ്കലില്‍ വെച്ചിരിക്കുന്ന ആളെ ജീവനോടെയോ അല്ലാതെയോ കോടതി മുമ്പാകെ ഹാജര്‍ ആക്കാനുള്ള അനുശാസനം; തടങ്കലില്‍ വച്ചിരിക്കുന്ന ആളെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന അനുശാസനം
Haberdasher
നൂല്‍; ലൊട്ടുലൊടുക്കു സാധനങ്ങള്‍ വില്‌ക്കുന്നയാള്‍; ചില്ലറക്കച്ചവടം; ഹാബര്‍ഡാഷര്‍; തയ്യല്‍ സാധനങ്ങള്‍ വില്‌ക്കുന്നവന്‍; നാട എന്നീ നിസ്സാരസാധനങ്ങള്‍ വില്‍ക്കുന്നവന്‍
Haberdashery
തയ്യല്‍സാധനങ്ങള്‍ വില്‌ക്കുന്ന കട; ചില്ലറ ചരക്ക്; തയ്യല്‍ സാധനങ്ങള്‍
Habiliment
വസ്‌ത്രം; ചമയം; കോലം; ഉടുപ്പ്; വേഷം; സഭാവേഷം; ഉടയാട
Habiliments
ഉടയാട; ചമയം; കോലം; വസ്‌ത്രം
Habit
മാനസികഘടന; ആചാരം; വളര്‍ച്ചരീതി; സമ്പ്രദായം; വസ്‌ത്രം; സ്ഥിരാചാരം; ശരീരപ്രകൃതി; ശരീരഘടന; ബലഹീനത; വഴക്കം; പതിവ്; ശീലം; വസ്‌ത്ര അണിയുക; നടപടി; പതിവ്; ചിട്ട
Habitability
വാസയോഗ്യം
Habitable
കുടിയിരിക്കത്തക്ക; വാസയോഗ്യമായ; വാസയോഗ്യ; നിവാസ്യയോഗ്യ
Habitableness
വാസയോഗ്യത
Habitant
വസിക്കുന്നവന്‍; നിവാസി
Habitat
ചെടിയുടേയോ മൃഗത്തിന്റെയോ സ്വാഭാവിക വാസസ്ഥലം; സ്ഥിര താവളം; ചെടിയുടെയോ മൃഗത്തിന്റെയോ സ്വാഭാവിക വാസസ്ഥലം; ചെടിയുടെയോ മൃഗത്തിന്റെയോ സ്വാഭാവിക വാസസ്ഥാനം; കുടിപ്പാര്‍പ്പ്; ഇരിപ്പിടം
Habitation
വാസസ്ഥാനം; വീട്; ജനവാസം; കുടിപാര്‍പ്പ്; വസിക്കല്‍; പാര്‍പ്പിടം; വസതി; വാസം; കുടിപ്പാര്‍പ്പ്
Habitual
പതിവുകാരനായ; പതിവായ; ശീലമായുള്ള; പരിചയിച്ച; പഴക്കമായ
Habitual Offender
പതിവുകുറ്റവാളി
Habitually
പതിവായി; പഴക്കമായി; നിത്യേന
Habituate
പരിചയിക്കുക; ശീലിക്കുക; അഭ്യസിപ്പിക്കുക; പരിചയിപ്പിക്കുക; പതിവാക്കുക; ശീലിപ്പിക്കുക
Habituated
ശീലിച്ച; അഭ്യസിച്ച
Habituation
പരിചയിക്കല്‍
Habitude
സഹവാസം; വൃത്തി; പരിചയം; സ്വഭാവം
Habitue
നിത്യാസക്തന്‍; പതിവുകാരന്‍
Hack
ഛിന്നഭിന്നമാക്കുക; അറുപ്പ്; മുറിവ്; പന്ത് ദൂരേക്ക് അടിച്ചുകളയുക; പ്രഹരം; കൊത്തിനുറുക്കുക; വേശ്യ; വെട്ട്; കൂലി എഴുത്തുകാരന്‍; കൂലിക്കു കൊടുക്കുക; കൊത്തിനുറുക്കുക; ക്ഷുദ്രകര്‍മ്മകാരി; വാടകക്കുതിര; കുത; കത്രിക്കുക; കഠിനമായി അദ്ധ്വാനിച്ച ആള്‍
Hack Writer
കൂലിക്കു പുസ്‌തകമെഴുതുന്നവന്‍
Hackamores
കുതിരയെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള മൂക്ക്കയർ; കുതിരക്കാരനും കുതിരയും തമ്മിലുള്ള ആശയ വിനിമയം നടത്താൻ ഉപയോഗിക്കുന്നു
Hacker
കംപ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നയാള്‍; കമ്പ്യൂട്ടര്‍ ശൃംഖലകളിലോ കമ്പ്യൂട്ടറുകളിലോ നിയമവിരുദ്ധമായി നുഴഞ്ഞുകയറി വിവരങ്ങള്‍ മോഷ്‌ടിക്കുന്ന സൈബര്‍ ചാരന്മാര്‍; നിയമവിരുദ്ധമായി കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ ഉപയോഗിക്കാന്‍ രൂപപ്പെടുത്തുന്നയാള്‍
Random Fonts
ML_TT_Sruthy Bold Italic
Download
View Count : 13037
FML-TT-Visakham Bold
Download
View Count : 14789
FML-Mohini Italic
Download
View Count : 6339
ML_TT_Ashtamudi Bold Italic
Download
View Count : 5847
FML-Sruthy
Download
View Count : 14236
Vidya-Bold
Download
View Count : 10904
ML_TT_Sarada Normal
Download
View Count : 11022
Jwala
Download
View Count : 10090
ML_TT_Gopika Bold
Download
View Count : 9083
DVMalayalam
Download
View Count : 8622
Please like, if you love this website