English to Malayalam Dictionary: shine)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abashing
നാണംകെടുത്തുന്ന
Accomplishing
നിര്‍വ്വഹിക്കുന്ന; നേടുന്ന
Astonishing
ആശ്ചര്യകരമായ; വിസ്‌മയജനകമായ
Astonishingly
അത്ഭുതകരമായി
Blushing
ശോഭിച്ച; മുഖം ചുവന്ന; ലജ്ജയുള്ള
Blushingly
ശോഭയോടെ; ചുവന്ന മുഖത്തോടെ; ലജ്ജയോടെ
Brian Washing
തുടര്‍ച്ചയായ സിദ്ധാന്തോദ്‌ബോധനവും; മസ്‌തിഷകപ്രക്ഷാളനം; മാനസിക സമ്മര്‍ദ്ധവും മൂലം ഒരാളുടെ ആദര്‍ഷങ്ങളില്‍ പരിവര്‍ത്തനം വരുത്തല്‍
Causing To Shine
തിളങ്ങാനിടയാക്കുക
Cherishing
പരിപോഷണം
Clashing
കൂട്ടിമുട്ടുക; പരസ്‌പരവിരുദ്ധമായ; പരസ്‌പരം എതിരിടുക
Come Rain , Come Shine
എന്തുസംഭവിച്ചാലും
Crushing
നീര്‍വീര്യമാക്കുന്ന; നിര്‍ണ്ണായകമായ
Dashing
ചുണയുള്ള; പ്രാഗല്‌ഭ്യമുള്ള; ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്ന; ധൈര്യമുള്ള; തേജസ്വിയായ
Distinguishing
വിവേചനപരമായ; വ്യതിരിക്തമായ
Distinguishing Mark
വേര്‍തിരിച്ചറിയാനുള്ള അടയാളം
Electronic Publishing
പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി
Embellishing
മോടിവരുത്തുക; അലങ്കരിക്കുക
Establishing
സ്ഥാപിക്കല്‍
Famishing
വല്ലാതെ വിശക്കുക
Finishing
ഒടുവിലത്തെ; പൂര്‍ണ്ണത വരുത്തുന്ന
Finishing Line
അന്തിമരേഖ
Finishing School
പെണ്‍കുട്ടികളെ പരിഷ്‌കൃത സമൂഹത്തിലേക്കു പ്രവേശിപ്പിക്കാന്‍ തയ്യാറെടുപ്പിക്കുന്ന അവസാന വിദ്യാലയം
Finishing Stroke
അന്തിമ മിനുക്കുപണികള്‍; അടിക്കാറായി; ആത്യന്തികമായ മാരകപ്രഹരം
Finishing Touches
മിനുക്കുപണികള്‍
Fishing
മീന്‍പിടിക്കുന്ന; മീന്‍പിടിക്കല്‍; ധീവരവൃത്തി; മീന്‍പിടുത്തം; മത്സ്യബന്ധനം
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5212
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9803
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12551
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 21393
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9295
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 4996
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 22234
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11711
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 7910
Dyuthi Bangla Font
Dyuthi
Download
View Count : 17933

close
Please like, if you love this website