English to Malayalam Dictionary: escape

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Narrow Escape
തലനാരിഴക്ക്‌ രക്ഷപ്പെടുക; കഷ്‌ടിച്ച്‌ രക്ഷപ്പെടുക
De-escalate
വേഗം കുറയ്‌ക്കുക; തീവ്രത കുറയ്‌ക്കുക
De-escalation
വേഗം കുറയ്‌ക്കല്‍; തീവ്രത കുറയ്‌ക്കല്‍
Descant
പ്രസംഗം; പ്രഭാഷണം; സംഗീതം; സവിസ്‌താരം പ്രസംഗിക്കുക; സ്‌തുതിപാടുക
Escalade
ദുര്‍ഗ്ഗലംഘനം; ഏണിവച്ചു മതിലേറി ആക്രമിക്കല്‍
Escalate
തീവ്രത കൂട്ടുക; ഘട്ടംഘട്ടമായി പെട്ടെന്ന്‌ ഉയരുക; ചലിക്കും കോണിമേല്‍ മേല്‍പോട്ടോ കീഴ്‌പോട്ടോ പോവുക
Escalation
വിപുലീകരണം; കൂട്ടല്‍
Escalator
യാത്രക്കരെ മുകളില്‍ കയറ്റുന്നതിനും താഴോട്ടിറക്കുന്നതിനുമുള്ള ചലനകോവണിപ്പടി; ചലിക്കും കോണി
Escapade
താന്തോന്നിയായ; തോന്ന്യാസം; സാഹസികപ്രവൃത്തി; ദുശ്ചേഷ്‌ട; താന്തോന്നിത്തരം; ഒളിച്ചോട്ടം
Escape
വഴുതിപ്പോകുക; തൂവിപ്പോകല്‍; ഒളിച്ചോടുക; തെറ്റിമാറുക; ഒഴിഞ്ഞു മാറുക; വഴുതിപ്പോവുക; പരിഹാരം; സ്വതന്ത്രനാവുക; കഷ്‌ടിച്ചു രക്ഷ പ്രാപിക്കുക; ശ്രദ്ധയില്‍പ്പെടാതെ പോവുക; രക്ഷപ്പെടുക; പോവഴി; വിമുക്തി; മോചനം; രക്ഷാമാര്‍ഗ്ഗം; രക്ഷപ്പെടല്‍; ആശ്വാസം; കടന്നുകളയുക; പലായനം; കടന്നുകളയല്‍; ഓര്‍മ്മയില്‍ വരാതെ പോകുക; കളിപ്പിച്ചോടിപ്പോകല്‍; പിടികൊടുക്കാതെ രക്ഷപ്പെടാതിരിക്കുക; പലായനം ചെയ്യല്‍
Escape From
മോചിതനാവുക; രക്ഷപ്പെടുക; സ്വതന്ത്രനാവുക
Escape Ones Lips
അറിയാതെ പറഞ്ഞുപോകുക
Escape Velocity
പലായന പ്രവേഗം
Escapism
യാഥാര്‍ത്യത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത; പലായനപ്രവണത
Escargot
കരയിലെ ഒച്ചിനെ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം
Fire Escape
അഗ്നിക്കിരയായിരിക്കുന്ന മാളികയില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള കോവണിയന്ത്രം; അത്യാഹിത രക്ഷാമാര്‍ഗ്ഗം
Hair Breadth Escape
കഷ്‌ടിച്ചു രക്ഷപ്പെടല്‍
Hair-breadth Escape
തലനാരിഴക്ക്‌ രക്ഷപ്പെടുക
Inescapable
ഒഴിവാക്കാനാവാത്ത; അപരിഹാര്യമായ; അനിവാര്യമായ
Inescapably
മാറ്റാന്‍ പറ്റാത്തത്ര; രക്ഷപ്പെടാന്‍ പറ്റാത്തവിധം; ഇളക്കാന്‍ പറ്റാത്തതായി
Mescaline
ലഹരിയുണ്ടാക്കുന്ന ഒരു രാസപദാര്‍ത്ഥം; മെസ്‌കലിന്‍
Narrow Escape
തലനാരിഴക്ക് രക്ഷപ്പെടുക
The Name Escapes
ഓര്‍മ്മിക്കാന്‍ കഴിയാതാവുക
Timescale
ഒരു പ്രക്രിയയുടെ ഒന്നിനു പിറകെ ഒന്നായി വരുന്ന ഘട്ടങ്ങള്‍
To Escape From
രക്ഷപ്പെടുക
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 19328
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 8955
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 91599
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 4996
Panchami Normal Bangla Font
Panchami Normal
Download
View Count : 10797
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5298
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8337
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 9726
ACHI Normal Bangla Font
ACHI Normal
Download
View Count : 5084
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 22237

close
Please like, if you love this website