English to Malayalam Dictionary: transfer

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Asynchronous Transfer Mode
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
Data Transfer
ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക്‌ മാറ്റുക
Ecological Transformation
പരിസ്ഥിതിക്ക് മാറ്റമുണ്ടാകുന്നത്; ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം
Transfer
കമ്പ്യൂട്ടര്‍ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ന്‌ മറ്റൊരു ഭാഗത്തേക്ക്‌ ഡാറ്റ പകര്‍ത്തുക; സ്ഥലം മാറ്റം ചെയ്യുക; മാറ്റുക; പകരുക; ശാസനമെഴുതിക്കൊടുക്കുക; ചലച്ചിത്രമാക്കുക; വിട്ടുകൊടുക്കുക; സ്ഥാനാന്തരഗമനം; കൈമാറ്റം ചെയ്യുക; മാറ്റിവയ്‌ക്കുക; സ്ഥലം മാറുക; അന്യാധീപ്പെടുത്തുക; മാറ്റിസ്ഥാപിക്കുക; സ്ഥലംമാറ്റം; സ്ഥാനമാറ്റം; സ്ഥലം മാറ്റുക; മറ്റൊരുത്തനെ ഏല്‍പ്പിക്കുക
Transfer Certificate
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോള്‍ ലഭിക്കുന്ന സമ്മതപത്രം
Transfer Deed
മാറ്റാധാരം
Transfer Time
ഒരു സ്ഥലത്തുനിന്നും ഡാറ്റ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുന്നതിന്‌ എടുക്കുന്ന സമയം
Transferability
വിട്ടുകൊടുക്കല്‍; മാറ്റിവയ്‌ക്കല്‍; അന്യാധീനപ്പെടുക; കൊണ്ടുപോക്ക്‌
Transferable
മാറ്റിവയ്‌ക്കുന്നതായ; മാറ്റാവുന്ന; കൈമാറാവുന്ന; അന്യാധീനപ്പെടുത്തുന്നതായ; പരാധീനപ്പെടുത്താവുന്ന; സ്ഥലംമാറ്റം കിട്ടുന്നതായ
Transferable Accounts
ഒരു കറന്‍സിയില്‍നിന്ന്‌ മറ്റൊരു കറന്‍സിയിലേക്കു മാറ്റിയ നാണയങ്ങള്‍
Transference
സ്ഥാനാന്തരഗമനം; സ്ഥാനന്തരഗമനം; സമര്‍പ്പണം; അയയ്‌ക്കല്‍; പരാധീനപ്പെടുത്തല്‍
Transfiguration
രൂപാന്തരപ്പെടല്‍; തേജോരൂപം ധരിക്കല്‍; രൂപാന്തരം
Transfigure
രൂപാന്തരപ്പെടുത്തുക; രൂപോത്‌കര്‍ഷം വരുത്തുക; രൂപാന്തരപ്പെടുക; തേജോരൂപം ധരിക്കുക
Transfix
ചകിതമാക്കുക; കുത്തിത്തുളയ്‌ക്കുക; ഭയാദികൊണ്ടു സ്തംഭിപ്പിക്കുക; ഭ്രമിപ്പിക്കുക; ഭയം കൊണ്ട്‌ സ്‌തംഭിപ്പിക്കുക; കുത്തിക്കടത്തുക; കുത്തിത്തുളയ്ക്കുക; വികാരാധിക്യം കൊണ്ടു സ്‌തംഭിപ്പിക്കുക; ചിന്തിക്കാനോ അനങ്ങാനോ വയ്യാതാകുക
Transfixion
കുത്തിത്തുളയ്‌ക്കല്‍; കുത്ത്‌; വേധനം; കീലനം
Transform
രൂപാന്തരം പ്രാപിക്കുക; വികൃതമാക്കുക; ഒരു ലോഹം മറ്റൊരു ലോഹമാക്കി മാറ്റുക; സ്വഭാവം മാറ്റം വരുത്തുക; രൂപാന്തരപ്പെടുത്തുക; പരിവര്‍ത്തിക്കുക; ആകൃതിമാറ്റുക; പരിണമിപ്പിക്കുക; ആകൃതി മാറ്റുക; രൂപം മാറ്റുക; വേഷം മാറുക
Transformation
രൂപം മാറ്റല്‍; രൂപാന്തരീകരണം; പരിവര്‍ത്തനം; രൂപംമാറ്റല്‍; രൂപവികാരം
Transformer
ട്രാന്‍സ്‌ഫോര്‍മര്‍; യാതായാതാ പ്രവാഹത്തില്‍ വോള്‍ട്ടേജ്‌ കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുന്നതിനുള്ള ഉപകരണം; വ്യതിരിക്ത ചാലകയന്ത്രം; വിദ്യുത്‌കാന്തയന്ത്രം; വൈദ്യുതപ്രവാഹത്തിന്‍റെ വോള്‍ട്ടേജ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഉപകരണം
Transfuse
നിവേശിപ്പിക്കുക; ഒന്നില്‍നിന്നു മറ്റൊന്നില്‍ പകരുക; സംക്രമിപ്പിക്കുക; ഒഴിക്കുക; ഒരു ദേഹത്തില്‍നിന്ന്‌ മറ്റൊരു ദേഹത്തില്‍ രക്തം നിവേശിപ്പിക്കുക
Transfusion
പകര്‍ത്തല്‍; ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്‌ രക്തം പകരുന്ന പ്രക്രിയ; ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് രക്തം പകരുന്ന പ്രക്രിയ; സംക്രമിപ്പിക്കല്‍
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11290
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9942
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5446
Dyuthi Bangla Font
Dyuthi
Download
View Count : 18024
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 8197
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8237
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 15001
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29482
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 9601
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14702

close
Please like, if you love this website