English to Malayalam Dictionary: കോശ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abrakadabra
കോമിക് പുസ്തകത്തിലെ സങ്കല്‍പ്പിക കഥാപാത്രം
Action
അഭിനയം; കോടതി നടപടി; പ്രവര്‍ത്തനം; കഥയിലോ നാടകത്തിലോ ഉള്ള സംഭവങ്ങള്‍; ചേഷ്‌ട; കോടതി വ്യവഹാരം; പ്രവൃത്തി; ക്രിയ; ആംഗ്യം; ചലനം; കര്‍മ്മോത്സുകന്‍; വ്യവഹാരം; യുദ്ധം; കോടതി നടപടി; ഫലം; നടപടി; നിയമനടപടികളെടുക്കത്തക്കതായ; പ്രവര്‍ത്തനരീതി
Admonish
ഉപദേശിക്കുക; ഉല്‍ബോധിപ്പിക്കുക; ശകാരിക്കുക; അനുശാസിക്കുക; കാണിച്ചു കോപിക്കുക; ശാസിക്കുക; അറിവു കൊടുക്കുക; ഗുണദോഷിക്കുക; താക്കീതു ചെയ്യുക; ഉദ്‌ബോധിപ്പിക്കുക; താക്കീതു നല്‍കുക
Ado
കുഴപ്പം; വൈഷമ്യം; ബഹളം; കോലാഹലം; കോലാഹലം
Adverse
അനുകൂലമല്ലാത്ത; പ്രതികൂലമായ; കോട്ടം വരുത്തുന്ന; വിരോധമായ; കോട്ടം വരുത്തുന്ന; ഹാനികരമായ; വിരോധമുള്ള; മോശമായ; വിപരീതമായ; വിരുദ്ധമായ
Afield
വീട്ടില്‍നിന്നകലെ; ദൂരത്ത്‌; തെറ്റായ; കത്തിക്കാളുന്ന; കോപിഷ്ഠമായി; ക്രമംതെറ്റിയ; വയലില്‍; തീപിടിച്ച; പുറമേ; നിലത്തിലേക്ക്‌
Aggravate
വഷളാക്കുക; കൂടുതല്‍ വഷളാക്കുക; ഗൗരവതരമാക്കുക; കടുപ്പം വര്‍ദ്ധിപ്പിക്കുക; പ്രകോപിപ്പിക്കുക; ശുണ്‌ഠി പിടിപ്പിക്കുക; പ്രകോപിപ്പിക്കുക; ശുണ്ഠിപിടിക്കുക; വെറിപിടിപ്പിക്കുക; ഉഗ്രമാക്കുക
Agnostic
സംശയാലു; അവിശ്വാസി; ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലെന്നു വാദിക്കുന്നവന്‍; അജ്ഞയതാവാദി; ആജ്ഞേയവാദി
Amicue Curie
ഒരു സങ്കീര്‍ണ്ണ പ്രശ്നം പഠിച്ചു പരിഹാരം കാണുന്നതിനു കോടതിയാല്‍ നിയമിക്കപ്പെടുന്ന വക്കീല്‍
Ammunition
വെടിമരുന്ന്‌; വെടിക്കോപ്പ്; വെടിയുണ്ടകളും മറ്റും; പടക്കോപ്പുകള്‍; യുദ്ധോപകരണങ്ങള്‍; യുദ്ധോപകരണങ്ങള്‍; യുദ്ധസാമഗ്രി; വാദത്തിന്‌ ഉപോദ്‌ബലകമായ വസ്‌തുതകള്‍
Amoeba
ഏകകോശജന്തു; അമീബ; ഒരു ഏകകോശ അണുപ്രാണി; ശുദ്ധജലത്തില്‍ സാധാരണ കാണുന്ന ഒരണുപ്രാണി; അമീബ (ഒരു ഏകകോശ ജീവി)
Amphibian
ഉഭയജീവികള്‍; ഉഭയജീവി; ഉഭയചരങ്ങള്‍; കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കള്‍; സ്ഥലജലങ്ങളില്‍ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു; ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി; ഉഭയജീവകള്‍; കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
Anger
ക്ഷുബ്‌ധനാക്കുക; ക്രാധിപ്പിക്കുക; കോപം; അമര്‍ഷം; അമര്‍ഷാവേശം; കോപിപ്പിക്കുക; ദേഷ്യം; രോഷം; രോഷം; കുപിതനാക്കുക; ശുണ്‌ഠി പിടിപ്പിക്കുക; കോപം
Angle
കോണ്‌; ആശകാട്ടി മയക്കുക; മീന്‍ പിടിക്കുന്ന് ചൂണ്ട; മൂല; ചൂണ്ടയിട്ട്‌ മത്സ്യം പിടിയ്‌ക്കുക; ചൂണ്ട; രണ്ടു വരകള്‍ യോജിക്കുന്ന സ്ഥലം; ചൂണ്ടയിട്ടു മീന്‍ പിടിക്കുക; കോണ്‍; ആംഗ്യത്തിനൊത്ത്‌ ചോദിക്കുക; അങ്കുശംകൊളുത്ത്; ചൂണ്ടല്‍; ദൃഷ്‌ടികോണ്‌
Angular Diameter
ത്രികോണത്തിന്റെ വ്യാസം
Anticlimax
രസാപകര്‍ഷം; അപകര്‍ഷം; സംഭവപരന്പകളുടെ വിരസമായ അന്ത്യം; പരകോടി; ക്രമേണ കുറവ; അപരകോടി; പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന
Apartment
വാടകയ്‌ക്കെടുക്കുന്ന (വീടിന്റെ ഭാഗമായ ) മുറികള്‍; അന്തഃപുരം; വീട്‌; വീട്ടിലെ ഏതെങ്കിലും ഒരു മുറി; മുറി; പ്രകോഷ്ഠകം; വീട്; ഈറ്റില്ലം; പാര്‍പ്പിട സമുച്ചയം; അറ; ഫ്‌ളാറ്റ്‌
Apoplectic
സന്നിയുണ്ടാക്കുന്ന; അത്യധികം കോപമുളള
Apoptosis
കോശ ആത്മഹത്യ
Arc
കോണുകള്‍ അളക്കാനുളള ഒരു ഉപകരണം; വില്ല്‌; ആര്‍ക്ക്; കമാനം; വലയാംശം; അര്‍ദ്ധവൃത്തം; അര്‍ദ്ധ വൃത്തം; വൃത്തഖണ്‌ഡം; വളവ്
Arsenal
സൈനികോപകരണസംഭരണശാല; പടക്കോപ്പുകളുണ്ടാക്കുന്ന സ്ഥലം; ആയുധശാല; ആയുധപ്പുര; ആയുധശേഖരം; യുദ്ധോപകരണശാല
Auscultation
സ്റ്റെതസ്ക്കോപ്പ് ഉപയോഗിച്ചുള്ള ആന്തരാവയവങ്ങളുടെ ശബ്ദപരിശോധന
Axe
കോടാലി; നിര്‍ദ്ദാക്ഷിണ്യമായ ചെലവ് ചുരുക്കല്‍; വെട്ടിച്ചുരുക്കുക; പരശു; മഴു; കോടാലി
Babel
ശബ്‌ദം; നാനാവിധ ശബ്ദം; അലപ്പ്‌; കോലാഹലം; ശബ്ദകോലാഹലം; കുഴച്ചിലിന്റെയോ രംഗം; കുഴപ്പത്തിന്റേയോ; നാനാവിധശബ്‌ദം
Bait
വശീകരണം; ചൂണ്ടയിടുക; ഇര; ചൂണ്ടയില്‍ കൊളുത്തുന്ന ഇര; ചൂണ്ടലിടുക; പ്രലോഭനം; പ്രലോഭിപ്പിക്കുക; ചൂണ്ട; ചൂണ്ടയില്‍ കോര്‍ക്കുന്ന ഇര
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 5353
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 129225
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9304
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 8704
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7867
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 19976
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 11515
Malayalam Bangla Font
Malayalam
Download
View Count : 15746
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16277
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13770

close
Please like, if you love this website