English to Malayalam Dictionary: D

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

D.s.l
ഡിജിറ്റല്‍ സബ്‌സ്‌ക്രബര്‍ ലൈന്‍
Daa
ഡാറ്റ ആക്‌സെസ്‌ അറേന്‍ജ്‌മെന്റ്‌
Dab
തലോടല്‍; മിടിക്കുക; മെഴുകുക; പുരട്ടല്‍; സ്പഞ്ചുപയോഗിച്ചു പൂശുക; തട്ടുക; തേയ്‌ക്കുക; പുരട്ടുക; പതുക്കെ അടിക്കുക; മൃദുതാഡനം; നിപുണന്‍; തട്ടല്‍; മൃദുവായി അമര്‍ത്തുക
Dabble
നനയക്കുക; ജലക്രീഡ നടത്തുക; നനയ്‌ക്കുക; വെളളം തളിച്ചോ തെറിപ്പിച്ചോ കളിക്കുക; നല്ലപോലെ അറിയാന്‍ പാടില്ലാത്ത ജോലി ചെയ്യാന്‍ തുനിയുക; അശ്രദ്ധമായി എന്തെങ്കിലും ചെയ്യുക; തളിക്കുക; നനയ്ക്കുക; കാര്യഗൗരവമില്ലാതെ പ്രവര്‍ത്തിക്കുക; നല്ലപോലെ അറിയാന്‍ പാടില്ലാത്ത ജോലിചെയ്യാന്‍ തുനിയുക
Dabbler
പലവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവന്‍
Daboia
അണലി
Dac
ഡിജിറ്റല്‍ ടു അനലോഗ്‌ കണ്‍വെര്‍ട്ടര്‍
Dachshund
നീണ്ട ശരീരവും ചെറിയ കാലുകളോടും കൂടിയ ഒരു തരം പട്ടി
Dacoit
തീവെട്ടിക്കൊള്ളക്കാരന്‍; കൂട്ടായ്‌മക്കവര്‍ച്ചക്കാരന്‍
Dacoity
കൂട്ടായ്‌മക്കവര്‍ച്ച; തീവെട്ടിക്കൊള്ള
Dactylion
നടുവിരലിന്‍റെ അഗ്രം
Dad
പിതാവ്‌; അച്ഛന്‍
Dada
എല്ലാവിധ പാരമ്പര്യങ്ങളേയും രൂപശില്‍പ സങ്കല്‍പത്തേയും ബഹിഷ്‌കരിക്കാനുദ്ധേശിച്ചുള്ള ഒരു യൂറോപ്യന്‍ സാഹിത്യകലാ പ്രസ്ഥാനം
Dadaism
എല്ലാവിധ പാരമ്പര്യങ്ങളിലെയും രൂപശില്‍പ സങ്കല്‍പത്തേയും ബഹിഷക്കരിക്കാനുദ്ദേശിച്ചുള്ള ഒരു യൂറോപ്യന്‍ സാഹിത്യകലാ പ്രസ്ഥനം
Daddle
വേച്ചുനടക്കുക
Daddy
പിതാവ്‌; അച്ഛന്‍
Daffodil
മഞ്ഞപ്പൂക്കളുള്ള ഒരിനം ചെടിയും അതിന്റെ പൂവും
Daffy
ബാലിശമായ; ഭോഷത്തം
Daft
പരിഭ്രമിച്ച; മന്ദബുദ്ധിയായ
Dagger
അച്ചടിയില്‍ + എന്ന വിലങ്ങടയാളം; ചുരിക; കൃപാണം; കത്തി; കഠാരി; ഒരു ചിഹ്നം; കുത്തുവാള്‍
Dahlia
കിഴങ്ങുപോലെ വേരുകളും നിറമിയന്ന പൂക്കളുമുള്ള ഒരു തരം സൂര്യകാന്തിച്ചെടി
Daily
അന്നന്നുളള; ദിവസേനയുള്ള; നിരന്തരമായി; അന്നന്നുള്ള; ദിവസേന; ദിവസേനയുളള; ദിനേദിനേ; ദിനപത്രം; ദിവസംന്തോറും സംഭവിക്കുന്ന; ദിനം പ്രതിയുളള; ദൈനികമായ
Daily Duties
ദിവസേനത്തെകടമകള്‍; നിത്യവൃത്തികള്‍
Daily Newspaper
ദിനവൃത്താന്തപത്രം
Daily Routine
ദിനക്രമം; ദിനചര്യ; നിത്യകര്‍മ്മം; നിത്യാനുഷ്‌ഠാനം
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 11159
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 9413
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 8363
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 19838
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 9560
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 6537
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 32792
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 5544
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 11213
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 8014

close