English to Malayalam Dictionary: trance

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Asynchronous Transfer Mode
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
Data Transfer
ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക്‌ മാറ്റുക
Ecological Transformation
പരിസ്ഥിതിക്ക് മാറ്റമുണ്ടാകുന്നത്; ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം
Entrance
പ്രവേശനാധികാരം; അവസ്ഥിലാക്കുക; സമാധിതുല്യമായ; അകത്തു കടക്കല്‍; പ്രവേശനഫീസ്‌; കതക്‌; മത്സരപരീക്ഷ; ആനന്ദപാരവശ്യം വരുത്തുക; പ്രവേശിക്കല്‍; വാതില്‍; പ്രവേശം; ഹര്‍ഷോന്‍മാദമുണ്ടാക്കുക; കവാടം; പ്രവേശനം; രംഗപ്രവേശം; വഴി
Entranced
ഹര്‍ഷോന്മത്തനായ
Entrant
പ്രവേശകന്‍; പുതുതായി പ്രവേശിക്കുന്നയാള്‍
Estrange
പിണക്കുക; വിച്ഛേദിപ്പിക്കുക; വേര്‍പെടുത്തുക; ഭിന്നിപ്പിക്കുക; അകല്‍ച്ച വരുത്തുക; അകറ്റുക; സ്നേഹമില്ലാതാക്കുക; അപ്രീതിജനിപ്പിക്കുക; അപ്രീതി ജനിപ്പിക്കുക
Estranged
അകന്നുകഴിയുന്ന
Estrangement
വിയോഗം; വിദ്വേഷം; പിണക്കം; അകല്‍ച്ച
Extraneous
പുറമെയുള്ള; ബാഹ്യമായ; വിദേശീയമായ; അസംഗതമായ
Feel Strange
അപരചിതത്വം അനുഭവപ്പെടുക; അപരിചിതത്വം അനുഭവപ്പെടുക
Fortran
ഫോര്‍മുല ട്രാന്‍സിലേറ്റര്‍ എന്ന്‌ പൂര്‍ണ്ണ രൂപമുള്ള പ്രോഗ്രാം; ഒരു കമ്പ്യൂട്ടര്‍ ഭാഷ; ഫോര്‍മുല ട്രാന്‍സലേഷന്‍
Intermodal Transportation
ഒന്നിലതികം തരത്തിലുള്ള ഗതാഗത സംവിധാനം ഒരൊറ്റ യാത്രയിൽ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്ന
Intranet
ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ തന്നെ ഒരു സ്ഥാപനത്തിനുള്ളിലെ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേര്‌
Intransigence
മര്‍ക്കടമുഷ്‌ടി; വൈരുദ്ധ്യസിദ്ധാന്തങ്ങള്‍; ഇണങ്ങാത്ത; പരസ്‌പര വൈരുദ്ധ്യം; വഴങ്ങാത്ത
Intransigent
വിട്ടുവീഴ്‌ചയില്ലാത്ത; പൊരുത്തപ്പെടാനാവാത്ത
Intransitive
കര്‍മ്മമില്ലാത്ത; അകര്‍മ്മകമായ; പ്രവൃത്തിയുടെ ഫലം അനുഭവിക്കുന്ന
Intransitive Verb
അകര്‍മ്മണക്രിയ; കര്‍മ്മമില്ലാത്ത ക്രിയ
Intransitively
അകര്‍മ്മകമായി
Intransive Verb
ചൂര്‍ണിക
Make A Stranger Of
അപരിചിതനോടെന്ന പോലെ പെരുമാറുക; അകല്‍ച്ച കാട്ടുക
Neurotransmitter
ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥം
Outrank
കൂടുതല്‍ ഉയര്‍ന്ന റാങ്ക്‌ നേടുക
Quiktran
ഫോര്‍ട്രാന്‍ ഭാഷപോലുള്ള മറ്റൊരു ഭാഷ
Rapid-transit
ദ്രുതഗതാഗത സമ്പ്രദായം
Random Fonts
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 25258
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15832
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8747
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25324
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11290
ML Dot Bangla Font
ML Dot
Download
View Count : 8952
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 22030
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20611
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6384
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7921

close
Please like, if you love this website