English to Malayalam Dictionary: rights

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Affright
ഭയപ്പെടുത്തുക; ഭീഷണിപ്പെടുത്തുക
All Right
അങ്ങനെയാകട്ടെ; ശരി; സ്വീകാര്യമായ; തീര്‍ച്ചയായും
Alright
സുരക്ഷിതമായി; തൃപ്‌തികരമായിട്ട്‌; ആഗ്രഹം പോലെ; ശരി; അങ്ങനെയാകട്ടെ; ആകട്ടെ; തീര്‍ച്ചയായും; നല്ല സ്ഥിതിയില്‍
Aright
യഥാസ്ഥാനത്തായി; ശരിയായി; ശരിയായ വിധത്തില്‍; യുക്തമായി; ഉചിതമായി; ന്യായമായി
As Right As Rain
പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുക; തികച്ചും വിവേകസ്വബോധങ്ങളുള്ള
Be On The Right Track
വിജയപാതയിലായിരിക്കുക
Birthright
ജന്മാവകാശം
Bright
തെളിച്ചമാര്‍ന്ന; പ്രകാശപൂരിതം; കുശാഗ്രബുദ്ധിയായ; വെളിച്ചം; സമര്‍ത്ഥമായ; പ്രസന്നമായ; ജ്വലിക്കുന്ന; പ്രകാശമുള്ള; തേജസ്വിയായ; ശോഭമയമായ; പ്രദീപ്‌തമായ
Bright Particular Star
ആരാധാനാപാത്രം
Bright Sky
തെളിഞ്ഞആകാശം; പ്രകാശപൂര്‍ണമായ ആകാശം
Bright-eyed And Bushy-tailed
വളരെ സന്തോഷത്തോടെയും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കുക
Brighten
നീതി പുലര്‍ത്തുക; തെറ്റുതിരുത്തുക; പ്രത്യാശ നിറയുക; നന്മ വരുത്തുക; പ്രകാശമാനമാവുക; നന്നാക്കുക; ചിട്ടയിലാക്കുക; തെളിയുക; യഥാര്‍ത്ഥമെന്നു സ്ഥാപിക്കുക; നിര്‍ദ്ദോഷീകരിക്കുക; തിരുത്തുക; ക്രമപ്പെടുത്തുക
Brighteness
പ്രകാശം
Brightest
വളരെയധികം തിളങ്ങിനില്‍ക്കുന്നത്‌; അത്യധികം പ്രകാശമുള്ള
Brightly
ശോഭയോടുകൂടി; തിളക്കത്തോടെ
Brightness
ബുദ്ധപ്രഭാവം; തെളിച്ചം; ശോഭ; തിളക്കം
Civil Rights
പൗരബന്ധങ്ങളേയും ഇവയില്‍നിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി; പൗരന്‍മാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങള്‍
Complete Right
പൂര്‍ണ്ണാവകാശം
Copyright
പകര്‍പ്പവകാശ നിയമത്താല്‍ സുരക്ഷിതമായ; ഉടമസ്ഥാവകാശം; അച്ചടിയവകാശം; പകര്‍പ്പവകാശം
Down Rightly
പച്ചക്കള്ളം
Downright
സാക്ഷാല്‍; നേരായ; സരളമായ; അവക്രമായി; പരിഷ്കാരമായ; സുസ്‌പഷ്‌ടമായി; സ്പഷ്ടമായ; പ്രത്യക്ഷമായ; സ്‌പഷ്‌ടമായ; അവക്രമായ; നേരെ താഴോട്ട്‌; കുത്തനെ; വ്യക്തമായി; ആചാരമില്ലാത്ത; ചെങ്കുത്തായി; പച്ചയായ
Forthright
തുറന്നടിച്ച്‌; സ്‌പഷ്‌ടമായി; നേര്‍വഴി; സത്യസന്ധമായി തുറന്നു പെരുമാറുക; സത്യസന്ധമായ; സ്‌പഷ്‌ടവാദിയായ; ഋജുവായ; തുറന്നടിച്ച
Forthrightness
സ്‌പഷ്‌ടത; ഋജുവാക്കുക
Freehold Right
കരമൊഴിവുള്ള കൈവശാവകാശം
Fright
ത്രാസം; പേടി; ഭീതി; വിഭ്രമം; ഞടുക്കം; ബീഭത്സരൂപം; ഭീകരരൂപി; പരിഹാസ്യരൂപം; ഭയം; ഉദ്വേഗം
Random Fonts
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 12551
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7330
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13477
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 14479
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 7445
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15237
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14591
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8933
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10409
ML_Thoolika Bangla Font
ML_Thoolika
Download
View Count : 12130

close
Please like, if you love this website