Malayalam Meaning of Label

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Label is as below...

Label : വാണിജ്യചിഹ്നം; തിരിച്ചറിയാനുള്ള അടയാളം; ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്‌; ലേബലൊട്ടിക്കുക; മേല്‍ വിലാസക്കുറി; അടയാളം; ലേബല്‍; ചീട്ട്; മേല്‍വിലാസച്ചീട്ട്‌; നാമപത്രം; മേല്‍വിലാസക്കുറി പതിക്കുക; ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട്‌ കൂട്ടിച്ചേര്‍ക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ; പേര്‌; ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ; പേരുചീട്ട്‌


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Lamiaceae
കൂര്‍ക്ക; കൂര്‍ക്കില്‍
Look For
തിരയുക; പ്രതീക്ഷിക്കുക; ആരായുക
Leftovers
ഉച്ഛിഷ്‌ടം
Lie
ചാരിയിരിക്കുക; അസത്യമാണെന്ന ധാരണ നല്‍കുക; ആയിരിക്കുക; കബളിപ്പിക്കുക; കള്ളം; കിടക്കുക; കാപട്യം; സ്ഥിതിചെയ്യുക; ആശ്രയിക്കുക; കാണപ്പെടുക; സ്ഥിതി ചെയ്യുക; നിഷ്‌ക്രിയനായിരിക്കുക; നുണ; കല്‍പിച്ചുകൂട്ടിയുള്ള കള്ളം; കള്ളം പറയുക; അസത്യം; ചര്‍ച്ച ചെയ്യപ്പെടാതെ കിടക്കുക; പൊളിവചനം; തട്ടിപ്പ്കിടക്കുക; ക്ഷീണം തീര്‍ക്കുക; വര്‍ത്തിക്കുക; ശയിക്കുക; തട്ടിപ്പ്‌; പരന്നു കിടക്കുക; അസത്യം പറയുക; വഞ്ചന
Lesion
മുറിവ്‌; അടി; ക്ഷതം; പീഡ; പരിക്കുകളുള്ള; കേടായ
Laser
ലൈറ്റ്‌ ആംപ്ലിഫിക്കേഷന്‍ ഓഫ്‌ സ്റ്റിമ്യുലേറ്റഡ്‌ എമിഷന്‍ ഓഫ്‌ റേഡിയേഷന്‍; തന്നില്‍ നിന്ന്‌ പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട്‌ അത്യന്തം നേര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണ പ്രകാശപുഞ്‌ജം ഉത്‌പാദിപ്പിക്കുന്ന ഉപകരണം; തന്നില്‍ പതിച്ച പ്രകാശത്തെ പ്രവര്‍ത്തിപ്പിച്ചഅത്യന്തം കൂര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണപ്രകാശപുജ്ഞം ഉല്‍പാദിപ്പിക്കുന്ന ഒരു ഉപകരണം
Ladder Steps
കോണിപ്പടി
Level-headed
ബുദ്ധിയുള്ള; സമചിത്തതയുള്ള; അക്ഷോഭ്യനായ
Lung
പട്ടണത്തിലെ തുറസ്സായ സ്ഥലം; ശ്വാസകോശം; ശ്വാസകോശം
Liquor Up
ധാരാളം മദ്യം കുടിപ്പിക്കുക
Low-level Language
മെഷീന്‍കോഡിനോട്‌ സമാനത പുലര്‍ത്തുന്ന പ്രോഗ്രാമിംഗ്‌ ഭാഷ
Lunar
മാഹാത്മ്യം കുറഞ്ഞ; നിറം മങ്ങിയ; ചാന്ദ്രമാസമായ; ചന്ദ്രക്കലയുടെ ആകൃതിയുളള; ചന്ദ്രലക്ഷണമുള്ള; ചന്ദ്രനെ സംബന്ധിച്ച
Locus
സ്ഥലം; ഒരു ബിന്ദു സഞ്ചരിക്കുന്ന രേഖ; കൃത്യമായ സംഭവസ്ഥലം; പുരാതന ഗ്രന്ഥങ്ങളിലെ പദ്യസമൂഹം; രചന; ഒരു പുസ്‌തകത്തിലെ പ്രത്യേകഭാഗം; സ്ഥാനം; ബിന്ദുപഥം
Landslide
വന്‍ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പു വിജയം; ഉരുള്‍പൊട്ടല്‍
Love Birds
ഇണക്കുരിവികള്‍
Loud Wailing Sound
ഉറക്കെനിലവിളിക്കുന്ന ശബ്‌ദം
Locale
സംഭവസ്ഥലം
Lipstick
അധരങ്ങളില്‍ പുരട്ടാനുള്ള വര്‍ണ്ണവസ്‌തു; ചുണ്ടു ചുവപ്പിക്കുന്നതിനുള്ള ഉപകരണം; ലിപ്‌സ്‌റ്‌റിക്‌
Linseed Oil
ചണയെണ്ണ
Law-maker
നിയമനിര്‍മ്മാതാവ്‌
Sponsor Books Adv
Janakeeya Shathakam
Pillai
Download This Book
Aarogya Vidya
Muhammadhali
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Random Fonts
Vidya Normal Bangla Font
Vidya Normal
Download
View Count : 7824
ML-NILA04 Bangla Font
ML-NILA04
Download
View Count : 8181
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 9854
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 26485
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 8772

close