English to Malayalam Dictionary: humble

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Sore Thumb
അവഗണിക്കാന്‍ പറ്റാത്ത അസുഖകരമായ എന്തെങ്കിലും
Be Under Thumb
പൂര്‍ണ്ണനിയന്ത്രണത്തിലായിരിക്കുക
Eat Humble Pie
അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
Eat The Humble Pie
ഖേദിക്കുക; തെറ്റ്‌ സ്വയം സമ്മതിക്കുക
Have A Green Thumb
ചെടികള്‍ വളര്‍ത്താന്‍ കഴിവുണ്ടായിരിക്കുക
Humble
വിനയശീലനായ; വിനയമുള്ള; വിനീതമായ; വണക്കമുള്ള; ക്ഷമായാചനം ചെയ്യിക്കുക; താഴ്‌ത്തുക; കീഴ്‌പ്പെടുത്തുക; എളിയ; താഴ്‌ത്തപ്പെട്ട; ഗര്‍വ്വം കളയുക; മാനഹാനി വരുത്തുക
Humble Bee
കടന്നല്‍
Humble Man
വിനീതന്‍
Humble Person
വിനയന്‍; എളിയവന്‍
Humbled
മാനഹാനിവരുത്തിയ; വിനയാന്വിതനായ
Humbleness
മാനഹാനി; ക്ഷമായാചന; വിനയശീലം
Humbly
താഴ്‌മയോടെ; താഴ്മയോടെ; വിനയശീലനായി; മാനഹാനി വരുത്തുന്നതായി; സവിനയം; വിനീതമായി
Humbug
ചതി; ചതിക്കുക; കളിപ്പിക്കുക; വ്യാജവസ്‌തു; കബളിപ്പിക്കുക; തട്ടിപ്പ്‌; പിത്തലാട്ടം; സൂത്രം; വഞ്ചന; തട്ടിപ്പുകാരന്‍
Humbuggery
വഞ്ചന; വ്യാജവസ്‌തുത
Rhumb
കോമ്പസ്സിലെ മുപ്പത്തിരണ്ട അഗ്രങ്ങളിലൊന്ന്‌; നേര്‍രേഖ; വൃത്തം
Rhumbline
ഒരു കോണിലെ എല്ലാമാര്‍ഗ്ഗങ്ങളെയും വെട്ടുന്ന രേഖ
Rule Of Thumb
കൈ ഉപയോഗിച്ച്‌ ഏകദേശമായി അളക്കുക; പരിചയം; അഭ്യാസം; പഴക്കം; ശീലം
Stick Out Like A Sore Thumb
വളരെ സ്‌പഷ്‌ടമായിരിക്കുക
Thumb
അംഗുഷ്ഠം; നിപുണതയില്ലാതെ കാര്യങ്ങള്‍ ചെയ്യുക; തൊട്ടുമലിനമാക്കുക; തള്ളവിരല്‍ വച്ച്‌ മറിക്കുക; അംഗുഷ്‌ഠം; തള്ളവിരല്‍; പേജുകള്‍ മറിച്ച്‌ അഴുക്കാക്കുക; തളളവിരല്‍; നിത്യമുപയോഗിക്കുക; പെരുവിരല്‍; വാഹനം നിര്‍ത്താന്‍ പെരുവിരല്‍ കൊണ്ടാംഗ്യം കാണിക്കുക
Thumb A Lift
വാഹനം നിര്‍ത്താന്‍ പെരുവിരല്‍ കൊണ്ടാംഗ്യം കാണിക്കുക
Thumb-mark
ഇടത്തെ പെരുവിരലടയാളം
Thumbnail
ചിത്രത്തിന്റെ ചെറുരൂപം
Thumbs Down
നിഷേധി പ്രകടനം
Thumburu
തുംബുരു മുനി
To Be Humbled
എളിമപ്പെടുക; ചെറുതാക്കപ്പെടുക
Random Fonts
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5426
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 8359
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 8257
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 14363
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 15514
Panchami Normal Bangla Font
Panchami Normal
Download
View Count : 10898
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8267
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 22571
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9428
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10574

close
Please like, if you love this website