English to Malayalam Dictionary: consult

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Consuetude
നാട്ടാചാരം; നാട്ടുനടപ്പ്‌; ദേശമര്യാദ
Consul
റോമാപ്രജാഭരണത്തിന്‍ കീഴിലുണ്ടായിരുന്ന മജിസ്‌ട്രറ്റ്‌; രാജ്യപ്രതിനിധി
Consular
അന്യദേശപ്രതിനിധിയെക്കുറിച്ചുള്ള; കൗണ്‍സിലിനെ സംബന്ധിച്ച; അന്യദേശ പ്രതിനിധിയെ സംബന്ധിച്ച; സ്ഥാനപതിയെ സംബന്ധിച്ച
Consulate
സ്ഥാനപതിത്വം; ആസ്ഥാനം; നിയുക്താധിപതിയുടെ ഉദ്യോഗം; കൗണ്‍സിലിന്റെ ആസ്ഥാനം; നിയുക്താധിപതിയുടെ ഉദ്യോഗം; സ്ഥാനപതിസ്ഥാനം; അധികാരം; വാസസ്ഥലം
Consult
ഉപദേശം ചോദിച്ചറിയുക; (പുസ്‌തകം) നോക്കുക; ഉപദേശം (അഭിപ്രായം) ചോദിച്ചറിയുക; കൂടി ആലോചിക്കുക; കൂടിയാലോചിക്കുക; അഭിപ്രായം ആരായുക; കൂടിയാലോചിക്കുക; ഉപദേശം
Consultant
വിദഗ്‌ദ്ധോപദേശം നല്‍കുന്നവന്‍
Consultation
കൂടിയാലോചന; പര്യാലോചന; വിദഗ്‌ദ്ധാഭിപ്രായം; സംവാദം; വിദഗദ്ധാഭിപ്രായാന്വേഷണം; സമാലോചന; വിദഗ്ദ്ധാഭിപ്രായം; കൂടിയാലോചന
Consultative
ഉപദേശം നല്‍കുന്ന
Consulting Physician
വിദഗ്‌ദ്ധോപദേശം നല്‍കുന്ന ഡോക്‌ടര്‍
Consumable
കഴിക്കാവുന്ന
Consumable, Consumer
ഉപഭോക്താവ്‌
Consume
ചെലവാക്കുക; ചെലവഴിക്കുക; ഉപയോഗിച്ചുതീര്‍ക്കുക; ചിലവഴിക്കുക; നശിക്കുക; ദഹപ്പിക്കുക; പാഴാക്കുക; എരിക്കുക; ഇല്ലാതാക്കുക; ദഹിപ്പിക്കുക; ഒടുങ്ങുക
Consumed
ഉള്‍പ്പെട്ട; ഉപഭോഗിക്കപ്പെട്ട
Consumer
ഉപഭോക്താവ്‌; ഉപയോഗിക്കുന്നവന്‍; ഉപയോഗക്കാരന്‍; അനുഭോക്താവ്‌
Consumer Goods
ഗൃഹോപയോഗത്തിനായുള്ള വില്‍പന വസ്‌തുക്കള്‍
Consumerism
ഭോഗപരത
Consumes
ഉപഭോഗിക്കുന്നവന്‍
Consummate
പരമമായ; നിറവേറ്റുക; തീര്‍ക്കുക; പൂര്‍ണ്ണമാക്കുക; അഗ്രനിലയിലെത്തിയിട്ടുള്ള; ശ്രഷ്‌ഠമായ; തികഞ്ഞ; സമ്പൂര്‍ണ്ണമായ; പൂര്‍ത്തീകരിക്കുക; നിറഞ്ഞ; പൂര്‍ത്തിയാക്കുക; പരിപൂര്‍ണ്ണതയിലെത്തിക്കുക; തികയ്‌ക്കുക; പൂര്‍ണ്ണാവസ്ഥയിലെത്തിക്കുക
Consummate Trickster
മഹാവഞ്ചകന്‍; ചെകുത്താനെപ്പോലും പറ്റിക്കുന്ന ആള്‍
Consummated
പൂര്‍ത്തിയാക്കിയ
Consummately, Consummation
പൂര്‍ത്തീകരണം
Consummating
പൂര്‍ത്തിയാക്കുന്ന
Consummation
പൂര്‍ത്തി; പരിണതി; അവസാനം; പൂര്‍ത്തീകരണം; പ്രവര്‍ത്തിപൂര്‍ത്തി; ഉച്ഛാവസ്ഥ; സഫലീകൃതമായ; അന്ത്യം; പര്യവസാനം
Consummation Of Fast
പാരണ
Consumption
ഉപഭോഗം; ക്ഷയം; ഉപയോഗിച്ചു തീര്‍ക്കല്‍; ക്ഷയരോഗം; ഉപഭോഗം; നാശം; വ്യയം
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7483
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 136058
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12522
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10808
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 19370
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15783
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 23945
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8878
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 15884
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 204473

close
Please like, if you love this website