English to Malayalam Dictionary: R

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

R&d
റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌
Rabbet
കുതയ്‌ക്കുക; ഏപ്പിടുക; വെട്ടുക
Rabbi
ആചാര്യന്‍; നിയമവ്യാഖ്യാതാവ്‌; റബ്ബി; യഹൂദഗുരു; യഹൂദനിയമപണ്‌ഡിതന്‍
Rabbit
മോശപ്പെട്ട കളിക്കാരന്‍; വെറുതേ പുലന്പുക; മുയല്‍; ചെവിയന്‍; തന്‍റേടമില്ലാത്തയാള്‍വായാടിത്തം കാട്ടുക; കുഴിമുയല്‍; വായാടിത്തം കാട്ടുക; അധികം സംസാരിക്കുക; ശശകം; വെള്ളമുയല്‍
Rabbit Warren
മുയല്‍ക്കാട്‌
Rabbits
മുയലുകള്‍
Rabble
ആരവമുയര്‍ത്തുക; സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍; കൂട്ടം ചേര്‍ന്നു ബഹളം കൂട്ടുക; പ്രാകൃതജനം; പുരുഷാരത്തെ സംബന്ധിച്ച; ഉരുകിയ ഇരുന്പ് റാബിള്‍ ഉപയോഗിച്ച് ഇളക്കുകകലഹിക്കുന്ന ജനക്കൂട്ടം; ചൂളയിലെ ഉരുകിയ ഇരുന്പ് ഇളക്കാനുള്ള ഉപകരണംബഹളംകൂട്ടുക; ജനക്കൂട്ടം; ഉരുകിയ ഇരുന്പ് റാബിള്‍ ഉപയോഗിച്ച് ഇളക്കുക; നിലവിളിക്കുക; പ്രകൃതജനങ്ങളുടേതായ; ക്രമരഹിതരായ; പുരുഷാരംബഹളംകൂട്ടുക; കലഹിക്കുന്ന ജനക്കൂട്ടം
Rabble-rouser
തീപ്പൊരിപ്രസംഗം; പ്രകോപനപരമായ പ്രസംഗം നടത്തുന്ന ആള്‍; ക്ഷോഭമുണര്‍ത്തുന്ന പ്രസംഗകന്‍
Rabble-rousing
ആവേശമുണര്‍ത്തുന്ന
Rabelaisian
റാബലെശൈലിപോലെ ആഭാസകരമായ; അശ്ലീലാത്മകമായ; അതിഭാവനാപരവും അശ്ലീലഭാഷയുള്‍ചേര്‍ന്നതുമായ
Rabid
ഉന്‍മത്തമായ; മദമുള്ള; വിഷമുള്ള; ഭയങ്കരമായ; വിവേകഹീനമായ; പേയ് പിടിച്ച; പേ പിടിച്ച; സംഭ്രാന്തമായ; ഉഗ്രമായ; ഉന്മത്തനായ; അത്യുല്‍സാഹിയായ; മതഭ്രാന്തുപിടിച്ച; ക്രൂരമായ; പേയിളകിയ; കഠിനമായ
Rabid Dog
പേപ്പട്ടി
Rabid Hate
അതിശക്തമായ വെറുപ്പ്‌
Rabidity
പേപ്പട്ടിവിഷബാധ
Rabidness
ഉന്‍മദം
Rabies
പേപ്പട്ടിവിഷം; നായ്‌ഭ്രാന്ത്‌; പേപ്പട്ടി വിഷം
Rabis
പേ വിഷബാധ
Raccoon
ഒരിനം കരടി
Race
ഓടുക; വേഗം ഓടുക; മുഴുവേഗത്തില്‍ നീങ്ങുക; പന്തയ ഓട്ടം; സമൂഹം; വര്‍ഗ്ഗംപന്തയ ഓട്ടം; കുലം; വേഗമല്‍സരം; ജീവിതഗതി; നീരോട്ടം; സ്ഥിരമായ ഗതി; മനുഷ്യസമൂഹം; മനുഷ്യവര്‍ഗ്ഗം; പ്രത്യേക മനുഷ്യവര്‍ഗ്ഗം; പോക്ക്‌; മനുഷ്യവംശം; വര്‍ഗ്ഗം; ഗോത്രം; പരമ്പര; കുതിരയെ ഓടിക്കുക; പാരമ്പര്യഗുണം; ഒഴുക്ക്‌; പന്തയം; അതിവേഗം ഓടിക്കുക; മല്‍സരിച്ചു നടക്കുക; മത്സരിക്കല്‍; മനുഷ്യജാതി; ഓട്ടം; ഗോത്രം; വംശം; ഒരു നരവംശം; ഗണം; ജാതി; നീരൊഴുക്ക്‌; വേഗത
Race By
പെട്ടെന്ന്‌ കഴിഞ്ഞുപോവുക
Race Course
ഓട്ടക്കളം; ഓട്ടപ്പന്തയ സ്ഥലം
Race Goer
കുതിരപ്പന്തയത്തില്‍ കമ്പമുള്ള വ്യക്തി
Race Ground
പന്തയസ്ഥലം; ഓട്ടക്കളം
Race Horse
പന്തയക്കുതിര
Race Relations
വര്‍ഗ്ഗബന്ധങ്ങള്‍; വിവിധ മനുഷ്യവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ബന്ധം
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 9794
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 9018
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 7803
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 49412
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 5409
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 10206
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 27793
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 7843
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 164744
ML_Sree1 Bangla Font
ML_Sree1
Download
View Count : 5168

close
Please like, if you love this website