English to Malayalam Dictionary: P

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Pabulum
ഗുണമില്ലാത്ത; പ്രയോജനമില്ലാത്ത; ഭക്ഷ്യം; ഇര
Pabx
പ്രവറ്റ്‌ ഓട്ടോമാറ്റിക്‌ ബ്രാഞ്ച്‌ എക്‌സ്‌ചെഞ്ച്‌
Pace
പതുക്കെ നടക്കുക; ചുവടുകള്‍ തമ്മിലുള്ള അകലം; ചലനം; ചുവടുവയ്‌ക്കുക; നടത്തം; ഗതി; പാദക്ഷേപം; ക്രമചരണവിന്യാസം; ഗതിവേഗം; നടക്കുക; വേഗത്തിലോടുക; ഒരു സ്ഥിരവേഗത്തില്‍ നടക്കുക; നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ ഒരടിവയ്‌ക്കല്‍; നടത്തുക; ചുവടുദൂരം; പ്രവൃത്തി; ചുവട്; അടിയളക്കുക; മെല്ലെ നടക്കുക; ചുവട്‌; ഓട്ടം; പദവിന്യാസം; പോകുക; കാര്യം; പാദവിന്യാസം; നടപടി; ഗമനം
Pace Off
ചുവടു വച്ച്‌ അളക്കുക
Pace Up And Down
മുമ്പോട്ടും പിമ്പോട്ടും നടക്കുക
Pace-maker
ഒരു ഹൃദയഭാഗം; നടത്തം തുടങ്ങുന്നവന്‍
Pacemaker
ഹൃദയപേശിയെ ഉത്തേജിപ്പിക്കുന്ന ക്രമീകരണം (ഉപകരണം); വേഗനിരക്കു നിശ്ചയിക്കുന്നയാള്‍; നടത്തം തുടങ്ങുന്നവന്‍
Pacer
കുതിച്ചോടുന്ന കുതിര; ചുവടുവയ്‌ക്കുന്നവന്‍
Pachy
തടിച്ച; സ്ഥൂല
Pachyderm
സ്ഥൂലചര്‍മ്മമൃഗം; അയവിറക്കാത്ത മൃഗം; കട്ടിത്തോലുള്ള മൃഗം; തൊലിക്കട്ടിയുള്ളവന്‍
Pachydermatous
സ്ഥൂലചര്‍മ്മമുള്ള; അനാദരസഹിഷ്‌ണുവായ; തൊലിക്കട്ടിയുള്ള
Pacific
ശാന്തസമുദ്രത്തെ സമുദ്രത്തെ സംബന്ധിച്ച; സമാധാനശീലമുള്ള; കലഹിക്കാത്ത; അക്ഷുബ്‌ധമായ; സമാധാനമുണ്ടാക്കാന്‍ പര്യാപ്തമായ; പ്രസന്നമായ; സാന്ത്വകമായ; നിരുദ്വേഗമായ; ശാന്തശീലമുള്ള; ശാന്തികരമായ; സമാധാനശീലമായ
Pacific Ocean
ശാന്ത സമുദ്രം
Pacification
സാന്ത്വനം; സമാധാനപ്പെടുത്തല്‍; സമാധാനം; പ്രസാദനം; രഞ്‌ജകമായ; സന്ധിപ്പ്‌; സമാധാനിപ്പിക്കല്‍; ശാന്തത; ശാന്തി; രഞ്‌ജിപ്പിക്കല്‍; സമാധാനപരമായ; സാന്ത്വനിപ്പിക്കല്‍; പ്രശമനം; അനുനയം; നിരപ്പ്‌
Pacificator
സാന്ത്വനപരമായ; ശാന്തത നല്‍കുന്ന
Pacified
ശാന്തത കൈവരിച്ച; സാമാധാനം പൂണ്ട
Pacifier
ശാന്തമാക്കുന്നവന്‍; സമാധാനിപ്പിക്കുന്നവന്‍; സാന്ത്വനിപ്പിക്കുന്നവന്‍; സമാധാനപാലകന്‍; സാമാധാനപ്പെടുത്തുന്നവന്‍
Pacifism
ഏതു പ്രശ്‌നവും യുദ്ധം കൂടാതെ സമധാനപരമായി പരിഹരിക്കണമെന്ന വാദം; യുദ്ധവിരുദ്ധ സിദ്ധാന്തം; യുദ്ധനിഷ്കാസനസിദ്ധാന്തം; സമാധാനവാദം; യുദ്ധവിരുദ്ധസിദ്ധാന്തം; സമാധാന സിദ്ധാന്തം; യുദ്ധവിരുദ്ധവാദം
Pacifist
യുദ്ധവിരുദ്ധവാദി; സമാധാന പ്രണേതാവ്; സമാധാനവാദി; യുദ്ധവിരോധി; യുദ്ധവിരോധി
Pacify
ശമിപ്പിക്കുക; സാന്ത്വനം ചെയ്യുക; നിരപ്പിക്കുക; സാന്ത്വനിപ്പിക്കുക; അനുനയിപ്പിക്കുക; ഒരു രാജ്യത്തില്‍ സമാധാനം സ്ഥാപിക്കുക; സന്ധിപ്പിക്കുക; പ്രസാദിപ്പിക്കുക; സമാധാനപ്പെടുത്തുക; സമാധാനിപ്പിക്കുക
Pacifying
സമാധാനിപ്പിക്കുന്ന
Pack
കൂട്ടം; കള്ളന്‍മാരുടെ കൂട്ടം; പൊതി; പൊതിഞ്ഞുകെട്ടുക; ഒരു കൂട്‌ ചീട്ട്‌; ചിപ്പം; കുത്തിനിറയ്‌ക്കുക; പൊതിയുക; കുത്തി നിറയ്‌ക്കുക; മാറാപ്പ്‌; കളിക്കുന്ന ശീട്ടുകെട്ട്‌; ഒതുക്കുക; ചുമടു കൊണ്ടുപോകുക; ഇട്ടുവയ്‌ക്കുക; സഞ്ചി; നിറയ്‌ക്കുക; ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്‌ക്കള്‍ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം; കയ്യില്‍ തോക്കുണ്ടായിരിക്കുക; ഭാണ്‌ഡം പേറുക; കെട്ട്‌; അടുക്കുക; ഇട്ടടയ്‌ക്കുക; തുണികൊണ്ടു പൊതിയുക; നായാട്ടിന്‌ വേണ്ടിയുള്ള നായാട്ടുനായ്‌ക്കളുടെ കൂട്ടം; ചുമട്‌; ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ; വേട്ടനായ്‌ക്കളുടെ പറ്റം; കൊള്ളക്കാരുടെ സംഘം; അടുക്കിക്കെട്ടുക; പ്രക്ഷകരെക്കൊണ്ട്‌ നിറയ്‌ക്കുക; ഗണം; പറ്റം; കെട്ടാക്കുക; സഞ്ചയം; ഭാണ്‌ഡമാക്കുക; കാറ്റുകടക്കാതെ മൂടുക
Pack A Hard Punch
ശക്തമായി അടിക്കുക
Pack Animal
ചുമട്ടുമൃഗം; പൊതിമൃഗം
Pack Away
സാധനങ്ങള്‍ സഞ്ചിയിലാക്കുക
Random Fonts
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 17358
Reng Bangla Font
Reng
Download
View Count : 9909
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 20006
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6766
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 11534
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 49411
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 11679
ECTthinkal Bangla Font
ECTthinkal
Download
View Count : 4386
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 9012
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 15321

close
Please like, if you love this website