English to Malayalam Dictionary: ഓടിക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

At A Run
ഓടിക്കൊണ്ടിരിക്കുക
Barge
കേളീനൗക; ലക്കും ലഗാനുമില്ലാതെ നീങ്ങുക; വെറുതെ നൗക അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുക; അലങ്കാരബോട്ട്‌; പത്തേമാരി; അതിക്രമിച്ചു കടക്കുക; തള്ളിക്കയറുക; ചെന്നുമുട്ടുക; അടിവശം പരന്ന ഒരുതരം വളളം; അലസമായി ചുറ്റിക്കറങ്ങുക
Beach Buggy
കടല്‍ത്തീരത്തിലൂടെ ഓടിക്കാനുള്ള ചെറിയവാഹനം
Bicyclist
സൈക്കിള്‍ ഓടിക്കുന്നയാള്‍
Carter
സാരഥി; വണ്ടി ഓടിക്കുന്നവന്‍; വണ്ടി നിയന്ത്രിക്കുന്നവന്‍; വണ്ടിക്കാരന്‍
Chase
അച്ചടിയക്ഷരപ്പെട്ടി; അനുധാവനം ചെയ്യുക; വിരട്ടുക; പിന്തുടരല്‍; പിന്തുടരുക; നേടാന്‍ ശ്രമിക്കുക; ഓടിക്കുക; വേട്ടയാടുക; തുരത്തുക
Cycle
കാലചക്രം; ചക്രഗതി; ഭ്രമണം; ചക്രം; സൈക്കിളോടിക്കുക; കാലസന്ധി; ആവൃത്തി; സൈക്കിള്‍; ചവിച്ചുവണ്ടിയില്‍ സഞ്ചരിക്കുക; ചവിട്ടുവണ്ടി ഓടിക്കുക; ചവിട്ടുവണ്ടി; ഒരു യുഗം; മാറിമാറിപ്പോവുക; പരിവൃത്തി; സംഭവങ്ങളുടെ ചാക്രികമായ ആവൃത്തി
Cyclist
സൈക്കിള്‍ ഓടിക്കുന്നവന്‍; സൈക്കിളോടിക്കുന്നവന്‍
Dislodge
ബഹിഷ്കരിക്കുക; പൂര്‍വ്വസ്ഥാനത്ത്‌ നിന്ന്‌ മാറ്റുക; ബഹിഷ്‌കരിക്കുക; പുറത്താക്കുക; ബലം പ്രയോഗിച്ചു പുറത്താക്കുക; കുടിയിറക്കുക; ഓടിക്കുക
Dispel
നീക്കുക; ദൂരീകരിക്കുക; ചിതറിക്കുക; അകറ്റുക; അപ്രത്യക്ഷമാക്കുക; ഇല്ലാതാക്കുക; ഓടിക്കുക; തുരത്തുക
Drive
സ്റ്റിയറിങ്ങിന്റെ സ്ഥാനം; നിര്‍ബ്ബന്ധിക്കുക; വാഹനയാത്ര; തെളിക്കുക; വണ്ടിയോടിക്കുക; പറത്തുക; നിര്‍ബന്ധിക്കുക; പ്രേരിപ്പിക്കുക; തറയ്‌ക്കുക; ഭംഗിയുള്ള തെരുവ്‌; ആന്തരികത്വര; തള്ളിക്കയറ്റുക; തട്ടി നീക്കുക; പന്തടി; വണ്ടിസവാരി; ഉള്‍പ്രരണ; ഓടിക്കുക; സവാരി; തുരത്തുക; ദ്വാരമുണ്ടാക്കുക
Drive Out
പ്രചോദനം; ഉത്സാഹം; മനക്കരുത്ത്‌; ബഹിഷ്‌കരിക്കുക; മുന്നോട്ട്‌ ആഞ്ഞടിക്കല്‍; പുറത്താക്കുക; വാഹനം ഓടിക്കാനുള്ള പാത; വാഹനസവാരി; പ്രരകശക്തി; പുറത്താക്കപ്പെട്ട
Driven
കാളകളെയും മറ്റും തെളിക്കുക; മുന്നോട്ടു തള്ളുക; നിര്‍ബന്ധിക്കുക; പ്രേരിപ്പിക്കുക; മുന്നേറുക; ശക്തിപൂര്‍വ്വം മുന്നോട്ടു കൊണ്ടുപോകുക; വാഹനം ഓടിക്കുക; ഓടിക്കുക; തുരത്തുക
Driver
സാരഥി; വണ്ടിക്കാരന്‍; വൈദ്യുതി പുറത്തേയ്‌ക്ക്‌ അയയ്‌ക്കാനുള്ള ഉപകരണം; വണ്ടി ഓടിക്കുന്നയാള്‍; ഗോള്‍ഫില്‍ പന്തടിക്കാനുള്ള നീണ്ട വടി; സൂതന്‍; ഡ്രവര്‍ നിയന്ത്രിക്കുന്ന സംവിധാനം; നിയന്ത്രിക്കുന്നവന്‍
Driving
ഓടിക്കുന്ന
Engine Driver
തീവണ്ടിയന്ത്രം ഓടിക്കുന്നവന്‍
Fled
ഓടിക്കളയുക; ഒളിച്ചോടുക
Flee
ഒളിച്ചോടുക; അപ്രത്യക്ഷമാകുക; ഒളിച്ചോടുക; ത്യജിക്കുക; ഒഴിഞ്ഞുമാറുക; ഓടിരക്ഷപ്പെടുക; പലായനം ചെയ്യുക; ഓടി രക്ഷപ്പെടുക; പിന്‍മാറുക; പറക്കുക; ഓടിക്കളയുക; അപ്രത്യക്ഷമാവുക
Flight
ബുദ്ധിവലാസം; വിമാനയാത്ര; സോപാനപംക്തി; പലായനം; ദ്രുതഗതി; പക്ഷിക്കൂട്ടം; ആകാശഗമനം; ഭാവനായാത്ര; ഭാവനയാത്ര; പറക്കല്‍; സങ്കല്‌പയാത്ര; പടിക്കെട്ട്‌; ആകാശയാത്ര; വിമാനം ഓടിക്കല്‍
Gallop
നാലുകാലും ഉയര്‍ത്തിക്കൊണ്ടുള്ള കുതിച്ചോട്ടം; കുതിപ്പ്; പാച്ചില്‍; നാലുകാലും പറിച്ചോട്ടം; കുതിരയോട്ടം; ദ്രുതഗതിയില്‍ നീങ്ങുക; കുതിച്ചോട്ടം; ദ്രുതഗതിയില്‍ ചലിക്കുക; ഓട്ടത്തിനുള്ള പാത; കുതിരയെ ഓടിക്കുക; കുതിച്ചോടുക; കുതിരയെ കുതിച്ചോടിക്കുക; ഈ വേഗത്തില്‍ കുതിര സവാരിചെയ്യല്‍; കുതിപ്പ്‌
Go Fly A Kite
ഓടിക്കുക; തുരത്തുക
Hit And Run
പ്രഹരിച്ചിട്ട്‌ ഓടിക്കളയുക
Hit-and-run
പ്രഹരിച്ചിട്ട്‌ ഓടിക്കളയുക; അപകടം ഉണ്ടാക്കിയശേഷം ഓടി രക്ഷപ്പെടുക
Land Rover
പരുക്കന്‍ പ്രതലങ്ങളിലൂടെ ഓടിക്കാവുന്ന വാഹനം
Motor Nerve
മോട്ടോര്‍വാഹനത്തില്‍ കൊണ്ടുപോകുക; നട്ടെല്ലില്‍നിന്ന്‌ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി; മോട്ടോര്‍വാഹനം ഓടിക്കുക
Random Fonts
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4350
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 10060
Cham Norm Bangla Font
Cham Norm
Download
View Count : 4452
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 4062
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4229
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 12249
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10792
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10808
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20563
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 6184

close
Please like, if you love this website