English to Malayalam Dictionary: ചു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bad Patch
കുഴപ്പം പിടിച്ച സമയം
A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Black-leg
ചതിയന്‍; കരിങ്കാലി
A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
A Bull In A China Shop
വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍
A Cheat
ചതിയന്‍
A Chorus Of Thanks
കുറെ ആളുകള്‍ ഒരുമിച്ച്‌ ഒരേസമയം നന്ദി പ്രകടിപ്പിക്കുക
A Confirmed Bachelor
ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്‌ ദൃഢനിശ്ചയംചെയ്‌ത ആള്‍
A Cross-breed Of Male Horse And Female Deer
ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന സങ്കരജാതി
A Cubit
ഒരു മുഴം; മുഴം; 1822 ഇഞ്ചു വരുന്ന ക്യൂബി അളവ്‌
A Drop In The Ocean
ഒന്നിനും തികയാത്ത; വളരെ കുറച്ച്‌ അളവ്‌; കടലില്‍ കായം കലക്കിയതുപോലെ
A Few
അല്‍പം ചില; അല്‌പം ചില; അനല്‍പം; ചുരുക്കം; വളരെകുറച്ച്‌ എണ്ണം; ഏതാനും
A Fiche
ചുമര്‍ പരസ്യം
A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Figure Of Squaresused In Holy Spells
മന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചതുരരൂപം
A Floating Voter
ഒരു പാര്‍ട്ടിയ്‌ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആള്‍
A Flower Tree
ചെമ്പകം
A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A Game Of Cards
ചീട്ടുകളി
A Gamogenesis
ചെറുപ്രാണികളെ കുറിച്ചും, ചെടികളെ കുറിച്ചുമുള്ള അയോനിജനനം
A Gentle As A Lamb
തികച്ചും ശാന്തനായ
A Good Thing
വിജയകരമായ; ഫലിതം; ഊഹക്കച്ചവടം; അഭിലഷണിയ വസ്‌തു
A Hard Nut To Crack
ബുദ്ധിമിട്ടിക്കുന്ന ചോദ്യം; ഇടപെടാന്‍ ബുദ്ധിമുട്ടുള്ളആള്‍; ഇടപെടാന്‍ വിഷമമുള്ളആള്‍
A Herb
കഴിമുത്തങ്ങ; ഒരുച്ചെവിയന്‍ എന്ന ഔഷധസസ്യം; മലങ്കാര
A Historical
ചരിത്രവുമായി നിരക്കാത്ത; ചരിത്രബന്ധമില്ലാത്ത
Random Fonts
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 20260
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 7077
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 8120
Chilanka Bangla Font
Chilanka
Download
View Count : 72919
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 137636
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 12680
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 7985
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10707
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5397
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4567

close
Please like, if you love this website