Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: F
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
Fab
അത്ഭുതകരമാംവണ്ണം മികച്ചതായ
Fabians
സാവധാനമായ പരിവര്‍ത്തനത്തിലൂടെ സോഷ്യലിസം നടപ്പാക്കാമെന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവന്‍
Fable
നാടോടിക്കഥ; കല്‌പിതകഥ; മൃഗങ്ങള്‍ പക്ഷികളും മറ്റും കഥാപാത്രങ്ങളായ കഥ; കല്‍പിതകഥ; യക്ഷിക്കഥ; കെട്ടുകഥപറയുക; അമാനുഷ കഥാപാത്രങ്ങളുള്ള കെട്ടകഥ; ഐതിഹ്യം; കെട്ടുകഥ; നാടോടിക്കഥ; നുണക്കഥ; കല്പിതകഥ; ഭാവനാജന്യകഥ
Fabric
കെട്ടിടം; നെയ്തെടുത്ത വസ്ത്രം; നിര്‍മ്മിതി; അടിസ്ഥാന ഘടകം; ഘടന; തുണിച്ചരക്ക്; നിര്‍മ്മാണം; രചന; തുണി; ചിത്രവേല; ഭവനം
Fabricate
സൃഷ്‌ടിക്കുക; രചിക്കുക; കെട്ടിച്ചമയ്ക്കുക; വ്യാജത്തെളിവുണ്ടാക്കുക; കള്ളആധാരം നിര്‍മ്മിക്കുക; നെയ്യുക; കള്ളം മെനഞ്ഞുണ്ടാക്കുക; നിര്‍മ്മിക്കുക; കെട്ടിയുണ്ടാക്കിപ്പറയുക
Fabricated
കെട്ടിയുണ്ടാക്കിയ; കപടമായി സൃഷ്‌ടിച്ച
Fabrication
വ്യാജപ്രമാണരചന; കെട്ടിയുണ്ടാക്കുക; ചട്ടക്കൂട്; ചമക്കുക; കെട്ടിടം പണിക്കാവശ്യമായ കട്ടിളകള്‍; വ്യാജപ്രമാണം
Fabulist
കല്‍പിത കഥാകാരന്‍
Fabulous
ഐതിഹാസികം; അവിശ്വസനീയമായ; വെറും കെട്ടുകഥയായ; കാല്‌പനികമായ; വിസ്‌മയകരമായ; കെട്ടിച്ചമച്ച; കല്‌പിതമായ; അവാസ്‌തവമായ; കെട്ടുകഥയായ; കാല്പനികം; അതിശയകരമായ
Fabulous Trees Of Swarga
സ്വര്‍ഗ്ഗത്തിലെ അത്ഭുതവൃക്ഷങ്ങള്‍
Fac
ഫയല്‍ ആക്‌സെസ്‌ഡ് കണ്‍ട്രാള്‍
Facade
മുഖഭാവം; കെട്ടിടത്തിന്റെ മുന്‍വശം; മുഖപ്പ്
Face
പൂശുക; തിരിച്ചുവയ്‌ക്കുക; തിരിയുക; ധിക്കാരം; ആനനം; നേരിടുക; മനസ്സാന്നിധ്യം; എതിര്‍വശം; നേര്‍ക്കുനേരെ കൂട്ടിമുട്ടുക; നാണംകെടല്‍; മുഖംകൊണ്ടു ഗോഷ്‌ടികാണിക്കല്‍; നാണയമുഖം; അഭിമുഖീകരിക്കുക; ആയുധവായ്‌ത്തല; സല്‍പ്പേര്; മുന്‍ഭാഗം; വദനം; മുഖഭാവം; മുഖം; കീര്‍ത്തി; ബാഹ്യാകൃതി; മുന്‍വശം; മുന്‍തലം; എതിരിടുക; ബാഹ്യാകാരം
Face Confront Resist
അഭിമുഖീകരിക്കുക; ധാര്‍ഷ്‌ട്യ കാട്ടുക; ധൈര്യപൂര്‍വ്വം നേരിടുക; എതിരിടുക; എതിര്‍ക്കുക; മറുത്തു നില്‍ക്കുക
Face Down
നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുക
Face Gear
പ്രതലപ്പൽചക്രം
Face Of
തൃണവല്‍ഗണിച്ചുകൊണ്ട്; തുറന്നു ധിക്കരിക്കുന്ന; കണക്കിലെടുക്കാതെ
Face Out
വിഷമത്തെ താങ്ങുക
Face The Music
പരിണിതഫലം ഏറ്റുവാങ്ങുക; നിരൂപകന്‍മാരെ നേരിടുക; ചെയ്‌ത പ്രവൃത്തിയുടെ ഫലം അനുഭവിക്കുക; ഭവിഷത്തുകളെ ധൈര്യപൂര്‍വ്വം നേരിടുക
Face To Face
അഭിമുഖീകരിക്കുക; സമ്മുഭിമുഖീകരിക്കുക; മുഖാമുഖമായിരിക്കുക; അഭിമുഖമായിരിക്കുക
Face Up To
അസുഖകരമായ യഥാര്‍ത്ഥ്യങ്ങളെ നേരിടുക; നിര്‍ഭയം നേരിടുക
Face Value
മുഖവില
Face-ache
ഞരമ്പുരോഗം
Face-cloth
പ്രതമുഖത്തുണി
Face-value
അടിസ്ഥാനമൂല്യം
Random Fonts
ML_TT_Anakha Bold Italic
Download
View Count : 16461
ML-TT_Karthika Normal
Download
View Count : 16520
FML-TT-Suparna Bold
Download
View Count : 21392
FML-Karthika Bold
Download
View Count : 21687
ML_TT_Vinay Bold
Download
View Count : 15421
FML-TT-Kanika Bold Italic
Download
View Count : 25684
FML-TT-Chithira Bold
Download
View Count : 24799
FML-TT-Indulekha Bold Italic
Download
View Count : 9085
ML_TT_Varsha Bold Italic
Download
View Count : 11431
FML-Revathi Bold
Download
View Count : 26163
Please like, if you love this website