English to Malayalam Dictionary: Y

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Y Modem
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥധലത്തേക്ക്‌ ഫയലുകള്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോള്‍
Y-axis
അച്ചടിസമയത്ത്‌ പ്രിന്റര്‍ കടലീസിലൂടെ നീങ്ങുന്ന ദിശക്ക്‌ ലംബമായുള്ള അക്ഷം
Y-chromosome
ലിംഗനിര്‍ണ്ണയവുമായി ബന്ധപ്പെട്ട രണ്ടു ക്രാമോസങ്ങളിലൊന്ന്‌
Y-level
വിതാനമാപനയന്ത്രം
Yacc
യെറ്റ്‌ അനദര്‍ കംപയിലര്‍ കംപയിലര്‍
Yacht
കളിവള്ളം; കളിവഞ്ചി തുഴയുക; വിനോദക്കപ്പല്‍; കളിവഞ്ചി; ചെറുകടത്തുകപ്പല്‍; ഉല്ലാസബോട്ട്; കളിവള്ളം ഓടിക്കുക; നൗക; ഉല്ലാസബോട്ട്‌
Yacht Club
ക്രീഡനൗകാ സമാജം
Yachtsman
കളിവള്ളം തുഴയുന്നയാള്‍; കപ്പലോടിക്കുന്നവന്‍; തുഴക്കാരന്‍; വഞ്ചിക്കാരന്‍
Yack
വൃഥാപുലമ്പുക; വെറുതെ വായിട്ടലയ്‌ക്കുക
Yadava
യാദവന്‍; യദുകുല ജാതന്‍
Yaff
നായയെപ്പോലെ കുരയ്‌ക്കുക
Yagas
യാഗങ്ങളില്‍
Yah
അവഹേളന വ്യാക്ഷേപം
Yahoo
മൃഗീയസ്വഭാവക്കാരന്‍; ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്‌തവും ഉപയോഗപ്രദവുമായ സെര്‍ച്ച്‌ എന്‍ജിന്‍; മനുഷ്യമൃഗം; മുഠാളന്‍; പ്രശസ്‌തമായ ഒരു വെബ്‌സൈറ്റ്‌
Yajna
യജ്ഞം
Yajur Veda
യജുര്‍വേദം
Yajurveda
യജുര്‍വ്വേദം
Yak
പര്‍വ്വതധേനു; കബരിമാന്‍; ചമരിക്കാള; മലങ്കാള; യാക്ക്‌ എന്ന മലമ്പശു
Yakuza
ജപ്പാനിലെ ക്രിമിനൽ സംഘടന
Yale
ഒരിനം പൂട്ട്‌
Yam
ചേന; കാച്ചില്‍; ചെറുകിഴങ്ങ്‌
Yama
മരണദേവന്‍; അന്തകന്‍; യമന്‍; കാലന്‍
Yamaha
ഒരു മോട്ടോര്‍ വാഹന കമ്പനി
Yamas
യാമം
Yamas Wand
യമദണ്‌ഡ്‌
Random Fonts
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 28048
Reng Bangla Font
Reng
Download
View Count : 14430
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 24689
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 12339
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 16230
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 13142
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 14699
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 27721
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 34407
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 21396

close