English to Malayalam Dictionary: title

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Caste Title
ജാതിപ്പേര്‌
Adventitious
യദൃച്ഛയാ സംഭവിക്കുന്ന; ആകസ്‌മികമായ; പതിവില്ലാത്ത സ്ഥനത്തു സംഭവിക്കുന്ന; അസ്ഥാനത്തുണ്ടായ; പതിവില്ലാത്ത; ആഗന്തുകമായ
Altitude
ഔന്നത്യം; ഉയരം; ആവകര്‍ത്തകത്തില്‍നിന്ന്‌ പാദംവരെ ലംബരേഖയുടെ ദൈര്‍ഘ്യം; സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം; ഉന്നതി; സമുദ്രനിരപ്പില്‍നിന്ന്‌ ഉയര്‍ന്ന സ്ഥലം; സമുദ്രനിരപ്പില്‍നിന്നുളള ഉയരം; ഉയര്‍ന്ന സ്ഥാനം
Antithesis
വൈപരീത്യം; വിരോധം; വിരുദ്ധാലങ്കാരം; എതിരായുള്ളത്‌; വിരോധാഭാസം; വിരുദ്ധമായ
Antitoxin
വിഷവീര്യം കെടുത്തുന്നതിനു രക്തത്തില്‍ കലര്‍ത്തുന്ന ദ്രാവകം; പ്രതിവിഷം
Antitype
നിഴല്‍; പ്രതിരൂപം; പ്രതിബിംബം
Appetite
അഭിരുചി; വാഞ്ച്‌ഛ; ഭക്ഷണേച്ഛ; വിശപ്പ്‌; വിശപ്പ്; ആസക്തി; ഭോഗേച്ഛ; തൃഷ്ണ; ശാരീരികാവശ്യം നിറവേറ്റാനുളള ആഗ്രഹം; അഭിലാഷം
Appetitive
ഭോഗേച്ഛയുള്ള; ആഗ്രഹിക്കാന്‍ വേണ്ടുന്ന ഗുണമുള്ള
Aptitude
പ്രവണത; വാസന; അഭിരുചി; ജന്മനായുള്ള കഴിവ്
Aptitude Test
അഭിരുചി പരീക്ഷ
Arse Over Tit
തലകീഴായി
Attitude
മനഃസ്ഥിതി; നില; മനോഭാവം; പെരുമാറ്റം; നിലപാട്‌; ശരീരസ്ഥിതി; ഇരിപ്പ്‌; മട്ട്; മട്ട്‌ അവസ്ഥാഭേദം; അഭിപ്രായം; നയം; മനോഭാവം; ഭാവം
Beatitude
ലക്ഷ്യങ്ങള്‍; പരമാനന്ദം
Certitude
ഉറപ്പുള്ള സ്ഥിതി
Chastity
വിനയം; ശുദ്ധി; പാതിവ്രത്യം; സ്ത്രീത്വം; ശാലീനത; ചാരിത്യ്രം; ക്രമം; ബ്രഹ്മചര്യം; ചാതിത്യ്രശുദ്ധി; പരിശുദ്ധി
Cholecystitis
പിത്തസഞ്ചി വീക്കം
Competition
മത്സരം; കായിക മത്സരം; സാമര്‍ത്ഥ്യപരീക്ഷ; പരീക്ഷ; സാമര്‍ത്ഥ്യം; പന്തയം; സ്‌പര്‍ദ്ധ
Competitive
മത്സരസ്വരൂപമായ; മത്സരിച്ചുള്ള; സാമര്‍ത്ഥ്യപരീക്ഷമായ; സ്‌പര്‍ദ്ധയുള്ള; മത്സരസ്വഭാവമുള്ള
Competitor
പ്രതിയോഗി; മത്സരിക്കുന്നയാള്‍; എതിരാളി; പ്രതിപക്ഷക്കാരന്‍; പോരാളി
Constituency
സമ്മതിദായകര്‍; ഒരു സ്ഥലത്തു താമസിക്കുന്ന സമ്മതിദായകര്‍; നിയോജകണ്ഡലം; വോട്ടര്‍മാര്‍; നിയോജകമണ്‌ഡലം
Constituent
മൂലപദാര്‍ത്ഥമായ; ഘടകാവയവം; ഘടകമായ; തിരഞ്ഞെടുക്കുന്ന; തിരഞ്ഞെടുക്കാന്‍ അധികാരമുള്ള; അംശമായ; മൂലാംശം; അംഗം; ഭാഗമായ; ഘടകം
Constituents
മൂലപദാര്‍ത്ഥങ്ങള്‍; ഘടകങ്ങള്‍
Constitute
സംഘടിപ്പിക്കുക; നിയമിക്കുക; സ്ഥാപിക്കുക; രചിക്കുക; ആക്കിത്തീര്‍ക്കുക; രൂപവത്‌ക്കരിക്കുക; രൂപവല്‍ക്കരിക്കുക; നിര്‍മ്മിക്കുക; ഘടകമാക്കിത്തീര്‍ക്കുക
Constitution
സ്വാഭാവം; വ്യവസ്ഥാപിത നിയാമകതത്ത്വസംഹിത; രൂപവത്‌ക്കരണം; ഭരണഘടന; ശരീരപ്രകൃതി; ശരീരഘടന
Constitutional
ഭരണഘടനാപരമായ; നിയമാനുസൃതമായ; ശരീരപ്രകൃതിക്കൊത്ത; ആരോഗ്യപാലനത്തിനു വേണ്ടി കുറെ ദൂരം നടക്കുന്നത്‌; ആരോഗ്യസംബന്ധമായ; വ്യവസ്ഥാപിതമായ; വ്യവസ്ഥാനുരൂപമായ; ശാരീരികമായ
Random Fonts
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 14546
RKB Bangla Font
RKB
Download
View Count : 4683
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15844
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 9056
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16744
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14442
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13628
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 10178
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30311
Salma2 Normal Bangla Font
Salma2 Normal
Download
View Count : 3506

close
Please like, if you love this website