English to Malayalam Dictionary: U

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

U-boat
ജര്‍മ്മന്‍ മുങ്ങിക്കപ്പല്‍
U-turn
മോട്ടോര്‍വാഹനങ്ങളുടെയും മറ്റും 180 ഡിഗ്രി തിരിയല്‍
Uart
സീരില്‍ കമ്യൂണിക്കേഷന്‌ ഉപയോഗിക്കുന്ന ഒരു തരം ചിപ്പ്‌; യൂണിവേഴ്‌സല്‍ അസിന്‍ക്രാണസ്‌ റിസീവര്‍ ട്രാന്‍സ്‌മിറ്റര്‍; യൂണിവേഴ്‌സല്‍ അസൈന്‍ക്രാണസ്‌ റിസീവര്‍ ട്രാന്‍സ്‌മിറ്റര്‍
Uber
മുകളില്‍; അധികം
Ubermensch
അതിമാനുഷ്യൻ
Ubiquitous
സര്‍വ്വവ്യാപിയായ; എങ്ങും നിറഞ്ഞ; ഒരേ സമയത്ത്‌ എല്ലായിടത്തുമുള്ള
Ubiquity
സര്‍വവ്യാപ്‌തി; സര്‍വവ്യാപ്തി
Ubuntu
മനുഷ്യത്വം
Udder
മുല; അകിട്‌; സ്തനം; പശുവിന്‍റെയും മറ്റും അകിട്
Uddered
അകിട്‌സംബന്ധമായ
Ufology
പറക്കുംതളികകള്‍ പോലെയുള്ള എന്തന്നറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പറക്കുന്ന വസ്‌തുക്കളുടെ പഠനം
Ugh
ഛീ; അറപ്പ്‌ സൂചിപ്പിക്കുന്ന വ്യാക്ഷേപകം
Ugliness
വൈരൂപ്യം; വൃത്തികേട്‌
Ugly
ഇടപെടാന്‍ പ്രയാസമായ; ബീഭത്സമായ; വിരൂപമായ; മ്ലച്ഛേമായ; അസുഖപ്രദമായ; മോശമായ; അവലക്ഷണമായ; ഭീഷണമായ
Ugly Situation
മോശമായ പരിതസ്ഥിതി
Ugly Temper
വളരെ മോശമായ മനോഭാവം
Ugly Woman
വിരൂപ
Ugly!
വൃത്തികേട്‌!
Ugologist
പറക്കും തളികപോലുള്ള വസ്‌തുക്കളെക്കുറിച്ചു പഠിപ്പിക്കുന്ന ശാസ്‌ത്രജ്ഞന്‍
Ujjain
ഉജ്ജയിനി; ഉജ്ജൈന്‍
Ula
അണ്‍ കമ്മിറ്റ്‌ഡ്‌ ലോജിക്‌ അരേ; അണ്‍കണ്ടീഷണല്‍ ലോജിക്‌ അറേ
Ulcer
ദുര്‍ന്നടപ്പ്‌; വ്രണം; പഴുപ്പ്‌; പുണ്ണ്‌; ദുര്‍ന്നടപ്പ്; പഴുപ്പ്; ദുഷിപ്പിക്കുന്ന സ്വാധീനമോ അവസ്ഥയോ
Ulcerate
വ്രണമുണ്ടാക്കുക; നാഡീവ്രണം ജനിപ്പിക്കുക; പുണ്ണായിത്തീരുക; വ്രണപ്പെടുത്തുക
Ulcerated
വ്രണീഭവിച്ച
Ulceration
വ്രണം; പുണ്ണ്‌
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 9124
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 29480
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 6360
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 16749
ML Panchami Bangla Font
ML Panchami
Download
View Count : 9806
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 23204
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 12350
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 33645
Akshar Unicode Bangla Font
Akshar Unicode
Download
View Count : 19269
Priya Bangla Font
Priya
Download
View Count : 8430

close