English to Malayalam Dictionary: finite

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
Ad Infinitum
അപരിമിതമായി; അനന്തമായി; പരിധിയില്ലാത്ത; എന്നെന്നേക്കുമായി
Affinity
പൊരുത്തം; ചാര്‍ച്ച; രാസവസ്തുക്കള്‍ തമ്മിലുളള പരസ്പരാകര്‍ഷണം; ഇഷ്‌ടം; രാസവസ്‌തുക്കള്‍ തമ്മിലുള്ള പരസ്‌പരാകര്‍ഷണം; ഘടനാസാദൃശ്യം; സാമ്യം; വിവാഹബന്ധുത്വം; രക്തബന്ധം; ചേര്‍ച്ച; പരസ്‌പരാകര്‍ഷണം; ബന്ധുത; പരസ്പരാകര്‍ഷണം
Affinity With (for, Between)
ആളുകളെ പരസ്‌പരം അടുപ്പിക്കുന്ന ശക്തമായ വികാരവിചാരങ്ങള്‍
Confining
പരിമിതപ്പെടുത്തിയ; തടങ്കലിലാക്കുക; ഒതുക്കി നിര്‍ത്തുക
Confining Onself To A Fast
നിരാഹാരമിരിക്കല്‍
Defies Definition
നിര്‍വ്വചനാതീതം
Definite
നിയതമായ; കൃത്യമായ; സുനിശ്ചിതമായ; ഖണ്‌ഡിതമായ; വ്യക്തമായ; നിശ്ചിതമായ; സൂക്ഷ്മമായ; ക്ലിപ്‌തമായ
Definitely
സ്‌പഷ്‌ടമായി; ഉറപ്പായി; സൂക്ഷ്‌മമായി; തീര്‍ച്ചയായി; കൃത്യമായി; തീര്‍ച്ചയായും
Definiteness
നിശ്ചിതത്വം; ക്ലിപ്‌തത; കൃത്യത
Definition
വ്യക്തത; വ്യാഖ്യാനം; അര്‍ത്ഥവിവരണം; നിര്‍വചനം; സ്‌പഷ്‌ടത; അര്‍ത്ഥനിര്‍ണ്ണയം; വിവരണം; ലക്ഷണനിര്‍ണ്ണയം
Definitive
നിശ്ചയാര്‍ത്ഥകമായ; ആധികാരികമായ; ഖണ്‌ഡിതമായ; അവിതര്‍ക്കിതമായ; അന്തിമമായ; സ്ഥിരമായ; ഉറപ്പായ; നിര്‍ണ്ണായകമായ
Definitively
നിര്‍ണ്ണായകത; ആധികാരികമായി; ഉറപ്പായി
Definitiveness
ഖണ്‌ഡിതം
Definitude
നിര്‍ണ്ണായകത്വം
English_word
malayalam_definition
Fight To A Finish
എതിരാളികളില്‍ ഒരാള്‍ തകരുംവരെ പൊരുതുക
Fight To The Finish
അവസാനം വരെ പൊരുതുക
Finial
താഴികക്കുടം; നിസ്സാരകാര്യങ്ങളില്‍ കൃത്യത നടിക്കുന്ന; ക്ഷുദ്രമായ; നിസ്സാരമായ; അതിജടിലമായ
Finicality
നിസ്സാരത; ക്ഷുദ്രത
Finically
നിസ്സാരമായി; ക്ഷുദ്രമായി
Finicky
മതിവരാത്ത; തൃപ്‌തിപ്പെടുത്താനാവാത്ത; തൃപ്‌തിപ്പെടുത്താനൊക്കാത്ത; അശ്രദ്ധയുള്ള; പ്രസാദിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള; ചെറിയ കുറ്റം പോലും ക്ഷമിക്കാത്ത പ്രകൃതം; നിസ്സാരകാര്യങ്ങളില്‍ അതിശ്രദ്ധയുള്ള; എത്രയായാലും തൃപ്‌തി തോന്നാത്ത; പ്രസാധിപ്പിക്കാന്‍ പ്രയാസമായ
Fining
സ്‌ഫുടംചെയ്യല്‍; ശുദ്ധിയാക്കല്‍
Finis
അവസാനം; സമാപ്‌തി
Finish
നശിപ്പിക്കുക; അവസാനമിനുക്കുപണികള്‍ ചെയ്യുക; തീര്‍ക്കുക; ചെയ്‌തു തീര്‍ക്കുക; പൂര്‍ണ്ണമാക്കുക; മിനുക്കപണി; പരിസമാപ്‌തിയിലെത്തിക്കുക; കൊല്ലുക; സാധിക്കുക; അവസാനിപ്പിക്കുക; അവസാനഘട്ടം; പൂര്‍ത്തിയാക്കുക; അന്ത്യം; സമാപ്‌തി; ചെയ്‌തുതീര്‍ക്കുക; നികവ്‌; വകവരുത്തുക
Random Fonts
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6015
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 11021
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20562
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5209
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14023
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10224
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15611
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12419
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12712
ML_Sree1 Bangla Font
ML_Sree1
Download
View Count : 4672

close
Please like, if you love this website