English to Malayalam Dictionary: common

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accommodate
ആനുകൂല്യം ചെയ്‌തുകൊടുക്കുക; ഉള്‍ക്കൊള്ളുക; യോജിക്കുക; പാര്‍പ്പിക്കുക; അനുരൂപമാക്കുക; ശയനസൗകര്യം കൊടുക്കുക; പൊരുത്തപ്പെടുത്തുക; കൊള്ളിക്കുക; സഹായിക്കുക; ചേര്‍ക്കുക; സ്ഥലസൗകര്യം നല്‍കുക; ഉള്‍ക്കൊള്ളുക
Accommodating
വഴങ്ങുന്നത്; ഉതകുന്ന; അന്യാഭിലാഷത്തിലിണങ്ങുന്ന; ഇണക്കമുള്ള; സഹായിക്കാന്‍ മനസ്സുള്ള
Accommodation
പൊരുത്തപ്പെടല്‍; വാസസൗകര്യം; താമസസൗകര്യം; സമരസപ്പെടല്‍; ഒത്തുതീര്‍പ്പ്; പൊരുത്തപ്പെടല്‍; സ്ഥല സൗകര്യം; യോജിപ്പ്‌; സൗകര്യം; ഒത്തുതീര്‍പ്പ്‌; താമസസ്ഥലം; സഹായം
Air Commodore
വായുസേനയുടെ ഒരു ഉന്നതാധികാരി; വ്യോമസേനയുടെ സഹായസേനാപതി
Air-commodore
എയര്‍കാപ്‌ടന്റെ തൊട്ടുമീതെയുള്ള പദവി
As Common As Much
സുലഭമായ
As Common As Muck
സുലഭമായ
Chamber Of Commerce
വാണിജ്യ സംഘടന
Chetty Community
ചെട്ടി സമുദായം
Chety Community
ചെട്ടിസമുദാം
Comma
അല്‍പവിരാമ അടയാളം; അല്‍പവിരാമ ചിഹ്നം
Comma Bacillus
കോളറയ്‌ക്കു കാരണമായ സൂക്ഷ്‌മാണു
Command
ആവശ്യപ്പെടുക; കല്‌പന; കല്‌പിക്കുക; കൈവശം ഉണ്ടായിരിക്കുക; കല്‍പനനല്‍കുക; സ്വാധീനമാക്കുക; സേനാനായികത്വം വഹിക്കുക; ആവശ്യമുള്ള പ്രവൃത്തി ചെയ്യുന്നതിനായി കീബോര്‍ഡ്‌ മുഖേന കൊടുക്കുന്ന നിര്‍ദ്ദേശം; ഉത്തരവ്‌; നിയന്ത്രണം; നിയമിക്കുക; ആദേശിക്കുക; കല്പിക്കുക; സേനാനായകത്വം വഹിക്കുക; അധിപനായിരിക്കുക; ആധിപത്യം; അധികാരം; സ്വാധീനം; ശാസന; നിര്‍ദേശം; ആജ്ഞ; ആദേശം; ഉത്തരവുകൊടുക്കുക; ആജ്ഞാപിക്കുക
Command-ed
ഉത്തരവിട്ട; കല്‍പിച്ച
Commandant
മേധാവി; തലവന്‍; നായകന്‍
Commander
കമാന്‍ഡര്‍; നാവികോദ്യോഗസ്ഥന്‍; ആജ്ഞാപകന്‍; മേലാളന്‍; ഉത്തരവ്‌ കൊടുക്കുന്ന ആള്‍; ആജ്ഞാകാരന്‍; സൈന്യാധിപന്‍; സേനാപതി; വ്യൂഹനായകന്‍
Commander-in-chief
സര്‍വ്വസേനാപതി; പ്രധാന പടനാകന്‍
Commanding
പ്രഭാവമുള്ള; ഗംഭീരമായ; ആജ്ഞാശക്തിയുള്ള; അധികാരം നടത്തുന്ന
Commandment
ദൈവം മോശെയ്ക്ക് നല്‍കിയ പത്തു കല്പനകളിലൊന്ന്; ദൈവകല്‍പന; ദിവ്യകല്പന; ദൈവകല്‌പന; ദൈവം മോശെയ്‌ക്ക്‌ നല്‌കിയ പത്തു കല്‌പനകളിലൊന്ന്‌; ദിവ്യകല്‌പന; ശാസ്‌ത്രധര്‍മ്മം; പത്തുകല്‍പനകള്‍
Commandments
കല്‍പ്പനകള്‍
Commandos
പ്രധാന വ്യക്തികളുടെ സുരക്ഷക്കായിട്ടോ, ദേശ സുരക്ഷക്കായിട്ടോ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള പട്ടാളക്കാര്‍
Comme Il Faut
സമ്പ്രദായത്തിന് അനുസരിച്ചുള്ള; സ്ഥാപിത നിയമങ്ങളോട് ചേർന്ന് പോകുന്ന
Commemorate
ഓര്‍മ്മയ്ക്കായി ആഘോഷം കൊണ്ടാടുക; സ്‌മാരകോത്സവം നടത്തുക; സ്മാരകോത്സവം ആചരിക്കുക; സ്മരണ നിലനിര്‍ത്തുക; സ്‌മരണ നിലനിര്‍ത്തുക; ആഘോഷത്തിലൂടെ മനസ്സിൽ സൂക്ഷിക്കുക; ആഘോഷിക്കുക; സ്‌മരണയില്‍ നിലനിര്‍ത്തുക; സ്‌മരണോത്സവം കൊണ്ടാടുക
Commemoration
സ്മരണാഘോഷം; സ്‌മാരകോത്സവം; ഓര്‍മ്മപ്പെരുന്നാള്‍; സ്‌മരണാര്‍ത്ഥം; സ്മരണോത്സവം; ഓര്‍മ്മക്കായി; കൊണ്ടാടല്‍; സ്മാരകപ്പെരുന്നാള്‍
Commenator
വിഖ്യാതാവ്‌
Random Fonts
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15126
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 19554
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13262
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16212
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 40285
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8873
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 8158
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 8203
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12759
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10316

close
Please like, if you love this website