English to Malayalam Dictionary: ഉണ്ടു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Chip Of The Old Block
മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
A Lazy Susan
തീന്‍മേശയുടെ നടുക്കായി ഭക്ഷണസാധനങ്ങള്‍ വയ്‌ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
Abound
കരകവിയുക; പെരുകുക; ധാരാളമുണ്ടാവുക; വളരെയധികം ഉണ്ടായിരിക്കുക; നിറഞ്ഞിരിക്കുക
Abound In
ധാരാളം ഉണ്ടായിരിക്കുക
Abounds
ഉണ്ടാവുന്ന
Abut
സന്ധിക്കുക; ചേര്‍ന്നിരിക്കുക; പൊതു അതിര്‍ത്തിയുണ്ടായിരിക്കുക; തൊട്ടിരിക്കുക; പൊതു അതിര്‍ത്തി ഉണ്ടായിരിക്കുക
Account
വിചാരിക്കുക; എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക; നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക; വിവരണം; കണക്കാക്കുക; എണ്ണല്‍; വ്യാപാര ഇടപാട്; വ്യാപാര ഇടപാട്‌; കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌; വിശദീകരണം; കണക്കുകൂട്ടല്‍; കാരണമാവുക; വരവുചെലവുകണക്ക്‌; പ്രാധാന്യം; അക്കൗണ്ട്‌; ഹേതുവാകുക; മഹത്വം
Accrual
പ്രയോജനപരമായ; പ്രയോജനപ്പെടുത്തുക; ഉണ്ടാക്കിയ
Accrue
സംഭരിക്കുക; അടിഞ്ഞുചേര്‍ന്ന്‌ വര്‍ദ്ധിക്കുക; വര്‍ദ്ധിക്കുക; ഉത്ഭവിക്കുക; കൂട്ടിച്ചേര്‍ത്തു വയ്‌ക്കുക; പ്രയോജനപ്പെടുക; ഉണ്ടാക്കുക; പ്രയോജനപ്പെടുക; കൂടുക
Acquired Taste
ഉണ്ടാക്കിയെടുക്കുന്ന താല്‍പ്പര്യം
Adenoidal
മൂക്കിനുള്ളില്‍ വീക്കം ഉണ്ടാക്കുന്ന രോഗം ബാധിച്ച
Afford
ശക്തിയുണ്ടായിരിക്കുക; കൊടുക്കുക; കഴിവുണ്ടായിരിക്കുക; ഉളവാക്കുക; ചെലവു വഹിക്കാന്‍ കഴിവുണ്ടായിരിക്കുക; പ്രദാനം ചെയ്യാന്‍ കഴിയുക; ഉണ്ടാക്കുക; നല്‍കുക; പ്രാപ്തിയുണ്ടായിരിക്കുക
After-taste
അനുരസം; ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്‌
Agree
ഏകാഭിപ്രായമായിരിക്കുക; യോജിക്കുക; തുല്യമായിരിക്കുക.; കൈക്കൊള്ളുക; വഴിപ്പെടുക; പൊരുത്തം ഉണ്ടായിരിക്കുക; ഒരുപോലിരിക്കുക; അനുകൂലിക്കുക; കരാര്‍ചെയ്യുക; സമ്മതിക്കുക; പൊരുത്തപ്പെടുക
Air-conditioning
വാതാനുകൂലനം; ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം; വായുവില്‍ ശുദ്ധി,താപനില, ഈര്‍പ്പം എന്നിവവേണ്ടതോതിലാക്കല്‍
Airsick
വിമാനസഞ്ചാരികള്‍ക്ക്‌ ഉണ്ടാകുന്നതായ ഒരു തരം ഛര്‍ദ്ദി
Albatross
എപ്പോഴും കഷ്‌ടതയും വിഘ്‌നവും ഉണ്ടാക്കുന്ന വസ്‌തു; നാവികരുടെ മിത്രമെന്ന്‌ കരുതപ്പെടുന്ന കടല്‍പ്പക്ഷി
Alternator
എ.സി. വൈദ്യുതിപ്രവാഹം ഉണ്ടാക്കുന്ന ഡൈനാമോ
Amateur
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍; തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍; കലാഭിരുചിയുളളവന്‍; ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍; പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍; വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
Ambivalence
ഉഭയഭാവന; ഒരേ വസ്‌തുവിനോട്‌ ഒരാള്‍ക്ക്‌ പരസ്‌പര വിരുദ്ധങ്ങളായ വൈകാരിക നിലപാടുകള്‍ ഉണ്ടാകല്‍
Animator
കാര്‍ട്ടൂണ്‍ ഫിലിം ഉണ്ടാക്കുന്നയാള്‍
Animism
സര്‍വജീവത്വവാദം; അചരവസ്‌തുക്കളില്‍ ആത്മചൈതന്യം ഉണ്ടെന്ന വിശ്വാസം
Anthropogenic
മനുഷ്യകാരണത്താൽ; മനുഷ്യൻ ഉണ്ടാക്കിയ
Application Window
ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
Random Fonts
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 9785
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9934
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 5525
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10935
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 16104
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9128
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 22029
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 18868
FML-Karthika Bangla Font
FML-Karthika
Download
View Count : 31935
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 5562

close
Please like, if you love this website