Home
Malayalam -
Stylish
Malayalam -
Outline
Malayalam -
Headline
Malayalam -
Handwriting
Malayalam -
Unicode
Malayalam -
General
Malayalam -
ML
Malayalam -
FML
Top 20
Latest
Dictionary
Malayalam to English
Dictionary
English to Malayalam
English to Malayalam Dictionary: കുന്നി)
This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....
A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത് ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Fractuary
ഫലമനുഭവിക്കുന്നവ്യക്തി
A Golden Parachute
ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്കുന്ന വന്‍ തുക
A Man Of Words
വാക്കുപാലിക്കുന്നവന്
A Man Ofwords
വാക്കുപാലിക്കുന്നവന്
A Sadder And Wiser Man
ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
Abrus
കുന്നിമണി; ഒരിനം കുന്നിക്കുരു
Abstainer
വിട്ടുനില്ക്കുന്നവന്; ലഹരിപദാര്ത്ഥവര്ജ്ജകന്; വിട്ടുനില്ക്കുന്നവന്; ലഹരിപദാര്‍ത്ഥ വര്ജ്ജകന്
Absurd Drama
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Absurdly
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന് കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര് ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Access Mode
ഫ്ളോപ്പി ഡിസ്കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Accessory
കൂട്ടുപ്രവൃത്തിക്കാത്ത; കൂട്ടാളി; സഹകരിക്കുന്ന; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്; സംബന്ധമുള്ള; വേഷത്തിന്റെ ഭാഗമായ ചെറിയ വസ്തുക്കള്‍; പ്രധാന വസ്തുവിന്റെ കൂടെയുള്ള അപ്രധാന വസ്തു; വേഷത്തിന്റെ ഭാഗമായ ചെറിയ വസ്തു
Accomplice
കൂട്ടുകുറ്റക്കാരന്; ദുഷ്കര്മ്മങ്ങളിലെ കൂട്ടാളി; കൂട്ടാളി; കുറ്റക്യത്യത്തില്‍ സഹായിക്കുന്നവന്; കുറ്റകൃത്യത്തില്‍ സഹായിക്കുന്നവന്
Accounting
കണക്കുകള്‍ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
Acid Test
ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം; അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
Acquirer
സ്വന്തമാക്കുന്നവന്
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള് നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Activator
രാസത്വരകം; പ്രവര്‍ത്തന നിരതനാക്കുന്ന വസ്തു; പ്രവര്‍ത്തന നിരതനാക്കുന്നയാള്; പ്രരണക്കാരന്
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന് മൈക്രാസോഫ്റ്റ് കോര്പ്പറേഷന് വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Actress
നടി; അഭിനയിക്കുന്നവള്‍; അഭിനേത്രി
Added
ചേര്‍ക്കുന്നത്; കൂട്ടിച്ചേര്‍ത്ത; കൂട്ടിച്ചേര്‍ക്കപ്പെട്ട
Addict
അത്യാസക്തനായ ആള്; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്; ദുശ്ശീലമുള്ളയാള്; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Random Fonts
FML-TT-Aswathi Italic
Download
View Count : 5257
Rachana_w01
Download
View Count : 25048
FML-TT-Gopika Italic
Download
View Count : 6470
ML_TT_Ashtamudi ExBold Normal
Download
View Count : 8228
FML-Revathi Bold Italic
Download
View Count : 8612
FML-TT-Vishu Italic
Download
View Count : 6639
ML_TT_Mangala ExBold Normal
Download
View Count : 8273
ML Dot
Download
View Count : 8913
FML-TT-Thunchan Bold Italic
Download
View Count : 8457
ML_TT_Chithira Bold
Download
View Count : 9839
Please like, if you love this website