English to Malayalam Dictionary: ഇളയ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abate
ശമിപ്പിക്കുക; വില കുറയ്‌ക്കുക; കുറയ്‌ക്കുക; ചുരുങ്ങുക; കുറയുക; ശമിക്കുക; ശക്തി കുറയ്‌ക്കുക; ഇളവു ചെയ്യുക; കുറയ്ക്കുക; ശല്യം ഒഴിവാക്കുക
Ablaze
വൈകാരികമായി ഇളകിമറിഞ്ഞ; പ്രകാശമാനമായ; കത്തുന്ന; മിന്നുന്ന; ജ്വലിക്കുന്ന; ദീപ്‌തമായ; മിന്നിതിളങ്ങുന്ന
Adolescent
യൗവനം പ്രാപിച്ച; അനതീതകൗമാരന്‍; ഇളംപ്രായമായ; കൗമാരപ്രായമായ; കൗമാരപ്രായത്തിലുള്ള ആള്‍; യുവാവ്; യുവതി
Agitate
പൊതു ജനശ്രദ്ധ ഉണര്‍ത്തുക; ഇളക്കി മറിക്കുക; സമരം നടത്തുക; പ്രക്ഷോഭണം നടത്തുക; ശക്തിപൂര്‍വ്വം വാദിക്കുക; ഇളക്കിവിടുക; പ്രക്ഷോഭം നടത്തുക; ക്ഷോഭിപ്പിക്കുക; പ്രക്ഷോഭം നടത്തുക; ബഹളം കൂട്ടുക; മനഃക്ഷോഭം വരുത്തുക
Agitated
വിക്ഷോഭിക്കപ്പെട്ട; വിക്ഷോഭത്തിനടിമയായവന്‍; ഇളകിവശായ; പ്രക്ഷുബ്‌ധമായ
Agitator
ഇളക്കുന്നവന്‍; കൂട്ടിത്തല്ലിക്കുന്നവന്‍; പ്രക്ഷോഭകന്‍; വിക്ഷോഭകാരി
Amnesty
പൊതുമാപ്പ്‌; മാപ്പാക്കുക; ഒരു പ്രത്യേക കുറ്റത്തിനു ശിക്ഷയില്ലാത്ത സമയപരിധി; രാജ്യദ്രോഹികള്‍ക്ക് പൊതുവേ നല്കുന്ന മാപ്പ്; രാജ്യദ്രാഹികള്‍ക്കു പൊതുവെ നല്‍കുന്ന മാപ്പ്‌; രാഷ്‌ട്രീയത്തടവുകാര്‍ക്കു നല്‍കുന്ന പൊതുമാപ്പ്‌; ശിക്ഷ ഇളവുചെയ്യല്‍; രാജ്യദ്രാഹികള്‍ക്ക്‌ പൊതുവേ നല്‍കുന്ന മാപ്പ്‌; പൊതുമാപ്പ്
Angry
കോപം കാണിക്കുന്ന; നീരു നിറഞ്ഞ; രോഷാകുലമായ; രോഷാകുലനായ; ഇളകിമറിഞ്ഞ; അങ്ങേയറ്റം നീരസപ്പെട്ട; കുപിതനായ; ചുവന്നു തുടുത്ത; ക്രുദ്ധമായ
Astir
ഉത്സാഹത്തോടെ; ഉണര്‍ന്ന്‌; ഇളക്കി; ചലിച്ചുകൊണ്ട്‌; ഉണര്‍ന്ന്; ഉത്സാഹത്തോടെ; ചുറുക്കായി; ചലിക്കുന്ന; ചുറുചുറുക്കായി; ഉത്തേജിതമായി; എഴുന്നേറ്റ്‌
Azure
ആകാശനീലനിറമായ; ഇളംനീലിമയാര്‍ന്ന; നീലിമയേറിയ; ആകാശവര്‍ണ്ണമായ; പ്രശാന്തമായ; ആകാശനിറമായ; ആകാശനീലിമ; കാറും കോളുമില്ലാത്ത
Beach-ball
സമുദ്രതീരത്ത്‌ കളിക്കുന്ന പന്തുകളി; കടല്‍ത്തീരത്ത്‌ കളിക്കാന്‍ ഉപയോഗിക്കുന്ന ഇളം നിറമുള്ള വലിയ പന്ത്‌
Beige
ഇളം തവിട്ടു നിറം
Biscuit
ഇളം തവിട്ടുനിറം; ബിസ്കറ്റ്; മിനുസപ്പെടുത്താത്ത മണ്‍പാത്രം; ബിസ്‌ക്കറ്റ്‌ എന്ന പലഹാരം
Breast Movement
മാറിടം ഇളക്കല്‍
Breath
ഇളങ്കറ്റ്‌; ശ്വാസം; ഒരു ശ്വാസം; ക്ഷണനേരം; ഇളംകാറ്റ്‌; നിമിഷം; ഇളംകാറ്റ്; ചെറിയൊരംശം; ജീവന്‍; ഉയിര്‌; ശ്വസനശക്തി; ഉച്ഛ്വാസവായു; അടക്കം; പ്രാണന്‍; നിശ്വാസം
Breathing
ശ്വാസം; ശ്വസനം; പ്രവര്‍ത്തനം; ഇളംങ്കാറ്റ്‌
Breeze
കിംവദന്തി; മന്ദമാരുതന്‍; ഇളങ്കാറ്റ്‌; കോപപ്രകടനം; സംസാരം; ഇളങ്കാറ്റുപോലെ നീങ്ങുക; കലഹം; ഇളംകാറ്റ്; ലഘുജോലി
Breezy
സോത്സാഹമായ; ഇളങ്കാറ്റു തട്ടുന്ന; കാറ്റുള്ള
Browse
അലസവായന നടത്തുക; ക്രമത്തില്‍ തിരയുക; ആടുമാടുകള്‍ക്ക്‌ തിന്നാന്‍ കൊള്ളാവുന്ന തളിരും മറ്റും; മറിച്ചു നോക്കല്‍; മേച്ചില്‍; പുസ്തകത്തിന്‍റെ പേജുകള്‍ മറിച്ചുനോക്കുക; താളുകള്‍ മറിച്ച്‌ ഓടിച്ചു വായിക്കുക; ഇളന്തളിര്‍; തീറ്റ തിന്നുക; തിന്നുക; ചെടികളുടെ ഇല കുഴ മുതലായവ തിന്നുക; ഇളംതളിര്‍; മേയുക; ക്രമംവിട്ട്‌ അങ്ങിങ്ങായി വായിക്കുക; ആടുമാടുകള്‍ക്ക്‌ തിന്നാവുന്ന കുഴ
Bubbling Up
ഇളകിവശാവുക; പുളക്കുന്ന
Budge
നീക്കുക; അഭിപ്രായം മാറ്റുക; ചലിക്കുക; നീങ്ങുക; ഇളകുക; മാറുക; ഇളക്കുക; അഭിപ്രായം മാറുക; പതറുക; വഴങ്ങുക
Buzz
മുരളുക; അടക്കമായി പറയുക; പതിഞ്ഞ ശബ്‌ദം; ശക്തിയായി എറിയുക; മന്ത്രിക്കുക; കുശുകുശുപ്പ്‌; മൂളുക; ഇരമ്പുക; മൂളല്‍ ശബ്‌ദം; ഒച്ചയും ഇളക്കവും; പല ശബ്‌ദങ്ങളും കുഴഞ്ഞുകേള്‍ക്കുക; മൂളല്‍; ഇരപ്പ്‌; ടെലിഫോണ്‍ വിളി; ഗുംജനം; കാളിങ്‌ ബെല്ലിന്റെ ശബ്‌ദം
Cadet
ഇളയപുത്രന്‍; സൈനിക പരിശീലന വിദ്യാര്‍ത്ഥി; പ്രാധമിക സൈനിക പരിശീലനം നടത്തുന്നവന്‍; ഇളയമകന്‍; സൈനിക കോളേജിലെ വിദ്യാര്‍ത്ഥി; കേഡറ്റ്‌; കോളേജിലെ വിദ്യാര്‍ത്ഥി
Calmly
ഇളക്കം കൂടാതെ; ഇളക്കമില്ലാതെ; ശാന്തമായി; ചലനരഹിതമായ; പ്രശാന്തത; ശാന്തതയോടെ; നിശ്ചലമായി
Camel
ഒട്ടകം; അവിശ്വസനീയമായ കാര്യം; മണല്‍ത്തിട്ടയില്‍ ഉറച്ചുപോയ കപ്പല്‍ പൊക്കി ഒഴുക്കുന്നതിനു ഘടിപ്പിക്കുന്ന യന്ത്രം; മഞ്ഞകലര്‍ന്ന ഇളം തവിട്ടു നിറം; ഒരുതരം വിമാനം
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 25284
Gayathri Regular Bangla Font
Gayathri Regular
Download
View Count : 123300
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12823
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6650
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5408
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4217
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 642692
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 15666
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16202
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 69996

close
Please like, if you love this website