English to Malayalam Dictionary: ഉം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
A Chip Of The Old Block
മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക
A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Figure Of Squaresused In Holy Spells
മന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചതുരരൂപം
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
A Lazy Susan
തീന്‍മേശയുടെ നടുക്കായി ഭക്ഷണസാധനങ്ങള്‍ വയ്‌ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
A Level
ഉന്നതസ്ഥാനം
A Pep Talk
ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം
A Plum Job
ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി
A Power In The Land
ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആള്‍
A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
A Rolling Stone Gathers No Moss
ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
A Second Opinion
രണ്ടാമത്‌ ഉറപ്പുവരുത്തുക
A Small Drum
ഉടുക്ക്‌
A Thorny Question
ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യം
A Word Used In The Opening Of A Book To Denote Auspiciousness
ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്‌
A.m.
ഉച്ചയ്‌ക്കുമുമ്പ്‌
Abandon
ഉപേക്ഷിക്കുക; മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക; പിന്‍വാങ്ങുക; കയ്യൊഴിയുക; കൈവിടുക; സ്വാതന്ത്യ്രം ഉപേക്ഷിക്കുക; നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
Abandoned
തള്ളിപുറത്താക്കപ്പെട്ട; പരിത്യജിച്ച; ഉപേക്ഷിക്കപ്പെട്ട; വിഷയലമ്പടത്വമുള്ള
Abandoned Woman
ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ
Abandoning
വിട്ടുകളയല്‍; ഉപേക്ഷിക്കല്‍
Abandonments
ഉപേക്ഷിക്കല്‍
Abdicate
പദവി ഉപേക്ഷിക്കുക; ഒഴിഞ്ഞുകൊടുക്കുക; രാജി വയ്‌ക്കുക; രാജി വയ്ക്കുക; സ്ഥാനത്യാഗം ചെയ്യുക; സ്വമേധയാ പദവി ഉപേക്ഷിക്കുക
Abdomen
അടിവയര്‍; ഉദരം; അടിവയറ്‌
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16245
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12033
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6004
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 5502
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 10615
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 41977
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18740
FML-Revathi Bangla Font
FML-Revathi
Download
View Count : 49096
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3777
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 7659

close
Please like, if you love this website