English to Malayalam Dictionary: X

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

X Mark
തെറ്റ്‌ എന്നു കാണിക്കുന്ന അടയാളം
X Modem
ഫയല്‍ അയക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോള്‍
X Windows
യുണിക്‌സിനെ ആധാരമാക്കിയുള്ള പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റവര്‍ക്ക്‌ വിന്‍ഡോ സ്ഥാപന അന്തരീക്ഷം
X-axis
പ്രിന്ററിലൂടെ കടലാസ്‌ നീങ്ങിപ്പോകുന്ന ദിശക്ക്‌ ലംബമായുള്ള ദിശ
X-chromosome
ഓരോ കോശത്തിലും പുരുഷന്മാര്‍ക്കുള്ളതിനേക്കാള്‍ സ്‌ത്രീകളിലുള്ള ക്രാമസോം
X-copy
കമ്പ്യൂട്ടറിലെ ഒരു ഡിസ്‌കിലുള്ള വിവരങ്ങള്‍ മറ്റൊരു ഡിസ്‌കിലേക്ക്‌ കോപ്പിചെയ്‌തു വെക്കാന്‍ ഡോസ്‌ എന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലുള്ള സംവിധാനം
X-mas
ക്രിസ്‌തുമസ്‌
X-rated Film
പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ചലച്ചിത്രം
X-ray
എക്‌സ്‌റേ ഉപയോഗിച്ച്‌ ഫോട്ടോ എടുക്കുക; ഖരപദാര്‍ത്ഥങ്ങളെ തുളച്ചുകയറുന്ന ഹ്രസ്വതരംഗരശ്മി; അദൃശ്യാലക്തിക കിരണം; എക്‌സ്‌റേ ഉപയോഗിച്ച്‌ ചികിത്സിക്കുക; എക്‌സ്‌റേ ഫോട്ടോ; പരിശോധിക്കുക; എക്സറേ; ശരീരാന്തരചിത്രമെടുക്കുക; ചില പ്രത്യേക കിരണങ്ങളുടെ സഹായത്താല്‍ എടുക്കുന്ന ചിത്രങ്ങള്‍; എക്‌സറേ
Xanthic
മഞ്ഞയായ; മഞ്ഞനിറമുള്ള; മഞ്ഞ നിറമുള്ള ഒരു ധാതു
Xanthic Flowers
മരണം വരെയും സൗന്ദര്യം ഒരേപോലെ നിലനിര്‍ത്താന്‍ കഴിഞ്ഞവര്‍
Xanthippe
വക്രശീല; കലഹപ്രിയ; ശണ്‌ഠക്കാരി
Xanthophyll
കോഴിമുട്ടയുടെ മഞ്ഞക്കരു
Xanthophylls
ഹേമന്ത കാലത്ത്‌ ചെടികള്‍ക്ക്‌ മഞ്ഞനിറമുണ്ടാകാന്‍ കാരണമായ സംയുക്തം
Xcon
കാര്‍ണെഗിമെലന്‍ യൂനിവേഴ്‌സിറ്റിയും ഡിജിറ്റല്‍ എക്വിപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ എന്ന കമ്പനിയും ചേര്‍ന്ന്‌ തയ്യാറാക്കിയ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
Xed Out
ലിസ്റ്റില്‍ നിന്നും പേരു വെട്ടിക്കളയുക
Xenobombulate
വിഷലിപ്തമാകുക
Xenogamy
അന്യകേസരപരിഗ്രഹണം
Xenogenesis
ഭിന്നഗുണപ്രജോല്‍പത്തി
Xenon
ഒരു ഗന്ധരഹിത വാതക മൂലകം; നിറമോ ഗന്ധമോ ഇല്ലാത്ത ഒരു വാതക മൂലകം
Xenophilia
വിദേശികളോടുള്ള ആദരം
Xenophobe
അപരിചിതരേയും വിദേശികളേയും വെറുക്കുന്നവന്‍
Xenophobia
ഭയം; അപരിചിതരോടുള്ള ഒരുതരം വിദ്വേഷം; പരദേശീസ്‌പര്‍ദ്ധ; വിദേശീയവിദ്വേഷം
Xenophyophores
സമുദ്രങ്ങളില്‍ കണ്ടു വരുന്ന ഭീമമായ ഏകകോശ ജീവികള്‍
Xeroderma
ഒരു ചര്‍മ്മത്തിലവസാനിക്കുന്ന ത്വക്ക്‌ വരള്‍ച്ച
Random Fonts
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 6811
FML-TTVinay Bangla Font
FML-TTVinay
Download
View Count : 24050
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 11388
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 13112
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 24782
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 22648
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 15603
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 16382
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 19546
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 18965

close