English to Malayalam Dictionary: അതു;

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fair Treat
വളരെ ആസ്വാദ്യതയുള്ള വസ്‌തു; അത്യാകര്‍ഷക വസ്‌തു; ആള്‍
A Magnetic Personality
അത്യാകര്‍ഷകത്വമുള്ള ആള്‍
Above
മേല്‍പ്പറഞ്ഞ; മുകളില്‍; മീതെ; അതീതം; മേല്പറഞ്ഞ; മേല്‍പറഞ്ഞ; മേല്‍ഭാഗത്ത്‌
Above Criticism
വിമര്‍ശനത്തിന്‌ അതീതമായ
Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Abysmal
അത്യധികമായ; അതലസ്‌പര്‍ശിയായ; അടികാണാത്ത; വളരെ മോശമായ; അങ്ങേയറ്റം ചീത്തയായ; അഗാധമായ
Accident
അവിചാരിതസംഭവം; ആകസ്മികസംഭവം; ആപത്ത്‌; അപകടം; ആകസ്‌മിക സംഭവം; യാദൃച്ഛികം; ആകസ്‌മികസംഭവം; അത്യാഹിതം
According As
അതുപോലെ
According To
അനുസരിച്ച്‌; അതുപ്രകാരം
Achieve Wonders
അത്ഭുതം സൃഷ്‌ടിക്കുക
Acme
പരിപൂര്‍ണ്ണത; മൂര്‍ദ്ധന്യാവസ്ഥ; ഉച്ചസ്ഥാനം പ്രാപിക്കല്‍; രോഗത്തിന്‍റെ ആപല്‍ഘട്ടം; ഉച്ചി; അത്യുച്ചപദം; അഗ്രം; പാരമ്യം
Acquisitiveness
ദുര; അത്യാര്‍ത്തി
Acrid
എരിവുള്ള; തീക്ഷ്‌ണമായ; നിഷ്‌ഠുരമായ; പരുഷമായ; തീക്ഷ്‌ണഗന്ധമോ സ്വാദോ ഉള്ള; കടുംവിഷം; അത്യുഗ്രമായ; ക്രൂരമായ
Acute
കൂര്‍ത്തമുനയുള്ള; സൂക്ഷ്‌മമായ; തീക്ഷ്‌ണമായ; സൂക്ഷ്‌മബുദ്ധിയുള്ള; കൂര്‍ത്ത; അതിയായ; ആഴത്തിലേക്കിറങ്ങുന്ന; തീവ്രമായ; തുളച്ചുകയറുന്ന; അത്യന്തം മൂര്‍ച്ഛിച്ച; സൂക്ഷ്മബുദ്ധിയുള്ള; തീക്ഷ്ണമായ; കുശാഗ്രബുദ്ധിയുള്ള; കഠിനമായ
Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Admirably
അതിശയിക്കത്തക്കവണ്ണം; സ്‌തുത്യര്‍ഹമായി; അത്ഭുതകരമായി
Adore
ആരാധിക്കുക; ഗാഢമായി സ്‌നേഹിക്കുക; വണങ്ങുക; അത്യന്തം സ്നേഹിക്കുക; പൂജിക്കുക; വളരെ ഇഷ്‌ടപ്പെടുക; ബഹുമാനിക്കുക
Again
പിന്നെയും; വേറൊരിക്കല്‍; ഇനിയും; എന്നുതന്നെയല്ല; തിരികെ; അതുകൂടാതെ; വേറൊരിക്കല്‍; വീണ്ടും; പിന്നൊരവസരത്തില്‍; പ്രത്യുത; അത്രയ്‌ക്ക്‌; മേലും
Aghast
അന്ധാളിച്ച; ഭയപരവശമായ; ഭയാക്രാന്തനായ; അമ്പരന്ന്‌; അമ്പരന്ന; അന്പരന്ന്; അത്ഭുതപരവശമായി; ഭ്രമിച്ച; ഭയപ്പെട്ട
Agog
ആവേശത്തോടെ; ആശയോടെ; ആശയോടെ; തത്പരമായി; ഉത്കണ്ഠയോടുകൂടിയ; ഉദ്വോഗത്തോടെ; ഉത്‌കണ്‌ഠയോടു കൂടിയ; പ്രതീക്ഷാനിര്‍ഭരമായി; അത്യാസക്തിയോടെ
Agonisingly
യാതനയോടു കൂടി; വളരെ ഉത്‌കണ്‌ഠയോടു കൂടി; വേദനയോടുകൂടി; വേദനാപൂര്‍വ്വം; അത്യധികം വ്യഥയോടു കൂടി
Agonizingly
യാതനയോടു കൂടി; വളരെ ഉത്‌കണ്‌ഠയോടു കൂടി; വേദനയോടുകൂടി; വേദനാപൂര്‍വ്വം; അത്യധികം വ്യഥയോടു കൂടി
Alas!
അത്ഭുതം!
All Such
അത്തരക്കാരായ എല്ലാവരും
All-fired
അത്യധികമായ
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12566
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9781
Matweb Bangla Font
Matweb
Download
View Count : 10573
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5340
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 14032
ML_Sree3 Bangla Font
ML_Sree3
Download
View Count : 9018
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 8281
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 4995
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6004
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 5526

close
Please like, if you love this website