English to Malayalam Dictionary: filled

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Fill
നിയമിക്കുക; നിറവേറ്റുക; നിറയ്‌ക്കുക; വ്യാപിക്കുക; നിറയ്‌ക്കാന്‍ വേണ്ട അളവ്‌; മതിയാവുക; കാര്യം നിര്‍വ്വഹിക്കുക; നിറയുക; സമൃദ്ധിയായി നല്‍കുക; പൂരിപ്പിക്കുക; നിറവ്‌; ഒഴിവു നികത്തുക; നിറയ്ക്കുക; നിറയ്‌ക്കാനുപയോഗിക്കുന്ന വസ്‌തു; വ്യാപിപ്പിക്കുക; ധാരാളമുണ്ടാകുക; അടക്കുക; മടുപ്പുവരിക
Fill In
നികത്തുക; നിറയ്‌ക്കുക; പൂരിപ്പിക്കുക; എഴുതി പൂരിപ്പിക്കുക; നിറം കൊടുക്കുക; അപേക്ഷാഫോറവും മറ്റും പൂരിപ്പിക്കുക
Fill In On
ഏതിനെക്കുറിച്ചെങ്കിലും പൂര്‍ണ്ണവിവരം നല്‍കുക; വിവരങ്ങള്‍ നല്‍കുക
Fill Out
എഴുതിച്ചേര്‍ക്കുക
Fill The Bill
ആവശ്യമുള്ളതെല്ലാം ചെയ്യുക; മതിയായിരിക്കുക
Fill The Shoes
മറ്റൊരാളുടെ സ്ഥാനത്ത്‌ ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
Fill Up
പരത്തി നിറയ്‌ക്കുക; പരത്തുക; നിറയ്‌ക്കുക
Filled
നിറഞ്ഞ
Filled Up
നിറഞ്ഞ; നിറക്കപ്പെട്ട; കുലീനമായ
Filler
ദ്രാവകങ്ങള്‍ കുപ്പിയില്‍ നിറയ്‌ക്കുന്നതിനുള്ള ഉപകരണം; നിറയ്‌ക്കാനുള്ള ഉപകരണം; വാര്‍ത്തകള്‍ക്കിടയിലെ സ്ഥാനം നിറയ്‌ക്കാനുള്ള പരസ്യങ്ങള്‍; ഇട്ടു നിറയ്‌ക്കുന്ന വസ്‌തു
Filler Cap
പെട്രാള്‍ടാങ്കിന്റെ അടപ്പ്‌
Filler Station
വാഹനങ്ങള്‍ക്ക്‌ ഇന്ധനം ലഭിക്കുന്ന സ്ഥലം; പെട്രാള്‍ പമ്പ്‌; പെട്രാളടിക്കുന്ന സ്ഥലം
Fillet
ശരീരത്തിന്റെ മദ്ധ്യഭാഗത്തെ എല്ലില്ലാത്ത മാംസക്കഷണം; എല്ലില്ലാത്ത മാംസക്കഷണം; തലമുടി കെട്ടുന്ന നാട; അലങ്കരിക്കുക; നാടകൊണ്ടു കെട്ടുക; മത്സ്യത്തെ തുണ്ടംതുണ്ടമായി ഖണ്‌ഡിക്കുക; മാംസക്കഷണം
Filling
പരിപൂര്‍ണ്ണത; നിറയ്‌ക്കാനുള്ള വസ്‌തു; പൂരണദ്രവ്യം; നിറയ്‌ക്കുന്നതിനുപയോഗിക്കുന്ന സാധനങ്ങള്‍; ആപൂരണം
Filling The Blanks
വിട്ട വരി പൂരിപ്പിക്കുക
Filling Up
ഒഴിവില്ലാതാക്കല്‍
Fillip
വിരല്‍ ഞൊടിപ്പ്‌; പ്രാത്സാഹിപ്പിക്കുക; ഞൊട്ട്‌; വിരല്‍ഞൊടിക്കുക; പ്രലോഭനം; പ്രാത്സാഹനം
Filly
കുതിരക്കുട്ടി; പെണ്‍കുതിരക്കുട്ടി; തെറിച്ച പെണ്‍കുട്ടി; ചൊടിയുള്ള ബാലിക
Fulfill
നിറവേറ്റുക; തൃപ്‌തിപ്പെടുക; സഫലീകരിക്കുക; തൃപ്‌തിപ്പെടുത്തുക; പൂര്‍ത്തിയാവുക; പൂര്‍ത്തീകരിക്കുക
Fulfilled
പൂര്‍ത്തിയാക്കപ്പെട്ട
Fulfilling
സന്തുഷ്‌ടമായ; പൂര്‍ത്തിയാക്കുന്ന; സമ്പൂര്‍ണ്ണമാക്കുന്ന; നിവര്‍ത്തിക്കുന്ന
Fulfillment
സഫലീകരണം
Half-filled
പാതിനിറച്ച
Iron Fillings
ഇരുമ്പുപൊടി
Landfill
ചപ്പുചവറുകള്‍ മണ്‍പാളികള്‍ക്കിടയില്‍ മൂടുന്നയിടം
Random Fonts
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 17126
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5253
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7050
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 29501
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 11187
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 16002
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 16564
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12878
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5431
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14614

close
Please like, if you love this website