English to Malayalam Dictionary: Q

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Q-bert
ഒരു കമ്പ്യൂട്ടര്‍ ഗെയിം
Qbe
ക്വറി ബെ എക്‌സാമ്പിള്‍
Qbs
ക്വസ്റ്റ്യന്‍ ബാങ്കിംഗ്‌ സിസ്റ്റം
Qisam
ക്യൂവ്‌ഡ്‌ ഇന്‍ഡക്‌സ്‌ഡ്‌ സീക്വന്‍ഷ്യല്‍ ആക്‌സെസ്‌ മെത്തേഡ്‌
Qlic
ക്വാളിഫൈഡ്‌ ലോജിക്കല്‍ ലിങ്ക്‌ കണ്‍ട്രാള്‍
Qmr
ക്വിക്ക്‌ മെഡിക്കല്‍ റെഫറന്‍സ്‌
Qua
എന്ന നിലയില്‍; എന്നുവച്ച്‌
Quack
താറാവിന്റെ കരച്ചില്‍; മുറിവൈദ്യനായിരിക്കുക; മുറിവൈദ്യന്‍; ആത്മപ്രശംസ ചെയ്യുക; താറാവുകരയുക; വമ്പു പറയുന്നവന്‍; പൊങ്ങച്ചമുള്ള; താറാവ് കരയുക; നാട്യം കാണിക്കുക; വ്യാജഡോക്‌ടര്‍; ഉച്ചത്തില്‍ ബുദ്ധിശൂന്യമായി സംസാരിക്കുക; ഉച്ചത്തില്‍ ജല്‌പിക്കുക; താറാവു കരയുക
Quackery
മിഥ്യാഭിമാനം; പിത്തലാട്ടം; മുറിവൈദ്യം; പിട്ട്‌; വ്യാജചികിത്സ; പൊട്ടവൈദ്യം
Quackish
ബഡായി പറയുന്നവനായ
Quad
അങ്കണം; മുറ്റം
Quadra
പീഠത്തറ; സമചതുരചട്ടം; തറ
Quadragesima
ക്രിസ്‌തു വിജനപ്രദേശത്ത്‌ അലഞ്ഞുനടന്ന 40 ദിവസങ്ങള്‍; വണക്കമാസത്തിലെ ആദ്യഞായറാഴ്‌ച
Quadrangle
ചതുഷ്കോണം; അങ്കണം; ചതുര്‍ഭുജം; നാലുകെട്ട്; ചതുര്‍ഭൂജം; ചതുഷ്‌കോണം
Quadrangular
ചതരുശ്രമായ
Quadrant
നാലിലൊരുപങ്ക്‌; വൃത്തത്തിന്റെ നാലിലൊന്ന്‌; ചതുര്‍ത്ഥാംശം; വൃത്തപാദം; ഈ ആകൃതിയിലുള്ള വസ്‌തുവോ ഉപകരണമോ; വൃത്തത്തിന്‍റെ നാലിലൊന്ന്
Quadraphonic
നാലുദിശകളില്‍ നിന്നുവരുന്ന ശബ്‌ദത്തെസംബന്ധിച്ച
Quadraphony
നാലുദിശകളില്‍ നിന്നുവരുന്ന ശബ്‌ദം
Quadrate
അനുയോജ്യമാക്കുക; അനുരൂപമായ; സമചതുരമായ; സമചതുരമാക്കുക; തക്കതായ; ഒത്ത; സമചുതരം; തന്‍പെരുക്കമായ; വര്‍ഗ്ഗസമീകരണം; അനുരൂപമാക്കുക; ചതുഷ്‌കോണം
Quadratic-equation
വര്‍ഗ്ഗസമീകരണം; വര്‍ഗ്ഗസംഖ്യയുള്ള സമവാക്യം
Quadrennial
നാലുവര്‍ഷത്തിലൊരിക്കലുണ്ടാകുന്ന; ചതുര്‍വാര്‍ഷികം; നാല് വര്‍ഷം കൂടുമ്പോൾ സംഭവിക്കുന്ന
Quadrilateral
ചതുരം; ചതുര്‍ക്ഷേത്രം; ചതുര്‍ഭുജം; ചതുര്‍ഭുജക്ഷേത്രം; ചതുഷ്‌ക്കോണാകൃതി; നാലുവശമുള്ള; ചതുഷ്കോണാകൃതി; ചതുര്‍ഭുജമായ; ചതുര്‍ഭുജമുളള; ചതുര്‍ബുജമായ
Quadrille
ഒരുതരം സംഘനൃത്തം
Quadrillion
ക്വാഡ്രില്ല്യന്‍; ഇരുപത്തഞ്ചുസ്ഥാനമുള്ള ഒരു സംഖ്യ
Quadriplegic
ഇരു കൈകാലുകളും തളര്‍ന്ന വ്യക്തി
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 16726
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 6177
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 18785
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 11976
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 12755
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 7666
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 15834
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 176862
FML-Leela Bangla Font
FML-Leela
Download
View Count : 17003
FML-Karthika Bangla Font
FML-Karthika
Download
View Count : 35231

close
Please like, if you love this website